‘ഡോളര്‍ കാണുമ്പോള്‍ മഞ്ഞളിക്കുന്നതല്ല സ്ഥിതപ്രജ്ഞരുടെ നേത്രങ്ങള്‍’സ്വാമി തപസ്യാനന്ദയ്‌ക്കെതിരായ വ്യാജപ്രചരണത്തിനെതിരെ സ്വാമി ചിദാനന്ദപുരിയുടെ കുറിപ്പ്
സ്വാമി ചിദാനന്ദ പുരി ഗുരുനിന്ദയരുതേ... കഴിഞ്ഞ ദിവസം പലരാല്‍ ഫോര്‍വേഡ് ചെയ്യപ്പെട്ട് ഒരു സന്ദേശം വാട്‌സ്ആപ്പിലൂടെ ലഭിക്കാനിടയായി. പരമപൂജനീയ തപസ്യാനന്ദ സ്വാമികളുടെ ശ്രീമദ് ഭാഗവതവ്യാഖ്യാനത്തിലെ ഒരു പേജിന്റെ...

























