Brave India Desk

“എട്ടു ട്രെയിനുകളിൽ തൊഴിലാളികളെ തിരിച്ചു കൊണ്ടുവരുമെന്ന് മമത സർക്കാർ വാദം പൊളിയുന്നു : അങ്ങനെ ഒരു സംഭവത്തെക്കുറിച്ച് തന്നെ അറിവില്ലെന്ന് ഇന്ത്യൻ റെയിൽവേ

“എട്ടു ട്രെയിനുകളിൽ തൊഴിലാളികളെ തിരിച്ചു കൊണ്ടുവരുമെന്ന് മമത സർക്കാർ വാദം പൊളിയുന്നു : അങ്ങനെ ഒരു സംഭവത്തെക്കുറിച്ച് തന്നെ അറിവില്ലെന്ന് ഇന്ത്യൻ റെയിൽവേ

തൊഴിലാളികളെ തിരിച്ചു കൊണ്ടു വരാൻ പദ്ധതി തയ്യാറാണെന്ന പശ്ചിമബംഗാൾ സർക്കാരിന്റെ പച്ചക്കള്ളം പൊളിയുന്നു.തെലുങ്കാന, തമിഴ്നാട്, പഞ്ചാബ്, കർണാടക എന്നിവിടങ്ങളിൽ നിന്നും ബംഗാളികളെ തിരിച്ചുകൊണ്ടുവരാൻ 8 തീവണ്ടികൾ ഏർപ്പാടാക്കിയിട്ടുണ്ടെന്ന്...

“ഹിന്ദ്വാരയിൽ മരിച്ച സൈനികർ യുദ്ധക്കുറ്റവാളികൾ, ഭീകരർ യഥാർത്ഥത്തിൽ തോക്കേന്തിയ വിമോചകർ” : സൈനികരുടെ ജീവത്യാഗത്തെ അവഹേളിച്ചു കൊണ്ട് ജാമിയ സർവ്വകലാശാല വിദ്യാർത്ഥിനി

“വീരമൃത്യു വരിച്ച സൈനികർ യുദ്ധ കുറ്റവാളികൾ, ഭീകരർ യഥാർത്ഥത്തിൽ കശ്മീരിലെ വിമോചകർ” : പ്രകോപനപരമായ പരാമർശത്തിന് ജാമിയ മിലിയ വിദ്യാർഥിനിയ്ക്കെതിരെ പോലീസ് കേസ്

ഹന്ദ്‍വാര എൻകൗണ്ടറിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികരെ 'യുദ്ധ കുറ്റവാളികൾ' എന്ന് വിശേഷിപ്പിച്ച സംഭവത്തിൽ ജാമിയ മിലിയ ഇസ്ലാമിക യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിക്കെതിരെ പോലീസ് കേസെടുത്തു. ജാമിയ മിലിയ...

നാട്ടിലെത്താൻ കൊതിച്ച് മലയാളി നേഴ്സുമാർ അടക്കമുള്ളവർ ഡൽഹിയിൽ ദുരിതത്തിൽ; കൊറോണയെ പേടിച്ച് സമ്പത്ത് മുങ്ങിയെന്ന് ആക്ഷേപം

ഡൽഹി: മലയാളി നേഴ്സുമാരും ഗർഭിണികളുമടക്കമുള്ളവർ നാട്ടിലേക്ക് വരാൻ മാർഗ്ഗമില്ലാതെ ഡൽഹിയിൽ ദുരിതത്തിൽ കഴിയുമ്പോൾ സംസ്ഥാന സർക്കാർ പ്രതിനിധി മുൻ എം പി സമ്പത്തിന്റെ അസാന്നിദ്ധ്യം വിവാദമാകുന്നു. കേന്ദ്രസർക്കാരും...

കള്ളപ്പണം വെളുപ്പിക്കൽ; കോൺഗ്രസ്സ് നേതാവ് മോത്തിലാൽ വോറയ്ക്കെതിരെ നിർണ്ണായക നീക്കവുമായി എൻഫോഴ്സ്മെന്റ്

കള്ളപ്പണം വെളുപ്പിക്കൽ; കോൺഗ്രസ്സ് നേതാവ് മോത്തിലാൽ വോറയ്ക്കെതിരെ നിർണ്ണായക നീക്കവുമായി എൻഫോഴ്സ്മെന്റ്

ഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ്സ് അനുകൂല സ്ഥാപനമായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന്റെ 16.38 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടാൻ എൻഫോഴ്സ്മെന്റ് വകുപ്പ് നോട്ടീസ് നൽകി....

തബ്ലീഗ് തലവൻ മൗലാന സാദിന്റെ അടുത്ത ബന്ധുക്കൾക്ക് കൊറോണ; ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു, മേഖല ഹോട്ട്സ്പോട്ട് പട്ടികയിൽ

‘സാമൂഹിക അകലം നമ്മുടെ മതത്തിനെതിര്, ആരും അത് പാലിക്കേണ്ടതില്ല‘; സർക്കാർ നിർദ്ദേശം ലംഘിക്കാൻ ആഹ്വാനം ചെയ്യുന്ന മൗലാനാ സാദിന്റെ ശബ്ദസന്ദേശം ലഭിച്ചെന്ന് പൊലീസ്

ഡൽഹി: കൊവിഡ് വൈറസ് വ്യാപനം തടയുന്നതിനായി സർക്കാർ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ ലംഘിക്കാൻ ആഹ്വാനം ചെയ്യുന്ന തബ്ലീഗ് ജമാ അത്ത് തലവൻ മൗലാനാ സാദിന്റെ ശബ്ദസന്ദേശം ലഭിച്ചതായി പൊലീസ്....

സുധീർ ചൗധരിക്കെതിരെ എഫ്ഐആർ ചുമത്തിയത് തെറ്റ് : മാധ്യമപ്രവർത്തകരെ നിയമപരമായി ഉപദ്രവിക്കരുതെന്ന് രാഹുൽ ഈശ്വർ

സുധീർ ചൗധരിക്കെതിരെ എഫ്ഐആർ ചുമത്തിയത് തെറ്റ് : മാധ്യമപ്രവർത്തകരെ നിയമപരമായി ഉപദ്രവിക്കരുതെന്ന് രാഹുൽ ഈശ്വർ

മാധ്യമ പ്രവർത്തകനെതിരെ തെറ്റായ എഫ്.ഐ.ആർ ചുമത്തുകയെന്നത് ഒരാളെ നിയമപരമായി ഉപദ്രവിക്കുന്നതിന് തുല്യമാണെന്ന് സുധീർ ചൗധരിക്കെതിരെ കേസെടുത്ത സംഭവത്തിൽ രാഹുൽ ഈശ്വർ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം സീ ന്യൂസിന്റെ...

ഔറംഗബാദ് ട്രെയിൻ അപകടം : മരിച്ചവർക്ക് 5,00,000 രൂപ സഹായധനം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ

ഔറംഗാബാദിലെ തീവണ്ടിയപകടം : വിശദീകരണം തേടി ദേശീയ മനുഷ്യാവകാശ കമ്മീഷൻ

ഔറംഗാബാദിൽ കുടിയേറ്റ തൊഴിലാളികൾ ട്രെയിൻ കയറി മരിച്ച സംഭവത്തിൽ ദേശീയ മനുഷ്യാവകാശ സംഘടന മഹാരാഷ്ട്ര സർക്കാരിന് നോട്ടീസ് അയച്ചു.വെള്ളിയാഴ്ചയാണ് 16 കുടിയേറ്റ തൊഴിലാളികൾ ഔറംഗബാദിനും ജൽനയ്ക്കുമിടയിൽ ചരക്ക്...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നഗ്നചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; കൊല്ലം ചിതറ സ്വദേശി സിദ്ധിഖ് പിടിയിൽ

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇരുപതുകാരൻ അറസ്റ്റിലായി. കൊല്ലം ചിതറയിൽ പത്താം ക്ലാസ്സുകാരിയെ നഗ്നചിത്രങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കിയതിന് ഇരുപതുകാരനായ സിദ്ധിഖാണ് അറസ്റ്റിലായിരിക്കുന്നത്. പീഡനത്തിന് പുറമെ...

മഹാറാണാ പ്രതാപ്; മുഗൾ സാമ്രാജ്യത്തെ വിറപ്പിച്ച രജപുത്ര സിംഹം

മഹാറാണാ പ്രതാപ്; മുഗൾ സാമ്രാജ്യത്തെ വിറപ്പിച്ച രജപുത്ര സിംഹം

മേവാറിലെ പതിമൂന്നാം രജപുത്ര രാജാവായിരുന്ന മഹാറാണ പ്രതാപിന്റെ 480ആം ജന്മവാർഷികമാണ് മെയ് 9. 1540 മെയ് മാസം 9ആം തീയതി മേവാറിൽ ഉദയ് സിംഗ് രണ്ടാമന്റെയും റാണി...

എൽ.ജി പോളിമർ പ്ലാന്റ് വാതകചോർച്ച : ശാസ്ത്രീയമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് ചന്ദ്രബാബു നായിഡു

എൽ.ജി പോളിമർ പ്ലാന്റ് വാതകചോർച്ച : ശാസ്ത്രീയമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് ചന്ദ്രബാബു നായിഡു

വിശാഖപട്ടണത്ത് വ്യാഴാഴ്ച ഉണ്ടായ വിഷവാതക ദുരന്തത്തിൽ ശാസ്ത്രീയമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.വെങ്കിടപുരം ഗ്രാമത്തിലുണ്ടായ വാതക ചോർച്ചയിൽ സ്റ്റിറൈൻ...

‘കൊവിഡിനോടുള്ള ഇന്ത്യയുടെ അതിവേഗ പ്രതികരണം മാതൃകാപരം‘; ലോക്ക് ഡൗണിന് വീണ്ടും കൈയ്യടിച്ച് ലോകാരോഗ്യ സംഘടന

ഡൽഹി: കൊവിഡ് 19 മഹാമാരിക്ക് മുന്നിൽ അമേരിക്കയും ബ്രിട്ടണും ഇറ്റലിയും സ്പെയിനും അടക്കമുള്ളവർ വീണപ്പോൾ ശക്തമായി പിടിച്ചു നിൽക്കാൻ ഇന്ത്യക്ക് കഴിഞ്ഞത് രോഗ വ്യാപനത്തോടുള്ള പ്രതികരണത്തിലെ വേഗതയെന്ന്...

കുടിയേറ്റ തൊഴിലാളികളെ സ്വീകരിക്കുന്നില്ല, ട്രെയിനുകൾക്ക് അനുമതി നൽകാത്തതിൽ വിമർശനം : മമതാ ബാനർജിയ്‌ക്ക് കത്തയച്ച് കേന്ദ്രമന്ത്രി അമിത് ഷാ

കുടിയേറ്റ തൊഴിലാളികളെ സ്വീകരിക്കുന്നില്ല, ട്രെയിനുകൾക്ക് അനുമതി നൽകാത്തതിൽ വിമർശനം : മമതാ ബാനർജിയ്‌ക്ക് കത്തയച്ച് കേന്ദ്രമന്ത്രി അമിത് ഷാ

അന്യ സംസ്ഥാനങ്ങളിൽ നിന്നുമുള്ള കുടിയേറ്റ തൊഴിലാളികളെ സ്വീകരിക്കാത്ത നിലപാടെടുക്കുന്നതിന് മമതാ ബാനർജി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കത്ത്. ട്രെയിൻ ഗതാഗതത്തിന് സംസ്ഥാന സർക്കാരുകളുടെ അനുമതി ആവശ്യമാണ്....

നിയന്ത്രണങ്ങളെ വെല്ലുവിളിച്ച് കടകൾ തുറന്നു; ടി നസറുദ്ദീൻ അടക്കം 5 പേർക്കെതിരെ കേസ്

കോഴിക്കോട്: ലോക്ക് ഡൗൺ ലംഘിച്ച് മിഠായിത്തെരുവിൽ കട തുറക്കാന്‍ ശ്രമിച്ച വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരേ പോലീസ് കേസെടുത്തു....

എൽ.ജി പോളിമർ പ്ലാന്റ് നിയമങ്ങൾ പാലിച്ചില്ല : 50 കോടി രൂപ പിഴ വിധിച്ച് പരിസ്ഥിതിമന്ത്രാലയം

എൽ.ജി പോളിമർ പ്ലാന്റ് നിയമങ്ങൾ പാലിച്ചില്ല : 50 കോടി രൂപ പിഴ വിധിച്ച് പരിസ്ഥിതിമന്ത്രാലയം

  വിശാഖപട്ടണത്ത് വാതകചോർച്ച മൂലം 11 പേരുടെ മരണത്തിനിടയാക്കിയ എൽജി പോളിമർ പ്ലാന്റ് നിയമവ്യവസ്ഥകൾ പാലിക്കാത്തതിനാൽ 50 കോടി രൂപ പിഴ വിധിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം.എൽജി...

ഇൻസ്റ്റഗ്രാം ബോയ്സ് ലോക്കർ റൂം വിവാദം, 17കാരൻ ആത്മഹത്യ ചെയ്തു : പെൺകുട്ടിയുടെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ മൂലമെന്ന് കുടുംബം

ഇൻസ്റ്റഗ്രാം ബോയ്സ് ലോക്കർ റൂം വിവാദം, 17കാരൻ ആത്മഹത്യ ചെയ്തു : പെൺകുട്ടിയുടെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ മൂലമെന്ന് കുടുംബം

വിവാദമായ ബോയ്സ് ലോക്കർ റൂം കേസ് പുരോഗമിക്കവേ, ഗ്രൂപ്പിലെ അംഗങ്ങളിൽ ഒരാളായ 17 കാരൻ ആത്മഹത്യ ചെയ്തു. ഗുരുഗ്രാം സ്വദേശിയായ വിദ്യാർഥിയാണ് കെട്ടിടത്തിന്റെ പതിനൊന്നാം നിലയിൽ നിന്ന്...

