Brave India Desk

കൊവിഡ് ബാധ; സിപിഎം സംസ്ഥാന സമിതി അംഗം ബി രാഘവൻ അന്തരിച്ചു

കൊവിഡ് ബാധ; സിപിഎം സംസ്ഥാന സമിതി അംഗം ബി രാഘവൻ അന്തരിച്ചു

കൊല്ലം: സിപിഎം സംസ്ഥാന സമിതി അംഗം ബി രാഘവൻ അന്തരിച്ചു. കൊവിഡ് ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. മുൻ എംഎൽഎയും എസ് സി എസ് ടി കോർപ്പറേഷൻ ചെയർമാനും കെ...

ഉന്നാവ് പെൺകുട്ടികളുടെ മരണത്തിന്റെ പേരിൽ വ്യാജവാർത്ത; ബർഖ ദത്ത് ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി, ട്വിറ്റർ അക്കൗണ്ടുകൾക്കെതിരെ കേസ്

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ രണ്ടു പെണ്‍കുട്ടികള്‍ മരിച്ചതുമായി ബന്ധപ്പെട്ടു വ്യാജ വാര്‍ത്ത നല്‍കിയ മാധ്യമ പ്രവർത്തകർക്കും സാമൂഹിക മാധ്യമ അക്കൗണ്ടുകൾക്കുമെതിരെ യുപി പൊലീസ് നടപടി ആരംഭിച്ചു. ബര്‍ഖ...

‘കർഷകർ ആത്മഹത്യ ചെയ്യണമെന്നാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നത്‘; സമരത്തിന് മൈലേജ് കൂട്ടാൻ കുരുതി അനുവദിക്കില്ലെന്ന് ബിജെപി

‘കർഷകർ ആത്മഹത്യ ചെയ്യണമെന്നാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നത്‘; സമരത്തിന് മൈലേജ് കൂട്ടാൻ കുരുതി അനുവദിക്കില്ലെന്ന് ബിജെപി

ഡൽഹി: സമരത്തിന്റെ പേരിൽ അതിവൈകാരികത സൃഷ്ടിച്ച് യഥാർത്ഥ കർഷകരെ ആത്മഹത്യയിലേക്ക് തള്ളി വിടാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് ബിജെപി. കർഷകർ ആത്മഹത്യ ചെയ്യുന്നത് കാണാനാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നത്. സമരത്തിന്...

പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി യുവജന സംഘടനകൾ; ഉദ്യോഗാർത്ഥികൾ നിരാഹാര സമരം തുടരുന്നു

പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി യുവജന സംഘടനകൾ; ഉദ്യോഗാർത്ഥികൾ നിരാഹാര സമരം തുടരുന്നു

തിരുവനന്തപുരം: പി എസ് സി നിയമന അട്ടിമറിയിലും തൊഴിൽ നിഷേധത്തിലും പ്രതിഷേധിച്ച് യുവാക്കൾ നടത്തുന്ന സമരത്തിന് യുവജന പിന്തുണയേറുന്നു. യുവമോർച്ചയും യൂത്ത് കോൺഗ്രസുമടക്കമുള്ള സംഘടനകൾ ഉദ്യോഗാർത്ഥികൾക്ക് ഐക്യദാർഢ്യം...

കെ എസ് ആർ ടി സി സൂചനാ പണിമുടക്ക് തുടങ്ങി; മിക്ക സർവീസുകളും മുടങ്ങി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ബി എം എസ്, ഐ എൻ ടി യു സി സംഘടനകൾ ആഹ്വാനം ചെയ്ത കെ എസ്...

ലാവ്ലിൻ കേസ് ഇന്ന് സുപ്രീം കോടതിയിൽ; സിപിഎം ആശങ്കയിൽ

ഡൽഹി: ലാവ്ലിൻ കേസ് ഇന്ന് വീണ്ടും സുപ്രീം കോടതിയിൽ. കേസിൽ വാദം ആരംഭിക്കാൻ തയ്യാറെന്ന് സിബിഐ. കേസ് സംബന്ധിച്ച് സി ബി ഐ ഉദ്യോഗസ്ഥര്‍ അഭിഭാഷകരുമായി ചർച്ച...

ഒരാനയെ മാത്രം വച്ച് തൃശൂർ പൂരം നടത്തണമെന്ന് പാറമേക്കാവ് ദേവസ്വം : അനുമതി നിഷേധിച്ച് ജില്ലാ കലക്ടർ

നിയന്ത്രണങ്ങളോടെ തൃശൂർ പൂരം നടത്താൻ നീക്കം; നിർണ്ണായക യോഗത്തിൽ പ്രതീക്ഷയർപ്പിച്ച് പൂരപ്രേമികൾ

തൃശൂർ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെ തൃശൂർ പൂരം നടത്താൻ നീക്കവുമായി ദേവസ്വങ്ങൾ. കൊറോണ പ്രതിരോധത്തിൽ വീഴ്ച്ച വരുത്താതെ തൃശൂർ പൂരം സംഘടിപ്പിക്കാനുള്ള സാധ്യതകളാണ് പരിശോധിക്കുന്നത്. ഇതുമായി...

ഹിന്ദു മതവിഭാഗത്തിൽ പെട്ട പ്രമുഖരെ കൊലപ്പെടുത്തി രാജ്യത്ത് വർഗീയ കലാപം സൃഷ്ടിക്കാൻ ഗൂഢാലോചന; ഡോക്ടർ ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ നിർണ്ണായക നീക്കവുമായി എൻ ഐ എ

ബംഗലൂരു: ഹിന്ദു മതവിഭാഗത്തിൽ പെട്ട പ്രമുഖരെ കൊലപ്പെടുത്തി രാജ്യത്ത് വർഗീയ കലാപം സൃഷ്ടിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ പ്രതികൾക്കെതിരെ നിർണ്ണായക നീക്കവുമായി എൻ ഐ എ. ലഷ്കർ...

‘വോട്ട് ബാങ്ക് രാഷ്ട്രീയം അവസാനിപ്പിച്ച് വികസനത്തിന് പ്രാമുഖ്യം നൽകും‘; ബംഗാളിൽ രാഷ്ട്രീയ മാറ്റം അനിവാര്യമെന്ന് പ്രധാനമന്ത്രി

തെരഞ്ഞെടുപ്പ് പ്രഖ്യാപനം; നിർണ്ണായക സൂചന നൽകി പ്രധാനമന്ത്രി

ഡൽഹി: കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നിർണ്ണായക സൂചന നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പ് തീയതി മാർച്ച് ഏഴിന് പ്രഖ്യാപിച്ചേക്കുമെന്നാണ് പ്രധാനമന്ത്രി...

കത്വ- ഉന്നാവ് ഫണ്ട് തട്ടിപ്പ് വിവാദം; യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി രാജി വെച്ചു

കത്വ- ഉന്നാവ് ഫണ്ട് തട്ടിപ്പ് വിവാദം; യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി രാജി വെച്ചു

മലപ്പുറം: കത്വ- ഉന്നാവ് ഫണ്ട് തട്ടിപ്പ് യൂത്ത് ലീഗിനെ പിടിച്ചു കുലുക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട വിവാദം കനക്കുന്നതിനിടെ യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ.സുബൈര്‍ രാജിവെച്ചു....

ചൈനയിലെ സിൻജിയാങ്ങിലെ ഉയ്ഗുർ ലേബർ ക്യാമ്പുകളിലേക്ക് യുഎൻ അന്വേഷകർക്ക് അടിയന്തര പ്രവേശനം നൽകണമെന്ന് യുകെ

ചൈനയിലെ സിൻജിയാങ്ങിലെ ഉയ്ഗുർ ലേബർ ക്യാമ്പുകളിലേക്ക് യുഎൻ അന്വേഷകർക്ക് അടിയന്തര പ്രവേശനം നൽകണമെന്ന് യുകെ

ചൈനയുടെ മനുഷ്യത്വമില്ലാത്ത പ്രവൃത്തികൾക്കെതിരെ യുകെ. ചൈനീസ് പ്രവിശ്യയിൽ മനുഷ്യാവകാശ ലംഘനങ്ങൾ “വ്യാവസായിക തലത്തിൽ” നടക്കുന്നുണ്ടെന്നും സിൻജിയാങ്ങിലെ ഉയ്ഗുർ ക്യാമ്പുകളിലേക്ക് ഐക്യരാഷ്ട്ര അന്വേഷണ ഉദ്യോഗസ്ഥർക്ക് അടിയന്തര പ്രവേശനം നൽകണമെന്നും...

അമേത്തിയിൽ ജനങ്ങള്‍ക്ക് നല്‍കിയ വാക്കു പാലിച്ച് സ്മൃതി ഇറാനി

ലക്നൗ : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് ഉത്തര്‍പ്രദേശിലെ അമേഠി മണ്ഡലത്തിലെ ജനങ്ങള്‍ക്ക് നല്‍കിയ വാക്കു പാലിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. തന്നെത്തേടി ആരും ഡല്‍ഹിക്ക് വരേണ്ടതില്ലെന്നും ജയിച്ചാല്‍...

ടൂള്‍കിറ്റ് കേസ്; ദിശാ രവിയെ പോലിസ് കസ്റ്റഡിയില്‍ വിട്ടു

ന്യൂഡല്‍ഹി: ടൂള്‍കിറ്റ് കേസില്‍ അറസ്റ്റ് ചെയ്ത ദിശാ രവിയെ ഒരു ദിവസത്തേക്ക് പോലിസ് കസ്റ്റഡിയില്‍ വിട്ടു. റിമാന്റ് കാലാവധി അഞ്ച് ദിവസത്തേക്ക് നീട്ടണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പോലിസ്...

ശ്രീശാന്തിന്റെ ഗംഭീര തിരിച്ചു വരവ്; കേരളത്തിന് തകർപ്പൻ ജയം

ശ്രീശാന്തിന്റെ ഗംഭീര തിരിച്ചു വരവ്; കേരളത്തിന് തകർപ്പൻ ജയം

ബംഗലൂരു: വിലക്ക് നീങ്ങി കളത്തിലേക്ക് തിരിച്ചെത്തിയ പേസ് ബൗളർ ശ്രീശാന്തിന്റെ തകർപ്പൻ പ്രകടനത്തിന്റെ കരുത്തിൽ വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് ഗംഭീര വിജയം. മത്സരത്തിൽ ഉത്തര്‍ പ്രദേശിനെ...

നാഷണൽ ഹെറാൾഡ് അഴിമതി കേസ്; സോണിയക്കും രാഹുലിനും ഡൽഹി ഹൈക്കോടതി നോട്ടീസ്

ഡൽഹി: നാഷണൽ ഹെറാൾഡ് അഴിമതി കേസിൽ കോണ്‍ഗ്രസ്​ അധ്യക്ഷ സോണിയ ഗാന്ധിക്കും വയനാട് എം പി രാഹുൽ ഗാന്ധിക്കും ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചു. ബി.ജെ.പി എം.പി...

ജയിലിലായിട്ട് 72 ദിവസം, ബിനീഷിന്റെ ജാമ്യാപേക്ഷ വീണ്ടും തള്ളി

ബംഗളൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറിയുടെ മകന്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കോടതി വീണ്ടും തള്ളി. ബംഗളൂരു സിറ്റി സിവില്‍...

‘വോട്ട് ബാങ്ക് രാഷ്ട്രീയം അവസാനിപ്പിച്ച് വികസനത്തിന് പ്രാമുഖ്യം നൽകും‘; ബംഗാളിൽ രാഷ്ട്രീയ മാറ്റം അനിവാര്യമെന്ന് പ്രധാനമന്ത്രി

‘വോട്ട് ബാങ്ക് രാഷ്ട്രീയം അവസാനിപ്പിച്ച് വികസനത്തിന് പ്രാമുഖ്യം നൽകും‘; ബംഗാളിൽ രാഷ്ട്രീയ മാറ്റം അനിവാര്യമെന്ന് പ്രധാനമന്ത്രി

ഹൂഗ്ലി: പശ്ചിമ ബംഗാളിൽ രാഷ്ട്രീയ മാറ്റം അനിവാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിൻഡിക്കേറ്റ് ഭരണവും കൊള്ളയും തുടർന്നാൽ ബംഗാളിന് വികസനം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. തൃണമൂൽ കോൺഗ്രസ്...

കൊറോണ വൈറസ് ബാധ,കേരളം കനത്ത ജാഗ്രതയിൽ : സുരക്ഷാ നിർദ്ദേശങ്ങൾ പുറത്തിറക്കി ആരോഗ്യവകുപ്പ്

പിടിവിടാതെ കൊവിഡ്; ഇന്നും 16 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2212 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 374, ആലപ്പുഴ 266, എറണാകുളം 246, മലപ്പുറം 229, തിരുവനന്തപുരം 199, കൊല്ലം 154, കോട്ടയം...

മതവിലക്ക് ലംഘിച്ച് സന്നദ്ധ പ്രവർത്തനത്തിനിറങ്ങി; നാല് വനിതകളെ ഭീകരർ വെടിവെച്ച് കൊലപ്പെടുത്തി

മതവിലക്ക് ലംഘിച്ച് സന്നദ്ധ പ്രവർത്തനത്തിനിറങ്ങി; നാല് വനിതകളെ ഭീകരർ വെടിവെച്ച് കൊലപ്പെടുത്തി

ഇസ്ലാമാബാദ്: മതവിലക്ക് ലംഘിച്ച് പുറത്തിറങ്ങി സന്നദ്ധ പ്രവർത്തനം നടത്തിയതിന് പാകിസ്ഥാനിൽ നാല് വനിതകൾക്ക് ദാരുണാന്ത്യം. ഇവരെ ഭീകരവാദികൾ വെടിവെച്ച് കൊലപ്പെടുത്തി. വടക്കന്‍ വസീറിസ്താനിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ...

ഏഷ്യയിലെ ഏറ്റവും വലിയ വിമാനത്താവളം ഒരുങ്ങുന്നു, ഒപ്പം ഇലക്ട്രോണിക് സിറ്റിയും; വികസന പാതയിൽ യുപി

ലഖ്നൗ: ഏഷ്യയിലെ ഏറ്റവും വലിയ വിമാനത്താവളം നിർമ്മിക്കാനുള്ള നടപടികളുമായി ഉത്തർ പ്രദേശ് സർക്കാർ മുന്നോട്ട്. ജേവറിലാണ് വിമാനത്താവളം നിര്‍മിക്കുക. ഇതിനായി ഉത്തർ പ്രദേശ് സർക്കാർ രണ്ടായിരം കോടി...

Page 3837 of 4351 1 … 3,836 3,837 3,838 … 4,351

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist