Brave India Desk

”രണ്ട് സൈനികരെ വധിക്കാനായി എന്ന് റിപ്പോര്‍ട്ട് ചെയ്യുന്നവന്റെ മാനസികാവസ്ഥ എന്താണ്?”ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ സുനിലിനെതിരെ പൊട്ടിത്തെറിച്ച് മേജര്‍ രവി-വീഡിയൊ

കശ്മീരില്‍ ഭീകരെ കീഴ്‌പ്പെടുത്താനുള്ള ശ്രമത്തിനിടെ വീര ചരമം പ്രാപിച്ച സൈനികരെ അപമാനിച്ച ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ സുനിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധാകനും, മുന്‍ സൈനികനുമായ മേജര്‍ രവി....

‘ദേവസ്വം ആക്ട് ഹിന്ദു വിരുദ്ധം, മാറ്റം അനിവാര്യം’:അഞ്ച് കോടി രൂപ സര്‍ക്കാര്‍ ഫണ്ടിലേക്ക് നല്‍കിയ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടിക്കെതിരെ സ്വാമി ചിദാനന്ദപുരി-വീഡിയൊ

ക്ഷേത്ര ഫണ്ട് കൈകാര്യം ചെയ്യുന്നത് രാഷ്ട്രീയക്കാരെന്ന് വരുന്നത് അനാശാസ്യമാണെന്ന് സ്വാമി ചിദാനന്ദ പുരി. ക്ഷേത്ര ഫണ്ടില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി നല്‍കിയ ഗുരുവായൂര്‍...

ഇന്ത്യയിൽ കോവിഡ് കേസുകൾ 52,952 : മരണസംഖ്യ 1,783

ഇന്ത്യയിൽ കോവിഡ് കേസുകൾ 52,952 : മരണസംഖ്യ 1,783

ഇന്ത്യയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം അമ്പതിനായിരം കടന്നു.ഏറ്റവും ഒടുവിൽ കിട്ടിയ കണക്കനുസരിച്ച് 52,952 രോഗികളാണ് ഇന്ത്യയിലുള്ളത്. ലോകരാഷ്ട്രങ്ങളിൽ കോവിഡ് ബാധിതരിൽ പതിമൂന്നാം സ്ഥാനമാണ് ഇന്ത്യയുടേത്. രാജ്യത്ത് ഏറ്റവുമധികം...

‘ഗുരുവായൂര്‍ ക്ഷേത്രത്തിനു ‘മാഹാത്മ്യം’ ഇല്ല’:ക്ഷേത്രം വെബ്‌സൈറ്റില്‍ ഖജുരാഹോ മാഹാത്മ്യം

‘ഗുരുവായൂര്‍ ക്ഷേത്രത്തിനു ‘മാഹാത്മ്യം’ ഇല്ല’:ക്ഷേത്രം വെബ്‌സൈറ്റില്‍ ഖജുരാഹോ മാഹാത്മ്യം

ശശിശങ്കര്‍ മക്കര- In Facebook ഗുരുവായൂര്‍ ക്ഷേത്രത്തിനു 'മാഹാത്മ്യം' ഇല്ല. ഗുരുവായൂര്‍ ക്ഷേത്ര മാഹാത്മ്യം, അല്ലെങ്കില്‍ അത് സംബന്ധിച്ച പുരാണ കഥകള്‍, ഐതിഹ്യങ്ങള്‍, ഇവയൊക്കെ എങ്ങനെയാണ് അറിയുന്നത്?...

കൊടും ഭീകരൻ റിയാസ് നായ്കുവിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകില്ല : കർശന നിലപാടുമായി ജമ്മുകശ്മീർ ഭരണകൂടം

കൊടും ഭീകരൻ റിയാസ് നായ്കുവിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകില്ല : കർശന നിലപാടുമായി ജമ്മുകശ്മീർ ഭരണകൂടം

ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട കൊടും ഭീകരനായ റിയാസ് നായ്കുവിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകില്ലെന്ന നിലപാടുമായി ജമ്മുകശ്മീർ ഭരണകൂടം.സ്മാരകം പണിയുന്നതും മരണാനന്തര ചടങ്ങുകൾ ആഘോഷമായി നടത്തി മരണത്തെ മഹത്വവൽക്കരിക്കുന്നതും ഒഴിവാക്കാൻ...

