Brave India Desk

വരാണസിയുടെ സമഗ്രവികസനം ലക്ഷ്യം : 614 കോടി രൂപയുടെ പദ്ധതികൾക്ക് നാളെ നരേന്ദ്രമോദി തറക്കല്ലിടും

ന്യൂഡൽഹി: വരാണസിയിൽ 614 കോടി രൂപയുടെ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച തറക്കല്ലിടും. നവംബർ 9 ന് രാവിലെ 10.30 ക്ക് വീഡിയോ കോൺഫറൻസിങ് വഴിയായിരിക്കും...

‘സജീവമായ പ്രചോദനത്തിന് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു‘; തൊണ്ണൂറ്റിമൂന്നാം പിറന്നാൾ ദിനത്തിൽ അദ്വാനിക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രിയും അമിത് ഷായും

‘സജീവമായ പ്രചോദനത്തിന് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു‘; തൊണ്ണൂറ്റിമൂന്നാം പിറന്നാൾ ദിനത്തിൽ അദ്വാനിക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രിയും അമിത് ഷായും

ഡൽഹി: മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനിക്ക് പിറന്നാൾ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിലെ ജനങ്ങൾക്കും ബിജെപി പ്രവർത്തകർക്കും സജീവമായ പ്രചോദനമാണ് അദ്വാനിയെന്ന്...

എൻഫോഴ്സ്മെന്റ് അന്വേഷണം ബിനീഷിന്റെ ബിനാമികളിലേക്ക്; ബിനീഷിനെ കസ്റ്റഡിയിലെടുക്കാൻ എൻസിബിയും

ബംഗലൂരു: മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളെ തുടർന്ന് അറസ്റ്റിലായ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്കെതിരെ ശക്തമായ നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്....

‘നാലു വോട്ട് കിട്ടുമെങ്കിൽ ബിൻലാദനോടു പോലും സഖ്യമുണ്ടാക്കുന്നവരാണ് ഇടത് വലത് മുന്നണികൾ’; കോൺഗ്രസ് വെൽഫെയർ പാർട്ടി സഖ്യത്തിനെതിരെ ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.ടിപി സിന്ധു

‘നാലു വോട്ട് കിട്ടുമെങ്കിൽ ബിൻലാദനോടു പോലും സഖ്യമുണ്ടാക്കുന്നവരാണ് ഇടത് വലത് മുന്നണികൾ’; കോൺഗ്രസ് വെൽഫെയർ പാർട്ടി സഖ്യത്തിനെതിരെ ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.ടിപി സിന്ധു

വെൽഫെയർ പാർട്ടിയുമായി സഖ്യമുണ്ടാക്കാനുള്ള ഇടത് വലത് മുന്നണികളുടെ ശ്രമത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.ടിപി സിന്ധു. നാലു വോട്ട് കിട്ടുമെങ്കിൽ ബിൻലാദനോടു പോലും സഖ്യമുണ്ടാക്കുന്നവരാണ് ഇടത്...

ദക്ഷിണ ഗുജറാത്ത്-സൗരാഷ്ട്ര ഫെറി സർവ്വീസ് യാഥാർഥ്യമാകുന്നു : പദ്ധതി ഇന്ന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

ദക്ഷിണ ഗുജറാത്ത്-സൗരാഷ്ട്ര ഫെറി സർവ്വീസ് യാഥാർഥ്യമാകുന്നു : പദ്ധതി ഇന്ന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

ന്യൂഡൽഹി: ഗുജറാത്തിലെ റോ-പാക്സ് ഫെറി ടെർമിനൽ ഇന്ന് വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്യും. ഗുജറാത്തിലെ ഘോഘ-ഹാസിറ മേഖലകളെയാണ് ഫെറി സർവീസ് പരസ്പരം ബന്ധിപ്പിക്കുന്നത്....

ഉമർ ഖാലിദിനെ കുറ്റവിചാരണ ചെയ്യാൻ അനുമതി നൽകി : അരവിന്ദ് കെജരിവാളിനെതിരെ ഭീഷണിയുമായി തീവ്ര ഇസ്ലാമിസ്റ്റുകളും ഇടത്-കോൺഗ്രസ്‌ പാർട്ടികളും

ഉമർ ഖാലിദിനെ കുറ്റവിചാരണ ചെയ്യാൻ അനുമതി നൽകി : അരവിന്ദ് കെജരിവാളിനെതിരെ ഭീഷണിയുമായി തീവ്ര ഇസ്ലാമിസ്റ്റുകളും ഇടത്-കോൺഗ്രസ്‌ പാർട്ടികളും

ഇന്ത്യാ വിരുദ്ധ 'ആക്ടിവിസ്റ്റ്' ഉമർ ഖാലിദിനെ കുറ്റ വിചാരണ ചെയ്യാൻ അനുമതി നൽകിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെതിരെ ഭീഷണിയുമായി ഇസ്ലാം മതമൗലികവാദികൾ. ഇവർക്കൊപ്പം കൈകോർത്ത് ഇടത്-കോൺഗ്രസ്‌...

“ഇന്ത്യ-യുഎസ് ബന്ധം ശക്തമായി തുടരും” : ജോ ബൈഡനും കമല ഹാരിസിനും ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

“ഇന്ത്യ-യുഎസ് ബന്ധം ശക്തമായി തുടരും” : ജോ ബൈഡനും കമല ഹാരിസിനും ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി : അമേരിക്കയുടെ 46-ാ൦ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരീസിനും അഭിനന്ദനങ്ങളറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം അഭിനന്ദനങ്ങളറിയിച്ചത്. ഇന്ത്യ-യുഎസ് ബന്ധം...

‘അമേരിക്കയെ ഒന്നിപ്പിക്കുന്ന പ്രസിഡന്റായിരിക്കും ഞാൻ’ : നന്ദി പറഞ്ഞ് ജോ ബൈഡൻ

‘അമേരിക്കയെ ഒന്നിപ്പിക്കുന്ന പ്രസിഡന്റായിരിക്കും ഞാൻ’ : നന്ദി പറഞ്ഞ് ജോ ബൈഡൻ

വാഷിംഗ്ടൺ: അമേരിക്കയെ ഒന്നിപ്പിക്കുന്ന പ്രസിഡന്റായിരിക്കും താനെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഇലക്ഷൻ ഫലം അറിഞ്ഞതിനു ശേഷം ജനങ്ങളോട് നന്ദി പറയുകയായിരുന്നു അദ്ദേഹം. 'ഭിന്നിപ്പിക്കുന്ന അതെല്ലാം...

ബിലീവേഴ്‌സ് സ്ഥാപനങ്ങളിലെ റെയ്ഡ് : കോടിക്കണക്കിന് രൂപയുടെ നിരോധിത നോട്ടുകൾ കണ്ടെത്തി

ബിലീവേഴ്‌സ് സ്ഥാപനങ്ങളിലെ റെയ്ഡ് : കോടിക്കണക്കിന് രൂപയുടെ നിരോധിത നോട്ടുകൾ കണ്ടെത്തി

തിരുവല്ല: ബിലീവേഴ്സ് ചർച്ചിന്റെ തിരുവല്ലയിലെ സഭാ ആസ്ഥാനത്തും ബിലീവേഴ്സ് മെഡിക്കൽ കോളേജ് ആശുപത്രിയിലുമായി ആദായനികുതി വിഭാഗത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന റെയ്ഡിൽ കോടികളുടെ നിരോധിത നോട്ട് കണ്ടെത്തിയതായി സൂചന....

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് : ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡന് ജയം

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് : ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡന് ജയം

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ, ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡൻ വിജയിച്ചു. അമേരിക്കയുടെ 46-ാമത് പ്രസിഡണ്ടായി ബൈഡൻ സ്ഥാനമേൽക്കും. ഇന്ത്യൻ വംശജയായ കമല ഹാരിസ്, അമേരിക്കൻ ചരിത്രത്തിലെ...

പാകിസ്ഥാന്റെ 40 ശതമാനം യുദ്ധവിമാനങ്ങളും ‘കട്ടപ്പുറത്ത്’ : ഇന്ത്യയുടെ റഫാൽ വിന്യാസം ആശങ്ക വർധിപ്പിക്കുന്നു

പാകിസ്ഥാന്റെ 40 ശതമാനം യുദ്ധവിമാനങ്ങളും ‘കട്ടപ്പുറത്ത്’ : ഇന്ത്യയുടെ റഫാൽ വിന്യാസം ആശങ്ക വർധിപ്പിക്കുന്നു

പാക് വ്യോമസേനയുടെ പോർവിമാനങ്ങളിൽ 40 ശതമാനവും ഉപയോഗിക്കാനാവാതെ 'കട്ടപ്പുറത്ത്' കിടക്കുകയാണെന്ന് റിപ്പോർട്ടുകൾ. ചൈനീസ് പോർവിമാനങ്ങൾ ഉപയോഗിക്കുന്ന പാക് വ്യോമസേന വൻ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഏഷ്യയിലെ...

