“ആസാമിലേയ്ക്കുള്ള ജലസ്രോതസുകൾ തടഞ്ഞിട്ടില്ല” : വ്യാജവാർത്തകൾ തള്ളുക, ഇന്ത്യയ്ക്ക് എന്നും പ്രാഥമിക പരിഗണനയെന്ന് ഭൂട്ടാൻ
തിംപു : ആസാമിലേക്കുള്ള ജലസ്രോതസ്സുകൾ ഒന്നുംതന്നെ തടഞ്ഞിട്ടില്ലെന്ന് ഭൂട്ടാൻ. വ്യാജവാർത്തകൾ വിശ്വസിക്കരുതെന്ന മുന്നറിയിപ്പുമായി ഭൂട്ടാൻ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.ഭൂട്ടാനിലെ ദൈഫാം ഉടൽഗുരി, സംരങ്ങ് പ്രദേശങ്ങളിൽ നിന്നുമുള്ള...
