ആഗോള കോവിഡ് മരണം 2,58,295, 37 ലക്ഷം കടന്ന് രോഗബാധിതർ : അമേരിക്കയിൽ 24 മണിക്കൂറിനുള്ളിൽ 2,350 മരണം

ലണ്ടനിൽ രണ്ട് മലയാളികൾ കൂടി കോവിഡ് ബാധിച്ചു മരിച്ചു : മരണമടഞ്ഞവരിൽ ഒരു വൈദികനും

ലണ്ടനിൽ രണ്ടു മലയാളികൾ കൂടി കോവിഡ്-19 രോഗബാധയേറ്റു മരിച്ചു. മരണമടഞ്ഞവരിൽ ഒരാൾ വൈദികനാണ്.54 വയസ്സുള്ള യാക്കോബായ സഭയിലെ വൈദികനായ ഫാ.ബിജി മാർക്കോസാണ് മരിച്ചവരിൽ ഒരാൾ. ലണ്ടനിൽ സെന്റ്...

കോവിഡ്-19 മഹാമാരി : ആഗോള രോഗബാധിതർ 38 ലക്ഷം, മരണമടഞ്ഞവരുടെ എണ്ണം 2,65,056

കോവിഡ്-19 മഹാമാരി : ആഗോള രോഗബാധിതർ 38 ലക്ഷം, മരണമടഞ്ഞവരുടെ എണ്ണം 2,65,056

കോവിഡ്-19 മഹാമാരി ബാധിക്കപ്പെട്ടവരുടെ എണ്ണം 38 ലക്ഷം കടന്നു.ഏറ്റവും അവസാനം കിട്ടിയ കണക്കനുസരിച്ച് ലോകത്തെ രോഗബാധിതരുടെ എണ്ണം 38,22,001 ആയി.ഇതുവരെയുള്ള കണക്കനുസരിച്ച് 2,65,056 പേർ മരണമടഞ്ഞിട്ടുണ്ട്. 12,63,092...

പ്രവാസികളെ സ്വീകരിക്കാനൊരുങ്ങി അധികൃതർ : മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തു വിട്ട് ഡൽഹി ഭരണകൂടം

നാട്ടിലേക്ക് തിരിച്ചു വരുന്ന പ്രവാസികളെ എയർപോർട്ടിൽ എങ്ങനെ സ്വീകരിക്കണമെന്നതിനെ കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഡൽഹി സർക്കാർ പുറത്തു വിട്ടു.വിവിധ രാജ്യങ്ങളിൽ നിന്നും ആയിരക്കണക്കിന് പ്രവാസികളാണ് അടുത്ത ദിവസങ്ങളിലായി ഇന്ദിരാ...

അന്യസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക്  : കോഴിക്കോട് നിന്ന് രണ്ട് ട്രെയിൻ കൂടി പുറപ്പെട്ടു

അന്യസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് : കോഴിക്കോട് നിന്ന് രണ്ട് ട്രെയിൻ കൂടി പുറപ്പെട്ടു

കോഴിക്കോട് : അന്യസംസ്ഥാന തൊഴിലാളികളുമായി കോഴിക്കോട് നിന്നും ബീഹാറിലേക്ക് ട്രെയിൻ പുറപ്പെട്ടു.1087 തൊഴിലാളികളാണ് ഇന്ന് സ്വന്തം നാട്ടിലേക്ക് യാത്രയായത്.കോഴിക്കോട് ജില്ലയിൽ നിന്നും യാത്രയായ തൊഴിലാളികളെല്ലാം താമരശ്ശേരി താലൂക്കിൽ...

പുതിയ 34 കോവിഡ് കേസുകൾ : ജമ്മു കശ്മീരിൽ രോഗികളുടെ എണ്ണം 775

പുതിയ 34 കോവിഡ് കേസുകൾ : ജമ്മു കശ്മീരിൽ രോഗികളുടെ എണ്ണം 775

ജമ്മു കശ്മീരിൽ ബുധനാഴ്ച പുതിയ 34 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് ആകെയുള്ള രോഗികളുടെ എണ്ണം 775 ആയി. പുതിയ കേസുകളിൽ 32...

പ്രാദേശിക ലഭ്യത കുറയുന്നു : ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ കയറ്റുമതി നിരോധിച്ച് കേന്ദ്രസർക്കാർ

പ്രാദേശിക ലഭ്യത കുറയുന്നു : ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ കയറ്റുമതി നിരോധിച്ച് കേന്ദ്രസർക്കാർ

ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത് നിരോധിച്ച് കേന്ദ്രസർക്കാർ. പ്രാദേശിക മാർക്കറ്റുകളിലെ ലഭ്യത കുറയുന്നുവെന്ന റിപ്പോർട്ടിനെ തുടർന്നാണ് കേന്ദ്രസർക്കാർ ഇങ്ങനെ ഒരു നടപടി സ്വീകരിച്ചത്. വിദേശവ്യാപാര...

വീരമൃത്യു വരിച്ച അശ്വിനി യാദവിന്റെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി : ഭാവി ഭദ്രമാക്കാൻ 50 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് യു.പി സർക്കാർ

വീരമൃത്യു വരിച്ച അശ്വിനി യാദവിന്റെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി : ഭാവി ഭദ്രമാക്കാൻ 50 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് യു.പി സർക്കാർ

ലക്നൗ : ഹന്ദ്‌വാരയിൽ വീരമൃത്യു വരിച്ച കോൺസ്റ്റബിൾ അശ്വിനി യാദവിന്റെ കുടുംബത്തിന് 50 ലക്ഷം രൂപയുടെ ദനസഹായവും സർക്കാർ ജോലിയും വാഗ്ദാനം ചെയ്ത് യോഗി ആദിത്യനാഥിന്റെ സർക്കാർ.മരണ...

“കശ്‍മീരിന്റെ മണ്ണ് രക്തത്താൽ കുതിർന്നിരിക്കുന്നു, മറ്റൊരു സർജിക്കൽ സ്ട്രൈക്ക് തന്നെയാണ് ഇതിന് പരിഹാരം” : പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ശിവസേന

പാകിസ്ഥാനെതിരെ രണ്ടാമതൊരു സർജിക്കൽ സ്ട്രൈക്ക് കൂടി നടത്തണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ.ജമ്മുകശ്മീരിൽ ഞായറാഴ്ചയുണ്ടായ ഏറ്റുമുട്ടലിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ശിവസേനാ തലവൻ. "കോവിഡ് വിരുദ്ധ പോരാട്ടത്തിൽ നമ്മൾ...

കോവിഡ് രോഗമുക്തി നേടിയതിനു പിറകെ ഹൃദയാഘാതം : മധ്യവയസ്ക മരിച്ചു

ചെന്നൈ : കോവിഡ് രോഗം ഭേദമായി ആശുപത്രി വിടാനിരിക്കേ ഹൃദയാഘാതം വന്ന് മധ്യവയസ്ക മരിച്ചു.55-കാരിയായ രോഗിയുടെ അവസാന രണ്ട് പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആയിരുന്നു.രോഗം ഭേദമായതിനെ തുടർന്ന്...

ഇൻസ്റ്റഗ്രാമിലെ ‘ബോയ്സ് ലോക്കർ’ വിവാദം : ഇത്തരം ഗ്രൂപ്പുകൾ വച്ചു പൊറുപ്പിക്കില്ല, കർശന നടപടിയെടുക്കുമെന്ന് മുംബൈ പോലീസ്

ഇൻസ്റ്റഗ്രാമിലെ ‘ബോയ്സ് ലോക്കർ’ വിവാദം : ഇത്തരം ഗ്രൂപ്പുകൾ വച്ചു പൊറുപ്പിക്കില്ല, കർശന നടപടിയെടുക്കുമെന്ന് മുംബൈ പോലീസ്

സാമൂഹിക മാധ്യമമായ ഇൻസ്റ്റാഗ്രാമിൽ ബോയ്സ് ലോക്കർ വിവാദത്തിൽ ശക്തമായ മുന്നറിയിപ്പുമായി മുംബൈ പോലീസ്. സ്ത്രീകളുടെ സ്വകാര്യത ലംഘിക്കുന്ന ഇത്തരം ഗ്രൂപ്പുകൾ വെച്ചുപൊറുപ്പിക്കില്ലെന്ന് മുംബൈ പോലീസ് അധികൃതർ വ്യക്തമാക്കി....

ഇക്കുറി കാലവർഷം കൃത്യസമയത്ത് തന്നെ; ശക്തമായ മഴയിൽ നദികൾ കരകവിയും

തിരുവനന്തപുരം: കേരളത്തിൽ ഇത്തവണ കാലവർഷം ജൂൺ ഒന്നിന് തന്നെ ആരംഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇക്കുറി ശക്തമായ മഴയാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും ഡാമുകൾ നിറയാൻ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ...

കൊല്ലപ്പെട്ടത് റിയാസ് നൈകൂ തന്നെ; ഇന്ത്യൻ സേന അറുത്ത് മാറ്റിയത് കശ്മീർ താഴ്വരയിലെ ഹിസ്ബുൾ മുജഹിദ്ദീന്റെ അവസാന പിടിവള്ളി

കൊല്ലപ്പെട്ടത് റിയാസ് നൈകൂ തന്നെ; ഇന്ത്യൻ സേന അറുത്ത് മാറ്റിയത് കശ്മീർ താഴ്വരയിലെ ഹിസ്ബുൾ മുജഹിദ്ദീന്റെ അവസാന പിടിവള്ളി

പുൽവാമ: ജമ്മു കശ്മീരിൽ നടന്ന ഏറ്റുമുട്ടലിൽ ഇന്ത്യൻ സേന വധിച്ചത് ഹിസ്ബുൾ കമാൻഡർ റിയാസ് നൈകൂവിനെ തന്നെയെന്ന് സ്ഥിരീകരണം. കഴിഞ്ഞ എട്ട് വർഷമായി താഴ്വരയിൽ ഭീകര പ്രവർത്തനങ്ങൾ...

പഞ്ചാബിനു പുറകെ ബിഹാറിലും ഹിമാലയം തെളിഞ്ഞു : വിസ്മയക്കാഴ്ച ആസ്വദിച്ച് ജനങ്ങൾ

പഞ്ചാബിനു പുറകെ ബിഹാറിലും ഹിമാലയം തെളിഞ്ഞു : വിസ്മയക്കാഴ്ച ആസ്വദിച്ച് ജനങ്ങൾ

പാറ്റ്‌ന : ദശാബ്‌ദങ്ങൾക്ക് ശേഷം ബീഹാറിലെ ഗ്രാമങ്ങൾക്ക് ഹിമാലയം ദൃശ്യമായി.ബീഹാറിലെ സിംഗ്വാഹിനിയെന്ന ഗ്രാമത്തിൽ നിന്നെടുത്ത മഞ്ഞു മൂടിയ ഹിമാലയൻ മലനിരകളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലെല്ലാം ഇപ്പോൾ വൈറലായി...

പ്രവാസികളുടെ നിരീക്ഷണത്തിൽ വ്യക്തതയില്ല; പരീക്ഷാ നടത്തിപ്പും മദ്യശാലകൾ തുറക്കുന്നതും തീരുമാനമായില്ല

പ്രവാസികളുടെ നിരീക്ഷണത്തിൽ വ്യക്തതയില്ല; പരീക്ഷാ നടത്തിപ്പും മദ്യശാലകൾ തുറക്കുന്നതും തീരുമാനമായില്ല

തിരുവനന്തപുരം: മടങ്ങിവരുന്ന പ്രവാസികളെ നിരീക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിൽ അവ്യക്തത തുടരുന്നു. പ്രവാസികളെ ഏഴ് ദിവസം നിരീക്ഷിക്കണമെന്നാണ് സംസ്ഥാന സർക്കാർ തീരുമാനം. എന്നാൽ 14 ദിവസത്തെ നിരീക്ഷണം...

തിരിച്ചെത്തുന്ന പ്രവാസികൾക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തോയെന്ന് ഹൈക്കോടതി : നിലപാട് വ്യക്തമാക്കാതെ സംസ്ഥാന സർക്കാർ

പ്രവാസികൾ നാളെ മുതൽ എത്തും : മടങ്ങി വരുന്നത് 13 നഗരങ്ങളിലേക്ക്

ഡൽഹി : നാളെ മുതൽ വിദേശത്തു നിന്നുള്ള പ്രവാസികൾ നാട്ടിലെത്തി തുടങ്ങും. ആദ്യഘട്ടത്തിൽ രാജ്യത്തെ പതിമൂന്ന് നഗരങ്ങളിലേക്കുള്ള പ്രവാസികളെയായിരിക്കും തിരികെയെത്തിക്കുക.ആദ്യ ആഴ്ചയിൽ ഗൾഫിലെ ആറ് രാജ്യങ്ങളിലേക്കാണ് സർവീസുകൾ...

Page 4161 of 4314 1 … 4,160 4,161 4,162 … 4,314

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist