“ഭഗവാൻ ശ്രീരാമൻ നേപ്പാളിയാണ്” : സാംസ്കാരിക ചരിത്രം ഇന്ത്യ അട്ടിമറിക്കുന്നെന്ന് നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ ഓലി
ശ്രീരാമൻ നേപ്പാളിയാണെന്ന വാദവുമായി നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ ഒലി.ശ്രീരാമന്റെ അയോധ്യ ശരിക്കും സ്ഥിതി ചെയ്യുന്നത് നേപ്പാളിലെ ബിർഗുഞ്ചിലാണെന്നും ഇന്ത്യയിലുള്ള അയോധ്യ രാജ്യം കൃത്രിമമായി ഉണ്ടാക്കിയതാണെന്നുമാണ് കെ.പി...

