കോവിഡ് പ്രതിസന്ധിയിലുലഞ്ഞ് അമേരിക്ക, തൊഴിലില്ലായ്മ നിരക്ക് 14.7 ശതമാനം : മഹാ സാമ്പത്തിക മാന്ദ്യത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്ക്

കോവിഡ് പ്രതിസന്ധിയിലുലഞ്ഞ് അമേരിക്ക, തൊഴിലില്ലായ്മ നിരക്ക് 14.7 ശതമാനം : മഹാ സാമ്പത്തിക മാന്ദ്യത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്ക്

  കോവിഡ് മഹാമാരിയിൽ നിലതെറ്റി അമേരിക്ക.പ്രതിസന്ധിയെ തുടർന്ന് അമേരിക്കയിലെ തൊഴിലില്ലായ്മാ നിരക്ക് പത്ത് ശതമാനത്തിൽ നിന്നും 14.7 ശതമാനത്തിലേക്ക് വർധിച്ചു.1929ലെ മഹാ സാമ്പത്തിക മാന്ദ്യത്തിന് ശേഷം ഏറ്റവും...

വയനാട്ടിലെ കുരങ്ങുപനി : ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചു

വയനാട്ടിലെ കുരങ്ങുപനി : ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചു

വയനാടിൽ കുരങ്ങുപനി തുടരുന്നു.ജില്ലയിൽ ഇന്നലെ ഒരാൾ കൂടി രോഗം സ്ഥിരീകരിച്ചു. തിരുനെല്ലി ബേഗൂർ കോളനിയിലെ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. 32കാരനായ ഇയാൾ ചികിത്സ കഴിഞ്ഞ് ആശുപത്രിയിൽ നിന്നും...

പ്രവാസികൾക്കായി നാവികസേനയുടെ ‘ഓപ്പറേഷൻ സമുദ്രസേതു‘; മാലിദ്വീപിൽ ദൗത്യസജ്ജമായി ഐ എൻ എസ് ജലാശ്വയും ഐ എൻ എസ് മഗാറും

ഐഎൻഎസ് ജലാശ്വ ഇന്ത്യയിലേക്ക് തിരിച്ചു : മൂന്നു വിമാനങ്ങൾ കൂടി ഇന്ന് കൊച്ചിയിൽ എത്തിച്ചേരും

ഓപ്പറേഷൻ വന്ദേഭാരതിന്റെ ഭാഗമായി മൂന്നു വിമാനങ്ങൾ കൂടി ഇന്ത്യയിൽ എത്തിച്ചേരും.രണ്ടെണ്ണം ഇന്ന് രാത്രിയും ഒരെണ്ണം നാളെ പുലർച്ചയോടെയാണ് കൊച്ചി വിമാനത്താവളത്തിലിറങ്ങുക.ഒമാൻ, കുവൈറ്റ്, ഖത്തർ എന്നിവിടങ്ങളിൽ നിന്നാണ് വിമാനങ്ങൾ...

കോവിഡ് സാമ്പത്തിക പ്രതിസന്ധി : കേരളത്തിലും മദ്യവില കൂട്ടാൻ ശുപാർശ ചെയ്ത് നികുതി വകുപ്പ്

കോവിഡ് സാമ്പത്തിക പ്രതിസന്ധി : കേരളത്തിലും മദ്യവില കൂട്ടാൻ ശുപാർശ ചെയ്ത് നികുതി വകുപ്പ്

കോവിഡ് -19 മഹാന്മാരുടെ പശ്ചാത്തലത്തിൽ നിലനിൽക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കേരളത്തിലെ മദ്യ വില കൂട്ടാൻ ശുപാർശ. നികുതി വകുപ്പാണ് മദ്യത്തിന്റെ നികുതി 10 മുതൽ 35...

ലോകമൊട്ടാകെ കോവിഡ് രോഗികൾ നാല്പത് ലക്ഷം കവിഞ്ഞു : മരണമടഞ്ഞവരുടെ എണ്ണം 2,76,216

ലോകമൊട്ടാകെയുള്ള കോവിഡ് രോഗബാധിതരുടെ എണ്ണം 40 ലക്ഷം കവിഞ്ഞു. ഏറ്റവും ഒടുവിൽ കിട്ടിയ കണക്കനുസരിച്ച് രോഗികളുടെ എണ്ണം 40,12,837 ആണ്. നിരവധി രാഷ്ട്രങ്ങളിലായി ഇതുവരെ 2,76,216 പേർ...

Page 4158 of 4314 1 … 4,157 4,158 4,159 … 4,314

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist