സി.എ.എ വിരുദ്ധ കലാപകാരികൾ ഒളിവിൽ : വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ്
ലക്‌നൗ : ഒളിവിൽ പോയിരിക്കുന്ന സിഎഎ വിരുദ്ധ പ്രതിഷേധകരെ സംബന്ധിച്ച വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 14 പേരെയാണ് ഉത്തർപ്രദേശ് സർക്കാർ...
























