Brave India Desk

‘165 രാജ്യങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുന്നു ‘; കൊവിഡിനെതിരായ സാദ്ധ്യതാ വാക്സിൻ ഉത്പാദനം ആരംഭിച്ച് ഇന്ത്യൻ കമ്പനി

‘165 രാജ്യങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുന്നു ‘; കൊവിഡിനെതിരായ സാദ്ധ്യതാ വാക്സിൻ ഉത്പാദനം ആരംഭിച്ച് ഇന്ത്യൻ കമ്പനി

പൂനെ: കൊവിഡ് വാക്സിൻ പരീക്ഷണങ്ങൾ ലോകമെമ്പാടും പുരോഗമിക്കവെ നിർണ്ണായക നേട്ടവുമായി ഇന്ത്യൻ കമ്പനി. ഓക്‌സ്ഫഡ്‌ സര്‍വകലാശാല വികസിപ്പിച്ച കോവിഡിനെതിരായ സാദ്ധ്യതാ വാക്സിൻ ഉത്പാദനം ആരംഭിച്ചതായി ഇന്ത്യന്‍ കമ്പനിയായ...

കശ്മീരിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു ; കൊല്ലപ്പെട്ടവരിൽ ഹൂറിയത്ത് ചെയർമാന്റെ മകനും

കശ്മീരിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു ; കൊല്ലപ്പെട്ടവരിൽ ഹൂറിയത്ത് ചെയർമാന്റെ മകനും

ശ്രീനഗർ : കശ്മീരിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ശ്രീനഗറിൽ നടന്ന ഏറ്റുമുട്ടലിലാണ് രണ്ട് ഭീകരരെ സൈന്യം വധിച്ചത്. കൊല്ലപ്പെട്ടവരിൽ കശ്മീരിലെ ഹൂറിയത്ത് കോൺഫറൻസ് ചെയർമാൻ മൊഹമ്മദ്...

‘കൊവിഡ് കാലത്ത് തിരിഞ്ഞു നോക്കുന്നില്ല’; കമൽനാഥിനെയും മകനെയും കണ്ടു കിട്ടുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് മദ്ധ്യപ്രദേശിലെ ജനങ്ങൾ

‘കൊവിഡ് കാലത്ത് തിരിഞ്ഞു നോക്കുന്നില്ല’; കമൽനാഥിനെയും മകനെയും കണ്ടു കിട്ടുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് മദ്ധ്യപ്രദേശിലെ ജനങ്ങൾ

ഛിന്ദ്വാര: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലെ രാജ്യവ്യാപക ലോക്ക് ഡൗൺ തുടരുമ്പോഴും സ്വന്തം മണ്ഡലങ്ങളിലെ ജനങ്ങളെ മുൻ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥും മകൻ നകുൽ നാഥും തിരിഞ്ഞു നോക്കുന്നില്ലെന്ന്...

അനിൽ അക്കരയ്ക്കും  ടി.എൻ പ്രതാപനും കോവിഡ് ബാധിച്ചിട്ടില്ല : പരിശോധനാഫലം നെഗറ്റീവ്

അനിൽ അക്കരയ്ക്കും  ടി.എൻ പ്രതാപനും കോവിഡ് ബാധിച്ചിട്ടില്ല : പരിശോധനാഫലം നെഗറ്റീവ്

തൃശൂർ : ടി.എൻ പ്രതാപൻ എംപിയ്ക്കും, എം.എൽ.എ അനിൽ അക്കരക്കും കൊവിഡ് ഇല്ലെന്നു പരിശോധനാ ഫലം.ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്. വാളയാർ സമരത്തിൽ പങ്കെടുത്തതിനാൽ ഇരുവരും...

‘പണിയും പണവും ഭക്ഷണവുമില്ല‘; നാട്ടിൽ പോകണമെന്ന് ആവശ്യപ്പെട്ട് കണ്ണൂരിൽ ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം, വിരട്ടിയോടിച്ച് പൊലീസ്

‘പണിയും പണവും ഭക്ഷണവുമില്ല‘; നാട്ടിൽ പോകണമെന്ന് ആവശ്യപ്പെട്ട് കണ്ണൂരിൽ ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം, വിരട്ടിയോടിച്ച് പൊലീസ്

കണ്ണൂർ: നാട്ടിൽ പോകണമെന്ന് ആവശ്യപ്പെട്ട് കണ്ണൂരിൽ ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം. ജോലിയോ ശമ്പളമോ ഇല്ലെന്നും കൃത്യമായി ഭക്ഷണം പോലും കിട്ടുന്നില്ലെന്നും ആരോപിച്ചാണ് ഇവർ കണ്ണൂർ റെയിൽവേ സ്റ്റേഷനു...

മുംബൈ പോലീസിൽ കോവിഡ് വ്യാപനം വർധിക്കുന്നു : ഇന്നലെ മാത്രം 55 സ്ഥിരീകരണങ്ങൾ

മുംബൈ പോലീസിൽ കോവിഡ് വ്യാപനം വർധിക്കുന്നു : ഇന്നലെ മാത്രം 55 സ്ഥിരീകരണങ്ങൾ

മുംബൈ : മുംബൈ പോലീസിൽ കോവിഡ് വ്യാപനം വർധിക്കുന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ 55 പോലീസ് ഉദ്യോഗസ്ഥർക്ക് കൊറോണ സ്ഥിരീകരിച്ചു.സംസ്ഥാനത്ത് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത് 1328 പോലീസ്...

പാലാരിവട്ടം മേല്പാലം അഴിമതി; മുഹമ്മദ് ഹനീഷിനെ വിജിലൻസ് ചോദ്യം ചെയ്യുന്നു

കൊച്ചി: പാലാരിവട്ടം പാലം ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോർപറേഷൻ ഓഫ് കേരള മുൻ എം ഡി മുഹമ്മദ് ഹനീഷിനെ വിജിലൻസ് സംഘം...

കെ.എസ്.ആർ.ടിസി സർവീസ് ആരംഭിക്കുന്നു : സമയക്രമങ്ങൾ പുറത്തു വിട്ട് സർക്കാർ

തിരുവനന്തപുരം : ബുധനാഴ്ച മുതൽ വീണ്ടും ഓടി തുടങ്ങുന്ന കെ.എസ്.ആർ.ടിസി ബസുകളുടെ സമയ ക്രമം തീരുമാനിച്ചു.ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ രാവിലെ 7:30 മുതൽ 10:30 വരെയും...

പ്രിയങ്കാ വാദ്ര കൊടുത്ത ‘1000 ബസുകളുടെ ലിസ്റ്റില്‍’ കൂടുതലും ഓട്ടോറിക്ഷയുടെയും ബൈക്കുകളുടെയും വിവരങ്ങള്‍: യോഗിയ്ക്ക് മുന്നില്‍ പൊളിഞ്ഞത് രാഷ്ട്രീയ കുതന്ത്രം

ഡൽഹി: കുടിയേറ്റ തൊഴിലാളികളെ നാടുകളിലെത്തിക്കാൻ പ്രിയങ്കാ ഗാന്ധി വദ്ര വാഗ്ദാനം ചെയ്ത ആയിരം ബസ്സുകളുടെ പട്ടികയിൽ കൂടുതലും ഓട്ടോറിക്ഷകളുടെയും ബൈക്കുകളുടെയും വിവരങ്ങൾ. വാഹനങ്ങളുടെ രജിസ്റ്റർ നമ്പർ പരിശോധിച്ചപ്പോഴാണ്...

വ്യോമാതിർത്തിക്ക് സമീപത്തെ ചൈനീസ് വിമാനങ്ങളുടെ സാന്നിദ്ധ്യം; അതിർത്തി ലംഘനമുണ്ടായാൽ ചെയ്യേണ്ടതെന്താണെന്ന് വ്യക്തമായ ധാരണയെന്ന് വ്യോമസേനാ മേധാവി

ഡൽഹി: വ്യോമാതിർത്തിക്ക് സമീപത്തെ വർദ്ധിച്ചു വരുന്ന ചൈനീസ് വിമാനങ്ങളുടെ സാന്നിദ്ധ്യം ഇന്ത്യ കർശനമായി നിരീക്ഷിച്ചു വരികയാണെന്ന് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ആർ എസ് ബദൗരിയ....

കോവിഡ് ഭീതിയിൽ ഒമാൻ : രോഗികളുടെ എണ്ണം 5,000 കടന്നു

കൊവിഡ് ബാധ മറച്ചുവെച്ച് മൂന്ന് പേർ അബുദാബിയിൽ നിന്നും കൊല്ലത്തെത്തി; വിമാനത്തിലും ബസ്സിലും ഒപ്പം യാത്ര ചെയ്തിരുന്ന ഗർഭിണികൾ അടക്കമുള്ളവർ ആശങ്കയിൽ

കൊല്ലം: കൊവിഡ് രോഗബാധ മറച്ചുവെച്ച്  മൂന്ന് പേർ അബുദാബിയിൽ നിന്നും കൊല്ലത്തെത്തി.  ഇവരുടെ ഒപ്പം യാത്ര ചെയ്തവരുടെ സാമ്പിളുകൾ പരിശോധിക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു.  മൂന്ന് പേര്‍ക്കൊപ്പം വിമാനത്തിലും...

സംഹാരരൂപം പൂണ്ട് തീരം തൊടാനൊരുങ്ങി ഉംപുൻ; സംസ്ഥാനങ്ങൾക്ക് ഉറച്ച പിന്തുണ പ്രഖ്യാപിച്ച് അമിത് ഷാ

സംഹാരരൂപം പൂണ്ട് തീരം തൊടാനൊരുങ്ങി ഉംപുൻ; സംസ്ഥാനങ്ങൾക്ക് ഉറച്ച പിന്തുണ പ്രഖ്യാപിച്ച് അമിത് ഷാ

ഡൽഹി: ഏറ്റവും വിനാശകാരിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഉംപുൻ ചുഴലിക്കാറ്റ് തീരം തൊടാനുരുങ്ങുന്ന അവസരത്തിൽ പശ്ചിമ ബംഗാൾ, ഒഡിഷ സംസ്ഥാന മുഖ്യമന്ത്രിമാരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചർച്ച...

“കോവിഡ് യാഥാർത്ഥ്യം പുറത്തു വിട്ടില്ലെങ്കിൽ യു.എസ് ഇനി പണം നൽകില്ല, അംഗത്വവും പിൻവലിക്കും : ലോകാരോഗ്യ സംഘടനയ്ക്ക് അന്ത്യശാസനം, 30 ദിവസം സമയം നൽകി ട്രംപ്

“കോവിഡ് യാഥാർത്ഥ്യം പുറത്തു വിട്ടില്ലെങ്കിൽ യു.എസ് ഇനി പണം നൽകില്ല, അംഗത്വവും പിൻവലിക്കും : ലോകാരോഗ്യ സംഘടനയ്ക്ക് അന്ത്യശാസനം, 30 ദിവസം സമയം നൽകി ട്രംപ്

കോവിഡ് മഹാമാരിയുടെ യാഥാർത്ഥ്യങ്ങൾ പുറത്തുവിടാൻ ലോകാരോഗ്യ സംഘടനയ്‌ക്ക് 30 ദിവസം സമയം അനുവദിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസിനയച്ച കത്തിലാണ് ഡൊണാൾഡ് ട്രംപ്...

മൺസൂൺ പടിവാതിൽക്കലെത്തിയിട്ടും അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമീകരിക്കാതെ കെ എസ് ഇ ബി; അനാസ്ഥ തുടർന്നാൽ പ്രളയം മലബാറിനെ മുക്കുമെന്ന് മുന്നറിയിപ്പ്

മൺസൂൺ പടിവാതിൽക്കലെത്തിയിട്ടും അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമീകരിക്കാതെ കെ എസ് ഇ ബി; അനാസ്ഥ തുടർന്നാൽ പ്രളയം മലബാറിനെ മുക്കുമെന്ന് മുന്നറിയിപ്പ്

ഇടുക്കി: മൺസൂൺ കേരളത്തിലെത്താൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴും അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമീകരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാതെ കെ എസ് ഇ ബി. മഴക്കാലത്തിന് മുന്‍പ് അണക്കെട്ടുകളിലെ ജലനിരപ്പ്...

ഇന്നലെയെത്തിയ പ്രവാസികളിൽ ഏഴുപേർക്ക് കോവിഡ് ലക്ഷണങ്ങൾ : മെഡിക്കൽ കോളേജിലേക്ക് മാറ്റി ആരോഗ്യപ്രവർത്തകർ

ഇന്നലെയെത്തിയ പ്രവാസികളിൽ ഏഴുപേർക്ക് കോവിഡ് ലക്ഷണങ്ങൾ : മെഡിക്കൽ കോളേജിലേക്ക് മാറ്റി ആരോഗ്യപ്രവർത്തകർ

കേരളത്തിൽ ഇന്നലെ എത്തിയ പ്രവാസികൾ ഏഴ് പേരെ കോവിഡ് ലക്ഷണങ്ങളെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി.175 യാത്രക്കാരുമായി അബുദാബിയിൽ നിന്നും നെടുമ്പാശ്ശേരിയിലെത്തിയ എയർ ഇന്ത്യ വിമാനത്തിലെ ആറ് യാത്രക്കാർക്കും,...

ചാർജ്ജ് വർധിപ്പിച്ചിട്ടും ബസ്സ് ഓടിക്കില്ലെന്ന നിലപാട് നിഷേധാത്മകം : ബസ്സുടമകളുടെ സമ്മർദത്തിന് വഴങ്ങില്ലെന്ന് ഗതാഗത മന്ത്രി

ചാർജ്ജ് വർധിപ്പിച്ചിട്ടും ബസ്സ് ഓടിക്കില്ലെന്ന നിലപാട് നിഷേധാത്മകം : ബസ്സുടമകളുടെ സമ്മർദത്തിന് വഴങ്ങില്ലെന്ന് ഗതാഗത മന്ത്രി

കോവിഡ് പ്രതിസന്ധി നിലനിൽക്കെ ബസ് ചാർജ് വർധിപ്പിച്ചിട്ടും, ബസ്സുകൾ ഓടിക്കില്ലെന്ന സ്വകാര്യ ബസ് ഉടമകളുടെ നിഷേധാത്മകമായ നിലപാടിനെതിരെ ഗതാഗതമന്ത്രി.ഇവരുടെ സമ്മർദ്ദത്തിന് വഴങ്ങാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി എ.കെ...

കശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമെന്ന് താലിബാൻ : ഇന്ത്യയ്ക്കെതിരെയുള്ള പാക്കിസ്ഥാന്റെ ജിഹാദിനെ പിന്തുണയ്ക്കില്ല

കശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമെന്ന് താലിബാൻ : ഇന്ത്യയ്ക്കെതിരെയുള്ള പാക്കിസ്ഥാന്റെ ജിഹാദിനെ പിന്തുണയ്ക്കില്ല

കാശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമാണെന്ന് താലിബാൻ സംഘടന. ഇന്ത്യയ്ക്കെതിരെയുള്ള പാക്കിസ്ഥാന്റെ ജിഹാദിനെ പിന്തുണയ്ക്കുന്നില്ലെന്ന കൃത്യമായ നിലപാട് താലിബാൻ വ്യക്തമാക്കി. താലിബാന്റെ ഔദ്യോഗിക വക്താവായ സുഹൈൽ ഷഹീനാണ് സംഘടനയുടെ...

“ലോക്ഡൗൺ ഇളവുകൾ നൽകില്ല” : മഴക്കാലത്തിനു മുമ്പ് മഹാരാഷ്ട്രയിൽ നിന്നും കോവിഡ് ഇല്ലാതാക്കണമെന്ന് ഉദ്ധവ് താക്കറെ

മഴക്കാലം ആരംഭിക്കുന്നതിനു മുമ്പ് സംസ്ഥാനത്തു നിന്നും കോവിഡിനെ തുരത്തണമെന്ന ലക്ഷ്യവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ.ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട്‌ ചെയ്‌ത മഹാരാഷ്ട്രയിൽ നിലവിലെ...

3.20 ലക്ഷം കടന്ന് കോവിഡ് മരണം : ആഗോള രോഗബാധിതരുടെ എണ്ണം 49 ലക്ഷത്തിലേക്ക് കുതിക്കുന്നു

3.20 ലക്ഷം കടന്ന് കോവിഡ് മരണം : ആഗോള രോഗബാധിതരുടെ എണ്ണം 49 ലക്ഷത്തിലേക്ക് കുതിക്കുന്നു

വാഷിംഗ്ടൺ : കോവിഡ്-19 മഹാമാരിയിൽ ലോകമൊട്ടാകെ രോഗബാധിതരായവരുടെ എണ്ണം 49 ലക്ഷത്തിലേക്കടുക്കുന്നു.ഇതുവരെ കിട്ടിയ കണക്കനുസരിച്ച് രോഗികളുടെ എണ്ണം 48,90,680 ആണ്.നിലവിൽ നിരവധി രാജ്യങ്ങളിലായി 3,20,125 പേർ മരിച്ചതായും...

ഉംപുൻ ചുഴലിക്കാറ്റിനെ നേരിടാൻ കേന്ദ്രസർക്കാരിന്റെ എല്ലാ സഹായങ്ങളും ഉറപ്പു നൽകി പ്രധാനമന്ത്രി, രാജ്യം പൂർണ്ണസജ്ജമെന്ന് അമിത് ഷാ

ഉംപുൻ ചുഴലിക്കാറ്റിനെ നേരിടാൻ കേന്ദ്രസർക്കാരിന്റെ എല്ലാ സഹായങ്ങളും ഉറപ്പു നൽകി പ്രധാനമന്ത്രി, രാജ്യം പൂർണ്ണസജ്ജമെന്ന് അമിത് ഷാ

ന്യൂഡൽഹി : ഉംപുൻ ചുഴലിക്കാറ്റിനെ നേരിടുന്നതിനായി കേന്ദ്രസർക്കാരിന്റെ എല്ലാ വിധ സഹായങ്ങളും സംസ്ഥാനങ്ങൾക്ക് ഉറപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി.ഉംപുൻ ചുഴലിക്കാറ്റ് ഇന്ത്യയെ എങ്ങിനെയെല്ലാം ബാധിക്കുമെന്ന് ചർച്ച ചെയ്യാൻ...

Page 4147 of 4316 1 … 4,146 4,147 4,148 … 4,316

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist