സ്വർണ്ണക്കടത്തിൽ പിടിമുറുക്കി എൻ ഐ എ; അന്വേഷണം പൊലീസ് ഉന്നതരിലേക്കും, തീവ്രവാദ ബന്ധം സ്ഥിരീകരിച്ചാൽ യുഎപിഎ ചുമത്തും
ഡൽഹി: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണ്ണക്കടത്ത് കേസ് അന്വേഷണത്തിൽ ചടുല നീക്കങ്ങളുമായി ദേശീയ അന്വേഷണ ഏജൻസി. കേരളത്തിലെ ഉന്നതരായ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ച് അന്വേഷണം നീങ്ങുന്നതായാണ് സൂചന....
























