സ്വർണ്ണക്കടത്ത് കേസിൽ അമിത് ഷാ ഇടപെടുന്നു; എൻ ഐ എ അടക്കമുള്ള ഏജൻസികളുടെ സംയുക്ത അന്വേഷണം പ്രഖ്യാപിക്കുമെന്ന് സൂചന
ഡൽഹി: കേരളത്തിലെ സ്വർണ്ണക്കടത്ത് കേസിൽ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ നേരിട്ട് ഇടപെടുന്നു. തിരുവനന്തപുരം വിമാനത്താവളം വഴി നടന്ന സ്വർണക്കടത്ത് കേസിന്‍റെ വിശദാംശങ്ങൾ അദ്ദേഹം...


























