ജൂൺ മുതൽ 200 ട്രെയിനുകൾ പ്രതിദിനം ഓടിത്തുടങ്ങും : പട്ടിക പുറത്തിറക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ
ഡൽഹി: ഇന്ത്യയിൽ ജൂൺ മുതൽ സർവീസ് തുടങ്ങാൻ പോവുന്ന ട്രെയിനുകളുടെ പട്ടിക പുറത്തിറക്കാനൊരുങ്ങി റെയിൽവേ.ഈ പട്ടികയിൽ ദീർഘദൂര ട്രെയിനുകളും ഹ്രസ്വദൂര ട്രെയിനുകളും ഉൾപ്പെടുന്നുണ്ട്.200 നോൺ എസി ട്രെയിനുകളാണ്...






















