ഡൽഹിയിൽ യുദ്ധകാലാടിസ്ഥാനത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ : കല്യാണ ഹാളുകളെല്ലാം കോവിഡ് കേന്ദ്രങ്ങളാക്കി സർക്കാർ, ലക്ഷ്യമിടുന്നത് 20,000 ബെഡ്ഡുകൾ
ന്യൂഡൽഹി : കല്യാണ ഹാളുകളെല്ലാം കോവിഡ് കെയർ സെന്ററുകൾ ആക്കാൻ തീരുമാനിച്ച് ഡൽഹി സർക്കാർ. ഡൽഹിയിലെ കൊറോണ രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതിനെ തുടർന്നാണ് ഇങ്ങനെയൊരു നടപടി.ഹോട്ടലുകളിലും...



























