മാനന്തവാടി പോലീസ് സ്റ്റേഷൻ അണുവിമുക്തമാക്കി : സ്റ്റേഷൻ ചുമതല വെള്ളമുണ്ട സ്റ്റേഷൻ ഹൗസ് ഓഫീസർക്ക്
മാനന്തവാടി : പോലീസ് ഉദ്യോഗസ്ഥർക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് താൽക്കാലികമായി മാനന്തവാടി പോലീസ് സ്റ്റേഷന്റെ ചുമതല വെള്ളമുണ്ട സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് കൈമാറി.മാനന്തവാടി പോലീസ് സ്റ്റേഷനിലെ മൂന്ന്...

























