ചൈനയ്ക്കുണ്ടാവാൻ പോകുന്നത് 40,000 കോടി രൂപയുടെ നഷ്ടം : പതിറ്റാണ്ടുകൾക്കു ശേഷം ചൈനീസ് ഉല്പന്നങ്ങളില്ലാതെ ദീപാവലിയാഘോഷിക്കാനൊരുങ്ങി ഇന്ത്യ
പതിറ്റാണ്ടുകൾക്കു ശേഷം, ചൈനീസ് ഉല്പന്നങ്ങളില്ലാതെ ദീപാവലിയാഘോഷിക്കാനൊരുങ്ങി ഇന്ത്യ. ചൈനീസ് ഉൽപ്പന്നങ്ങളെല്ലാം ഇന്ത്യൻ വ്യാപാരികൾ ബഹിഷ്കരിക്കാൻ തീരുമാനിച്ചതോടെ ദീപാവലി സീസണിൽ ചൈനയ്ക്ക് 40,000 കോടി രൂപയുടെ നഷ്ടമാണ് സംഭവിക്കാൻ...























