Brave India Desk

കർണാടകയിലെ ‘മറാത്തി സംസാരിക്കുന്ന’ അതിർത്തി പ്രദേശങ്ങൾ തിരികെ പിടിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ

കർണാടകയിലെ മറാഠി ഭൂരിപക്ഷ മേഖലകളിൽ കണ്ണുവെച്ച് ഉദ്ധവ് താക്കറെ, മുംബൈ കർണാടകയിലേക്ക് ചേർക്കണമെന്ന് മറുപടിയുമായി ലക്ഷ്​മണ്‍ സവാദി

മുംബൈ: കർണാടകയിലെ മറാഠി ഭൂരിപക്ഷ മേഖലകൾ മഹാരാഷ്ട്രയോട് ചേർക്കണമെന്നും അല്ലെങ്കിൽ കേന്ദ്രഭരണ പ്രദേശമാക്കണമെന്നുമുള്ള മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ പ്രസ്താവനയ്ക്കു പിന്നാലെ കർണ്ണാടക ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവദിയുടെ...

കര്‍ഷക സമരത്തിന്റെ മറവിൽ കലാപം നടത്തുന്നവർക്ക്​ വെള്ളവുമായി പോയ ആം ആദ്മി​ മന്ത്രിയെ പൊലീസ്​ തടഞ്ഞു

കര്‍ഷക സമരത്തിന്റെ മറവിൽ കലാപം നടത്തുന്നവർക്ക്​ വെള്ളവുമായി പോയ ആം ആദ്മി​ മന്ത്രിയെ പൊലീസ്​ തടഞ്ഞു

ന്യുഡല്‍ഹി: സിംഘു അതിര്‍ത്തിയിലെ സമരക്കാര്‍ക്ക്​ കുടിവെള്ളമെത്തിക്കുമ്പോള്‍ പൊലീസ് തന്നെ തടഞ്ഞതായി ഡല്‍ഹി ജലവകുപ്പ്​ മന്ത്രി സത്യേന്ദര്‍ ജെയിന്‍. ഡല്‍ഹി ജല്‍ ബോര്‍ഡ്​ (ഡി.ജി.ബി) വൈസ്​ ചെയര്‍മാന്‍ രാഘവ്​...

അക്രമം നടത്തിയ തൃണമൂൽകാരോട് മൃദുസമീപനം, ബിജെപിക്കാരെ അറസ്റ്റ് ചെയ്യാൻ ഉത്തരവ് : ക​മ്മീ​ഷ​ണ​ര്‍ രാ​ജി​വ​ച്ചു

അക്രമം നടത്തിയ തൃണമൂൽകാരോട് മൃദുസമീപനം, ബിജെപിക്കാരെ അറസ്റ്റ് ചെയ്യാൻ ഉത്തരവ് : ക​മ്മീ​ഷ​ണ​ര്‍ രാ​ജി​വ​ച്ചു

കോ​ല്‍​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ല്‍ റാ​ലി​യി​ല്‍ രാ​ജ്യ​ദ്രോ​ഹി​ക​ളെ വെ​ടി​വ​യ്ക്കു​ക എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ര്‍​ത്തി​ എന്നാരോപിച്ച് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്യാ​ന്‍ ഉ​ത്ത​ര​വി​ട്ട പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ജോ​ലി രാ​ജി​വ​ച്ചു. കോ​ല്‍​ക്ക​ത്ത...

‘വാഹനവ്യൂഹം ഭവതി തന്‍ മേനിയില്‍ മേല്‍ മേല്‍ ഉരസി ഉരസി രമിക്കവേ’ പൂച്ചയ്ക്കും കൊഞ്ചിനും ശേഷം ആലപ്പുഴ ബൈപ്പാസിന് രോമാഞ്ചമെന്ന് മന്ത്രിയുടെ കവിത

നാലു പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞദിവസമാണ് ആലപ്പുഴ ബൈപ്പാസ് യാഥാര്‍ത്ഥ്യമായത്. ഇതിനിടയില്‍ ആലപ്പുഴ ബൈപ്പാസിനെക്കുറിച്ച്‌ മന്ത്രി ജി സുധാകരന്‍ കുറിച്ച കവിതയാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. എലിവേറ്റഡ് ഹൈവേ ഉള്‍പ്പെടുന്ന...

കൊടി ഉയര്‍ത്തിയപ്പോൾ എന്തുകൊണ്ട്‌ വെടിവച്ചില്ല: കർഷക നേതാവ് ടിക്കായത്ത്‌

കർഷക പ്രക്ഷോഭത്തിന്റെ മറവിൽ കലാപം: 14 ജില്ലകളില്‍ കൂടി ഇന്റര്‍നെ‌റ്റ് സേവനത്തിന് വിലക്ക്

ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭത്തില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുന്ന ഹരിയാനയില്‍ 14 ജില്ലകളില്‍ കൂടി ഇന്റര്‍നെ‌റ്റ് സേവനം വിലക്കി സംസ്ഥാന സര്‍ക്കാര്‍. ശനിയാഴ്‌ച വൈകുന്നേരം 5 മണിവരെ ഇന്റര്‍നെ‌റ്റ്...

മൂന്ന് ലക്ഷം വാക്സിന്‍ അടുത്ത മാസം നല്‍കാമെന്ന് ചൈന, അഞ്ച് ലക്ഷം ഡോസുകള്‍ ഫ്രീയായി ശ്രീലങ്കയില്‍ എത്തിച്ച്‌ ഇന്ത്യ, വാക്സിന്‍ നയതന്ത്രത്തില്‍ മോദിയോട് പിടിച്ച്‌ നില്‍ക്കാനാവാതെ ചൈന

മൂന്ന് ലക്ഷം വാക്സിന്‍ അടുത്ത മാസം നല്‍കാമെന്ന് ചൈന, അഞ്ച് ലക്ഷം ഡോസുകള്‍ ഫ്രീയായി ശ്രീലങ്കയില്‍ എത്തിച്ച്‌ ഇന്ത്യ, വാക്സിന്‍ നയതന്ത്രത്തില്‍ മോദിയോട് പിടിച്ച്‌ നില്‍ക്കാനാവാതെ ചൈന

ന്യൂഡല്‍ഹി : കൊവിഡിനെതിരെയുള്ള വാക്സിന്‍ ഉത്പാദനത്തിലും വിതരണത്തിലും ചൈനയെ വെട്ടി ഇന്ത്യന്‍ മുന്നേറ്റം. ലോകത്തിന്റെ ഫാര്‍മസിയെന്ന പെരുമ ഇന്ത്യ സ്വന്തമാക്കി മുന്നേറുമ്പോള്‍ വാക്സിന്‍ നയതന്ത്രത്തില്‍ ഇന്ത്യന്‍ മുന്നേറ്റത്തിന്...

അടിയന്തരാവസ്ഥയും , ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറും ഇനി സ്‌ക്രീനിൽ ; ഇന്ദിരാഗാന്ധിയായി കങ്കണ

അടിയന്തരാവസ്ഥയും , ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറും ഇനി സ്‌ക്രീനിൽ ; ഇന്ദിരാഗാന്ധിയായി കങ്കണ

തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവചരിത്ര സിനിമക്ക് ശേഷം മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വേഷം തിരശ്ശിലയിലെത്തിക്കാന്‍ കങ്കണ റണാവത്ത്. സായ് കബീര്‍ (റിവോള്‍വര്‍ റാണി ഫെയിം) തിരക്കഥ എഴുതി...

സിം​ഗുവിൽ പോലീസുകാരനെ സിഖ് അക്രമി വെട്ടിപ്പരിക്കേൽപ്പിച്ചു , കർഷകരെന്ന ഭാവത്തിൽ കഴിയുന്നവർ ആയുധധാരികൾ, ചവിട്ടിക്കൂട്ടി പോലീസ്

സിം​ഗുവിൽ പോലീസുകാരനെ സിഖ് അക്രമി വെട്ടിപ്പരിക്കേൽപ്പിച്ചു , കർഷകരെന്ന ഭാവത്തിൽ കഴിയുന്നവർ ആയുധധാരികൾ, ചവിട്ടിക്കൂട്ടി പോലീസ്

ന്യൂ​ഡ​ല്‍​ഹി: കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍​ക്കെ​തി​രാ​യി സ​മ​രം എന്ന രീതിയിൽ നടക്കുന്ന അതിക്രമത്തിൽ പോലീസുകാരനെ വെട്ടിപ്പരിക്കേൽപ്പിച്ച് സിഖ് അക്രമി. സിം​ഗു അ​തി​ര്‍​ത്തി​യി​ല്‍ വെച്ചാണ് പോ​ലീ​സു​കാ​ര​ന് വെ​ട്ടേ​റ്റത് . ഹ​രി​യാ​ന-​ഡ​ല്‍​ഹി അ​തി​ര്‍​ത്തി​യാ​യ...

റിപ്പബ്ലിക് ദിനത്തിലെ അതിക്രമം; പൊലീസിനെ തല്ലിയതിനെ ന്യായീകരിച്ച് ഇടത് പക്ഷം, ഡൽഹിയിൽ പ്രകടനം നടത്തി എം പിമാർ

റിപ്പബ്ലിക് ദിനത്തിലെ അതിക്രമം; പൊലീസിനെ തല്ലിയതിനെ ന്യായീകരിച്ച് ഇടത് പക്ഷം, ഡൽഹിയിൽ പ്രകടനം നടത്തി എം പിമാർ

ഡൽഹി: റിപ്പബ്ലിക് ദിനത്തിലെ അതിക്രമങ്ങൾക്കിടെ അക്രമികൾ പൊലീസിനെ തല്ലിയതിനെ ന്യായീകരിച്ച് ഇടത് പക്ഷം. അക്രമം നടത്തിയവർക്ക് പിന്തുണ പ്രഖ്യാപിച്ച് ഇടത് എം പിമാർ പ്രതിഷേധിച്ചു. കെ.കെ രാഗേഷ്...

അക്രമികളെ കുടുക്കാൻ പുതിയ നീക്കവുമായി ഡൽഹി പൊലീസ്; കലാപത്തിന്റെ ദൃശ്യങ്ങൾ ശേഖരിക്കാൻ നടപടി തുടങ്ങി

അക്രമികളെ കുടുക്കാൻ പുതിയ നീക്കവുമായി ഡൽഹി പൊലീസ്; കലാപത്തിന്റെ ദൃശ്യങ്ങൾ ശേഖരിക്കാൻ നടപടി തുടങ്ങി

ഡൽഹി: കർഷക സമരങ്ങളുടെ മറവിൽ റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ അക്രമം അഴിച്ചു വിട്ട കലാപകാരികളെ കുടുക്കാൻ പുതിയ നീക്കവുമായി ഡൽഹി പൊലീസ്. ഇതിനായി കലാപത്തിന്റെ ദൃശ്യങ്ങളും വീഡിയോകളും...

മുഖ്യമന്ത്രിയുടെ നിർദ്ദേശങ്ങൾക്ക് പുല്ലുവില; കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി സെക്രട്ടറിയേറ്റിൽ കാന്റീൻ തെരഞ്ഞെടുപ്പ്

മുഖ്യമന്ത്രിയുടെ നിർദ്ദേശങ്ങൾക്ക് പുല്ലുവില; കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി സെക്രട്ടറിയേറ്റിൽ കാന്റീൻ തെരഞ്ഞെടുപ്പ്

തിരുവനന്തപുരം: രാജ്യത്ത് കൊവിഡ് വർദ്ധന ഏറ്റവും രൂക്ഷമായ സംസ്ഥാനമായി കേരളം തുടരവെ മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ നഗ്നമായ കൊവിഡ് പ്രോട്ടോക്കോൾ ലംഘനം. മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും നിർദ്ദേശങ്ങളെ...

ഗാസിപുരിലും കനത്ത പൊലീസ് സന്നാഹം; നിയമം കൈയ്യിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്ന് ഉത്തർ പ്രദേശ് സർക്കാർ

ഗാസിപുരിലും കനത്ത പൊലീസ് സന്നാഹം; നിയമം കൈയ്യിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്ന് ഉത്തർ പ്രദേശ് സർക്കാർ

ഉത്തർ പ്രദേശ്: സമരക്കാർ തമ്പടിച്ചിരിക്കുന്ന സിംഘുവിന് പിന്നാലെ ഉത്തർ പ്രദേശിലെ ഗാസിപുരിലും കനത്ത പൊലീസ് സന്നാഹം. സമരത്തിന്റെ പേരിൽ നിയമം കൈയ്യിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്ന് ഉത്തർ പ്രദേശ്...

പഞ്ചാബിൽ ആറു വയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം : ഇപ്രാവശ്യം രാഹുൽഗാന്ധിയുടെ’ മനസ്സാക്ഷി ഞെട്ടിയില്ലേ’ എന്ന് കേന്ദ്രമന്ത്രി നിർമല സീതാരാമൻ

നേരിട്ടത് നൂറ്റാണ്ടിലെ പ്രതിസന്ധി‘; രാജ്യം 11 ശതമാനം വളർച്ച കൈവരിക്കുമെന്ന് സാമ്പത്തിക സർവേ

ഡൽഹി: രാജ്യം നേരിട്ടത് നൂറ്റാണ്ടിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന പ്രതിസന്ധിയെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. കോവിഡിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലായ രാജ്യം അടുത്ത സാമ്പത്തികവര്‍ഷം 11 ശതമാനം...

‘കനക സിംഹാസനത്തിൽ കയറിയിരിക്കുന്നവൻ കനകനോ ശുംഭനോ അതോ ശുനകനോ‘; വിജയരാഘവനെതിരെ സുധാകരൻ

‘കനക സിംഹാസനത്തിൽ കയറിയിരിക്കുന്നവൻ കനകനോ ശുംഭനോ അതോ ശുനകനോ‘; വിജയരാഘവനെതിരെ സുധാകരൻ

കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് കെ സുധാകരൻ. പാണക്കാട് ഇനിയും പോകുമെന്നും നേതാക്കളെ കാണുമെന്നും മുസ്‌ലിം ലീഗുമായി ചർച്ച നടത്തുമെന്നും...

‘കർഷകർ പണിയെടുക്കേണ്ടത് പാടത്ത്‘; സമരക്കാരുടെ ടെൻറ് പ്രദേശവാസികൾ പൊളിച്ചുമാറ്റി, സിംഘൂരിൽ സംഘർഷം

‘കർഷകർ പണിയെടുക്കേണ്ടത് പാടത്ത്‘; സമരക്കാരുടെ ടെൻറ് പ്രദേശവാസികൾ പൊളിച്ചുമാറ്റി, സിംഘൂരിൽ സംഘർഷം

ഡൽഹി: സിംഘൂർ അതിർത്തിയിൽ സംഘർഷം. പ്രദേശവാസികൾ സമരക്കാർക്കെതിരെ രംഗത്തെത്തിയതോടെയാണ് സംഘർഷം ആരംഭിച്ചത്. വലിയ സംഘർഷമാണ് സിംഘൂർ അതിർത്തിയിൽ നടക്കുന്നത്. പരസ്പരം കല്ലേറുകൾ നടക്കുകയാണ്. പോലീസ് കണ്ണീർ വാതകം...

ആലപ്പുഴ ബൈപ്പാസ് മുഖ്യമന്ത്രി ഇന്നലെ നാടിന് സമർപ്പിച്ചു: ഇന്ന് വാഹനാപകടം

ആലപ്പുഴ ബൈപ്പാസ് മുഖ്യമന്ത്രി ഇന്നലെ നാടിന് സമർപ്പിച്ചു: ഇന്ന് വാഹനാപകടം

ആലപ്പുഴ: ഇന്നലെ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചതിന് പിന്നാലെ ഇന്ന് ആലപ്പുഴ ബൈപ്പാസിൽ വാഹനാപകടം. നിയന്ത്രണം വിട്ട ലോറിയിടിച്ച് ടോൾ ബൂത്ത് തകർന്നു. തടിയുമായെത്തിയ ലോറി ഇടിച്ചാണ് ടോൾ...

‘കർഷക നിയമങ്ങൾ പാസാക്കിയത് പാർലമെന്റിന്റെ അംഗീകാരത്തോടെ‘; കാർഷിക പരിഷ്കരണ നടപടികൾക്ക് കേന്ദ്ര സർക്കാരിനെ അഭിനന്ദിച്ച് രാഷ്ട്രപതി

‘അങ്ങേയറ്റം ദൗർഭാഗ്യകരം‘; റിപ്പബ്ലിക് ദിനത്തിലെ അതിക്രമങ്ങളെ അപലപിച്ച് രാഷ്ട്രപതി

ഡൽഹി: റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ നടന്ന അതിക്രമങ്ങളെ ശക്തമായി അപലപിച്ച് രാഷ്ട്രപതി രാമ്നാഥ് കോവിന്ദ്. കർഷക നിയമങ്ങളുടെ പേരിൽ നടന്ന അതിക്രമങ്ങൾ അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു....

‘വർഗീയ പ്രീണനത്തിന് ഇരു മുന്നണികളും ശ്രമിക്കുന്നു‘; വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി ഏതറ്റം വരെയും പോകാനാണ് സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും ശ്രമമെന്ന് കെ സുരേന്ദ്രൻ

തൃശൂർ: കേരളത്തെ വര്‍ഗീയ രാഷ്ട്രീയത്തിലേക്ക് തള്ളിവിടുകയാണ് ഇരുമുന്നണികളുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വര്‍ഗീയ പ്രീണനത്തിന്  ഇരുമുന്നണികളും  ശ്രമിക്കുകയാണെന്നും വോട്ട് ബാങ്ക്  രാഷ്ട്രീയത്തിനായി ഏതറ്റം വരേയും...

‘കർഷക നിയമങ്ങൾ പാസാക്കിയത് പാർലമെന്റിന്റെ അംഗീകാരത്തോടെ‘; കാർഷിക പരിഷ്കരണ നടപടികൾക്ക് കേന്ദ്ര സർക്കാരിനെ അഭിനന്ദിച്ച് രാഷ്ട്രപതി

‘കർഷക നിയമങ്ങൾ പാസാക്കിയത് പാർലമെന്റിന്റെ അംഗീകാരത്തോടെ‘; കാർഷിക പരിഷ്കരണ നടപടികൾക്ക് കേന്ദ്ര സർക്കാരിനെ അഭിനന്ദിച്ച് രാഷ്ട്രപതി

ഡൽഹി: കാർഷിക രംഗത്ത് സമഗ്ര പരിഷ്കാരങ്ങൾ നടപ്പിലാക്കുന്ന കേന്ദ്ര സർക്കാരിന് രാഷ്ട്രപതിയുടെ അഭിനന്ദനം. കാർഷിക നിയമങ്ങൾ സമഗ്രമായ ചർച്ചകൾക്ക് ശേഷമാണ് പാർലമെന്റ് പാസാക്കിയതെന്നും അദ്ദേഹം പറഞ്ഞു. സ്വാമിനാഥൻ...

പഞ്ചാബിലെ ഭക്ഷ്യഗോഡൗണുകളിൽ സിബിഐ റെയ്ഡ്; ക്രമക്കേടുകൾ കണ്ടെത്തിയതായി സൂചന

പഞ്ചാബിലെ ഭക്ഷ്യഗോഡൗണുകളിൽ സിബിഐ റെയ്ഡ്; ക്രമക്കേടുകൾ കണ്ടെത്തിയതായി സൂചന

ഡൽഹി: സംഭരണത്തിലും വിതരണത്തിലും ക്രമക്കേടുകളുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പഞ്ചാബിലെ ഭക്ഷ്യഗോഡൗണുകളിൽ സിബിഐ റെയ്ഡ്. റെയ്ഡിൽ ക്രമക്കേടുകൾ കണ്ടെത്തിയതായാണ് സൂചന. പഞ്ചാബിലെ നാൽപ്പത് ഗോഡൗണുകളിലാണ് പരിശോധന തുടരുന്നത്. ഇന്നലെ...

Page 3868 of 4345 1 … 3,867 3,868 3,869 … 4,345

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist