പാലക്കാട് നഗരസഭയിൽ ബിജെപി ഭൂരിപക്ഷത്തിലേക്ക്; തകർന്നടിഞ്ഞ് എൽഡിഎഫ്
പാലക്കാട്: പാലക്കാട് നഗരസഭയിൽ വമ്പൻ വിജയവുമായി ബിജെപി. 27 സീറ്റുകളിൽ നിർണ്ണായക മുന്നേറ്റവുമായി ബിജെപി ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്നു. എൽഡിഎഫ് മുന്നേറ്റം കേവലം ഏഴ് സീറ്റുകളിൽ മാത്രമാണ്. പാലക്കാട്...



