2050 ഓടെ ഹൈദരാബാദ് വെള്ളത്തിൽ മുങ്ങും : അനധികൃത നിർമ്മാണം തടയാൻ ആവശ്യപ്പെട്ട് ഹൈക്കോടതി

2050 ഓടെ ഹൈദരാബാദ് വെള്ളത്തിൽ മുങ്ങും : അനധികൃത നിർമ്മാണം തടയാൻ ആവശ്യപ്പെട്ട് ഹൈക്കോടതി

ഹൈദരാബാദ്: തെലങ്കാനയിൽ അനധികൃതമായി കെട്ടിടങ്ങൾ നിർമിക്കാൻ അനുമതി നൽകുന്ന ലാൻഡ് റെഗുലറിസേഷൻ സ്കീമിനെതിരെ തെലങ്കാന ഹൈക്കോടതി. അനധികൃതമായി കെട്ടിടങ്ങൾ നിർമ്മിക്കുന്നതോടു കൂടി 2050 ആകുമ്പോഴേക്കും സംസ്ഥാനം പ്രളയത്തിൽ...

‘അഞ്ച് വർഷത്തിനിടെ ആറായിരം കോടിയുടെ വിദേശ ഫണ്ട്‘; രാജ്യം കണ്ട ഏറ്റവും വലിയ വിദേശ ഫണ്ട് തട്ടിപ്പിന്റെ വേരുകൾ തേടി കേന്ദ്ര ഏജൻസികൾ

‘അഞ്ച് വർഷത്തിനിടെ ആറായിരം കോടിയുടെ വിദേശ ഫണ്ട്‘; രാജ്യം കണ്ട ഏറ്റവും വലിയ വിദേശ ഫണ്ട് തട്ടിപ്പിന്റെ വേരുകൾ തേടി കേന്ദ്ര ഏജൻസികൾ

ഡൽഹി: ബിലീവേഴ്സ് ചർച്ചിന്റെ വിവിധ ഓഫീസുകളിലെ ആദായ നികുതി വകുപ്പ് റെയ്ഡിൽ പുറത്ത് വരുന്നത് എഫ് സി ആർ എ ലംഘനത്തിന്റെ ഞെട്ടിക്കുന്ന കണക്കുകൾ. കോട്ടയം, പത്തനംതിട്ട...

ഇന്ത്യയിൽ ആദ്യഘട്ടത്തിൽ വാക്സിൻ നൽകുക 30 കോടി പേർക്ക് : ആരോഗ്യ പ്രവർത്തകർക്ക് മുൻഗണന

ന്യൂഡൽഹി: ഇന്ത്യയിൽ ഫെബ്രുവരിയോടു കൂടി കോവാക്സിൻ എത്തിക്കാൻ ലക്ഷ്യമിട്ട് ഭാരത് ബയോടെക്. വാക്സിൻ സൗജന്യമായി നൽകേണ്ട വിഭാഗത്തെപ്പറ്റിയുള്ള വിവരങ്ങൾ വിദഗ്ധസംഘം കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർദ്ധനന് കൈമാറി....

ആദായനികുതി വകുപ്പിന്റെ റെയ്ഡ് : സഭാ മാനേജർക്കെതിരെ സേവ് ബിലീവേഴ്‌സ് ഫോറം

ആദായനികുതി വകുപ്പിന്റെ റെയ്ഡ് : സഭാ മാനേജർക്കെതിരെ സേവ് ബിലീവേഴ്‌സ് ഫോറം

പത്തനംതിട്ട: ബിലിവേഴ്സ് ചർച്ചിനു കീഴിലുള്ള സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയ സംഭവത്തിൽ സഭാ മാനേജർക്കെതിരെ സേവ് ബില്ലീവേഴ്‌സ് ഫോറം. സഭാ മാനേജറായ വൈദികൻ സിജോ...

‘ചാരിറ്റിയുടെ മറവിൽ വിദേശ ഫണ്ട് വകമാറ്റി‘; ബിലീവേഴ്സ് ചർച്ചിന്റെ വിദേശ ഫണ്ട് സ്വീകരിക്കാനുള്ള അംഗീകാരം റദ്ദാക്കിയേക്കും, കൂടുതൽ കേന്ദ്ര ഏജൻസികൾ വരാൻ സാദ്ധ്യത

പത്തനംതിട്ട: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ചാരിറ്റിയുടെ മറവിൽ വിദേശത്ത് നിന്ന് പണം സ്വീകരിച്ച് സാമ്പത്തിക ക്രമക്കേടുകൾ നടത്തിയതായി ആദായ നികുതി വകുപ്പ് കണ്ടെത്തി. വിദേശ സംഭാവന നിയന്ത്രണ...

“ഇന്ത്യ എന്റെ അച്ഛനപ്പൂപ്പന്മാരുടെ സ്വത്ത്” : ബീഹാറിൽ വിവാദ പ്രസ്താവനയുമായി അസദുദ്ദീൻ ഒവൈസി

പാറ്റ്‌ന : ബിഹാറിൽ തിരഞ്ഞെടുപ്പ് പുരോഗമിക്കവേ വിവാദ പ്രസ്താവനയുമായി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. ഇന്ത്യ തന്റെ അച്ഛനപ്പൂപ്പന്മാരുടെ സ്വത്താണെന്നാണ് ഒവൈസി പറഞ്ഞത്. തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന...

ജൂവലറി തട്ടിപ്പ് കേസ്; എം സി കമറുദ്ദീൻ എം എൽ എ അറസ്റ്റിൽ, പൂക്കോയ തങ്ങളും അറസ്റ്റിലായേക്കും

കാസർകോട്: ജൂവലറി തട്ടിപ്പ് കേസിൽ മുസ്ലീം ലീഗ് എം എൽ എ കമറുദ്ദീൻ അറസ്റ്റിൽ. പ്രത്യേക അന്വേഷണ സംഘമാണ് കമറുദ്ദീനെ അറസ്റ്റ് ചെയ്തത്. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട...

പിഎസ്എൽവിസി49 കുതിച്ചുയർന്നു : ഐഎസ്ആർഒയിൽ വിജയാഹ്ലാദം

പിഎസ്എൽവിസി49 കുതിച്ചുയർന്നു : ഐഎസ്ആർഒയിൽ വിജയാഹ്ലാദം

ശ്രീഹരിക്കോട്ട: ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ പിഎസ്എൽവിസി 49 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നായിരുന്നു റോക്കറ്റ് വിക്ഷേപിച്ചത്. ഇന്ത്യയുടെ 51-മത്തെ ബഹിരാകാശ...

‘നിരോധിക്കേണ്ടത് ചൈനീസ് പടക്കങ്ങൾ‘; ഇന്ത്യൻ നിർമ്മിത പടക്കങ്ങൾ മലിനീകരണമുണ്ടാക്കുന്നില്ലെന്ന് സ്വദേശി ജാഗരൺ മഞ്ച്

‘നിരോധിക്കേണ്ടത് ചൈനീസ് പടക്കങ്ങൾ‘; ഇന്ത്യൻ നിർമ്മിത പടക്കങ്ങൾ മലിനീകരണമുണ്ടാക്കുന്നില്ലെന്ന് സ്വദേശി ജാഗരൺ മഞ്ച്

ഡൽഹി: ദീപാവലിക്ക് മുന്നോടിയായി പടക്കങ്ങളുടെ വിൽപ്പന നിരോധിക്കാനുള്ള നീക്കത്തിനെതിരെ സ്വദേശി ജാഗരൺ മഞ്ച്. പടക്കങ്ങളുടെ വിൽപ്പന സമ്പൂർണ്ണമായി നിരോധിക്കുന്നത് ശാസ്ത്രീയമായ അടിസ്ഥാനമില്ലത്ത ന്യായങ്ങളുടെ പുറത്താണെന്ന് സ്വദേശി ജാഗരൺ...

Page 3955 of 4333 1 … 3,954 3,955 3,956 … 4,333

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist