താഹിർ ഹുസൈന് മേലെ കേസുകൾ വർദ്ധിക്കുന്നു : കള്ളപ്പണം വെളുപ്പിച്ച കേസിലും എൻഫോഴ്സ്മെന്റ് അറസ്റ്റ്
ന്യൂഡൽഹി : ആം ആദ്മി പാർട്ടി മുൻ കൗൺസിലർ താഹിർ ഹുസൈനെ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തു.ഡൽഹിയിൽ പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധങ്ങൾ...






















