ബീഹാർ തെരഞ്ഞെടുപ്പ്: പോളിംഗ് ബൂത്തിന് സമീപം ബോംബുകൾ കണ്ടെത്തി സി.ആർ.പി.എഫ്
പട്ന: ബീഹാറിലെ ദിബ്ര പ്രദേശത്തെ പോളിംഗ് ബൂത്തിന് സമീപം ബോംബുകൾ കണ്ടെത്തി സെൻട്രൽ റിസേർവ് പോലീസ് ഫോഴ്സ്. ബോംബുകൾ കണ്ടെത്തിയ ഉടൻതന്നെ പോലീസ് ബോംബുകൾ നിർവീര്യമാക്കുകയായിരുന്നു.ഔറംഗബാദ് ജില്ലയിലെ...


























