ദരിദ്രർക്കും അശരണർക്കും ആഹാരം നൽകി ഇന്ത്യൻ റെയിൽവേ : ഇതു വരെ ആഹാരം നൽകിയത് 30 ലക്ഷത്തിലധികം പേർക്ക്
ലോക്ഡൗൺ കാലത്ത് നന്മയുടെ പര്യായമായി ഇന്ത്യൻ റെയിൽവേ.ഇതുവരെ ഇന്ത്യൻ റെയിൽവേ കേറ്ററിംഗ് കോർപ്പറേഷൻ അന്നമൂട്ടിയത് 30 ലക്ഷത്തിലധികം ആൾക്കാർക്ക്. ലോക്ഡൗൺ കാലത്ത് ആഹാരമില്ലാതെ വലഞ്ഞ ജനങ്ങൾക്ക് പേപ്പർ...





















