രാമക്ഷേത്രത്തിന്റെ അവകാശത്തിൽ വരും തലമുറയ്ക്ക് സംശയം ഉണ്ടാവരുത് : ചരിത്രരേഖകൾ 2,000 അടി താഴ്ചയിൽ ക്ഷേത്രത്തിനടിയിൽ കുഴിച്ചിടും
അയോധ്യ : രാമജന്മഭൂമിയിൽ നിർമ്മിക്കുന്ന ശ്രീരാമ ക്ഷേത്രത്തിന് അടിയിൽ, ചരിത്രരേഖകളും ക്ഷേത്രത്തിന്റെ ഇതിഹാസവും അടക്കം ചെയ്ത ക്യാപ്സൂൾ നിക്ഷേപിക്കും.രണ്ടായിരം അടി താഴ്ചയിലാണ് വായു സമ്പർക്കം ഇല്ലാത്ത പെട്ടിയിൽ...



























