Brave India Desk

വയനാട്ടിൽ കടുത്ത നിയന്ത്രണം : മാസ്ക് ധരിച്ചില്ലെങ്കിൽ 5,000 രൂപ പിഴ

വയനാട്ടിൽ കടുത്ത നിയന്ത്രണം : മാസ്ക് ധരിച്ചില്ലെങ്കിൽ 5,000 രൂപ പിഴ

കല്പറ്റ: വയനാട്ടിൽ കോവിഡ് വ്യാപനം തടയുന്നതിന് കടുത്ത നിയന്ത്രണം.മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയാലും കടകളിൽ സാനിറ്റൈസറുകൾ ഇല്ലെങ്കിലും കടുത്ത പിഴ ചുമത്താനാണ് ഭരണകൂടത്തിന്റെ തീരുമാനം.നിലവിൽ വയനാട് ജില്ലയിൽ കോവിഡ്...

കാസർകോട്ടെ കൊവിഡ് രോഗിക്ക് വിദേശ സമ്പർക്കമില്ല; ഉറവിടം കണ്ടെത്താനാകാതെ അധികൃതർ

കാസർകോട്: കാസർകോട് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ രോഗബാധയുടെ ഉറവിടം കണ്ടെത്താൻ കഴിയാത്തത് അധികൃതരെ കുഴയ്ക്കുന്നു. അജാനൂര്‍ പഞ്ചായത്തിലെ മാവുങ്കല്‍ സ്വദേശിക്കാണ് ഇന്നലെ രോഗബാധ സ്ഥിരീകരിച്ചത്. ഇയാൾക്ക്...

ഛത്തീസ്ഗഢിൽ ഏറ്റുമുട്ടൽ; ഒരു നക്സലൈറ്റിനെ സൈന്യം വധിച്ചു, ആയുധങ്ങൾ പിടിച്ചെടുത്തു

നാരായൺപുർ: ഛത്തീസ്ഗഢിലെ നാരായൺപുരിൽ ഇന്ന് പുലർച്ചെയുണ്ടായ ഏറ്റുമുട്ടലിൽ ഒരു വനിതാ നക്സലൈറ്റിനെ സുരക്ഷാ സേന വധിച്ചു. പട്രോളിംഗ് നടത്തുകയായിരുന്ന ഛത്തീസ്ഗഢ് ആംഡ് ഫോഴ്സിന്റെയും പ്രത്യേക ദൗത്യ സേനയുടെയും...

“കോവിഡ് നാശനഷ്ടങ്ങളുടെ പിഴ ചൈനയിൽ നിന്നും ഈടാക്കും” : ഗൗരവത്തോടെ തന്നെയാണ് അമേരിക്ക ചൈനയുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കുന്നതെന്ന് ഡൊണാൾഡ് ട്രംപ്

കോവിഡ് മഹാമാരി സൃഷ്ടിച്ച നാശനഷ്ടങ്ങൾക്ക് ചൈന പിഴയടക്കേണ്ടി വരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.രോഗബാധ മറ്റു രാഷ്ട്രങ്ങളിലേക്ക് പടരാതെ തടയുന്നതിൽ ചൈനയ്ക്ക് വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ ചൈന അതിന്റെ...

ജനങ്ങൾക്ക് നികുതിഭാരം, പരസ്യത്തിന് കോടികൾ; ധൂർത്തിന്റെ പര്യായമായി സംസ്ഥാന സർക്കാർ

ജീവനക്കാരെ വലച്ച് സംസ്ഥാന സർക്കാർ; ഈ മാസത്തെ ശമ്പളം വൈകിയേക്കും

തിരുവനന്തപുരം: സാലറി കട്ട്, സാലറി ചലഞ്ച് പ്രതിസന്ധികൾക്ക് പുറമെ സർക്കാർ ജീവനക്കാർക്ക് അടുത്ത ഇരുട്ടടി. സാലറി കട്ടിൽ പുതിയ ഓർഡിനൻസ് തയ്യാറായ ശേഷം മാത്രെമേ ഈ മാസം...

കോടതി വിധിക്കെതിരെ ഓർഡിനൻസ് ഇറക്കും : ശമ്പളം പിടിക്കാൻ തന്നെ ഉറച്ച് കേരള സർക്കാർ

കോടതി വിധിക്കെതിരെ ഓർഡിനൻസ് ഇറക്കും : ശമ്പളം പിടിക്കാൻ തന്നെ ഉറച്ച് കേരള സർക്കാർ

ജീവനക്കാരുടെ ശമ്പളം പിടിക്കരുത് എന്ന ഹൈക്കോടതി വിധിക്കെതിരെ ഓർഡിനൻസ് ഇറക്കാനുറച്ച് കേരള സർക്കാർ.കോടതി വിധിക്കെതിരെ അപ്പീൽ പോകേണ്ടെന്നും ഓർഡിനൻസ് ഇറക്കി ഗവർണറെ കൊണ്ട് ഒപ്പു വാങ്ങാനുമുള്ള നടപടികളുമായി...

“ഉത്തർപ്രദേശിനെക്കുറിച്ച് ആശങ്കപ്പെടേണ്ട, അത് ഞാൻ നോക്കിക്കോളാം, മഹാരാഷ്ട്രയുടെ കാര്യം ശ്രദ്ധിച്ചാൽ മതി ” : പാൽഘർ കൊലപാതകത്തിൽ ശിവസേനക്കെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

“ഉത്തർപ്രദേശിനെക്കുറിച്ച് ആശങ്കപ്പെടേണ്ട, അത് ഞാൻ നോക്കിക്കോളാം, മഹാരാഷ്ട്രയുടെ കാര്യം ശ്രദ്ധിച്ചാൽ മതി ” : പാൽഘർ കൊലപാതകത്തിൽ ശിവസേനക്കെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

ശിവസേനാ നേതാവ് സഞ്ജയ് റാവത്തിന്റെ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്." ഉത്തർപ്രദേശിൽ, യോഗി ആദിത്യനാഥിന് കീഴിലുള്ള നിയമവാഴ്ചയാണ്.അതുകൊണ്ട് തന്നെ, ഇവിടുത്തെ കാര്യത്തെക്കുറിച്ച് ആശങ്കപ്പെടേണ്ട.ഇവിടെ കുറ്റം...

ഇന്ത്യയിൽ കോവിഡ് കേസുകൾ 31,332, മരണസംഖ്യ 1007 : 24 മണിക്കൂറിൽ പുതിയ 1897 കേസുകൾ

ഇന്ത്യയിൽ കോവിഡ് കേസുകൾ 31,332, മരണസംഖ്യ 1007 : 24 മണിക്കൂറിൽ പുതിയ 1897 കേസുകൾ

ഇന്ത്യയിൽ കോവിഡ് കേസുകളുടെ എണ്ണം ഉയരുന്നു.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം പുതിയ 1,897 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്നലെ മാത്രം മരിച്ചവരുടെ എണ്ണം 73 ആണ്. ഇതുവരെയുള്ള...

ഇന്ത്യയിൽ മതസ്വാതന്ത്ര്യം കുറയുന്നുവെന്ന അമേരിക്കൻ കമ്മീഷന്റെ നിരീക്ഷണം തള്ളി കേന്ദ്രസർക്കാർ : ഗൂഡോദ്ദേശ്യമുള്ള പക്ഷപാതപരമായ ഒരു കമ്മീഷന്റെയും നിരീക്ഷണങ്ങൾ തൽക്കാലം വകവയ്ക്കുന്നില്ലെന്ന് തുറന്നടിച്ച് ഇന്ത്യ

ഇന്ത്യയിൽ മതസ്വാതന്ത്ര്യം കുറയുന്നുവെന്ന അമേരിക്കൻ കമ്മീഷന്റെ നിരീക്ഷണം തള്ളി കേന്ദ്രസർക്കാർ : ഗൂഡോദ്ദേശ്യമുള്ള പക്ഷപാതപരമായ ഒരു കമ്മീഷന്റെയും നിരീക്ഷണങ്ങൾ തൽക്കാലം വകവയ്ക്കുന്നില്ലെന്ന് തുറന്നടിച്ച് ഇന്ത്യ

ഇന്ത്യയിൽ മതസ്വാതന്ത്ര്യം കുറയുന്നുവെന്ന് യു.എസ്.സി.ഐ.ആർ.എഫ് എന്ന അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനുള്ള അമേരിക്കൻ കമ്മീഷന്റെ വാർഷിക റിപ്പോർട്ടിലെ നിരീക്ഷണം പാടെ തള്ളി കേന്ദ്രസർക്കാർ.ഗൂഢമായ ഉദ്ദേശ്യം വച്ചു പുലർത്തുന്ന, പക്ഷപാതപരമായ ഒരു...

കോവിഡ്-19 രോഗനിർണ്ണയം : നിർബന്ധിത പരിശോധന വേണ്ടെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ

കോവിഡ്-19 രോഗനിർണ്ണയം : നിർബന്ധിത പരിശോധന വേണ്ടെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ

കോവിഡ്-19 രോഗബാധ കണ്ടെത്താൻ മറ്റു രോഗങ്ങൾക്കൊപ്പം നിർബന്ധിത പരിശോധന വേണ്ടെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ നിർദേശം.ആശുപത്രികളിൽ മറ്റു രോഗങ്ങൾക്ക് ചികിത്സ തേടുന്നവരുടെ സാമ്പിൾ എടുത്തു കോവിഡ് രോഗനിർണയം നടത്തുന്നത്...

കോവിഡ്-19 : ആഗോള മരണസംഖ്യ 88,502 : രോഗബാധിതരുടെ എണ്ണം 15,18,719

കോവിഡ്-19 മഹാമാരി, രോഗികളുടെ എണ്ണം 31,38,115 : ആഗോള മരണസംഖ്യ 2,17,970

കോവിഡ്-19 മഹാമാരിയിൽ ആഗോളവ്യാപകമായി ബാധിക്കപ്പെട്ടവരുടെ എണ്ണം 31,38,115ആയി. നിരവധി രാഷ്ട്രങ്ങളിലായി മരണമടഞ്ഞവരുടെ എണ്ണം 2,17,970 കടന്നു. പത്തുലക്ഷത്തിലധികം രോഗികളുമായി അമേരിക്കയാണ് രോഗബാധയിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത്.ഏറ്റവും ഒടുവിൽ...

‘പ്രതിരോധത്തിൽ വെള്ളം ചേർക്കരുത്, അമിത ആത്മവിശ്വാസമുണ്ടാക്കിയ ജാഗ്രതക്കുറവാണ് ഇടുക്കിയിലും കോട്ടയത്തും കാണുന്നത്‘; കേന്ദ്രമന്ത്രി വി മുരളീധരൻ

കൊവിഡ് രോഗപ്രതിരോധത്തിൽ ഒരു വിട്ടു വീഴ്ചയും പാടില്ലെന്ന് സംസ്ഥാന സർക്കാരിനെ ഓർമ്മിപ്പിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. തുടക്കത്തിലെ ജാഗ്രത ഒടുക്കം വരെയും വേണം എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി...

ഇന്ത്യയിലെ കൊറോണ ബാധിതരുടെ എണ്ണം 28 ആയി : സ്ഥിരീകരണവുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ

‘മേക്ക് ഇൻ ഇന്ത്യ‘; മെയ് മാസത്തോട് ഇന്ത്യ കൊവിഡ് പരിശോധനാ കിറ്റുകളുടെ കാര്യത്തിൽ സ്വയം പര്യാപ്തത കൈവരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ

ഡൽഹി: കൊവിഡ് പരിശോധനാ കിറ്റുകളുടെ നിർമ്മാണത്തിൽ മെയ് അവസാന വാരത്തോടെ ഇന്ത്യ സ്വയം പര്യാപ്തത കൈവരിക്കുമെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ഡോക്ടർ ഹർഷവർദ്ധൻ.  ഇതോടെ പ്രതിദിനം ഒരു...

കൊവിഡ് പ്രതിരോധം; എഡിബിയുമായി 11,376 കോടി രൂപയുടെ വായ്പാ കരാർ ഒപ്പിട്ട് ഇന്ത്യ

കൊവിഡ് പ്രതിരോധം; എഡിബിയുമായി 11,376 കോടി രൂപയുടെ വായ്പാ കരാർ ഒപ്പിട്ട് ഇന്ത്യ

ഡൽഹി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഏഷ്യൻ ഡവലപ്മെന്റ് ബാങ്കുമായി 11,376 കോടി രൂപയുടെ വായ്പാ കരാർ ഒപ്പിട്ട് ഇന്ത്യ. രോഗവ്യാപനം തടയുന്നതിനും പ്രതിരോധിക്കുന്നതിനും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെയും...

‘പ്രത്യേക വിമാനം അയക്കാം, ഡോക്ടർമാരെയും നഴ്സുമാരെയും അയക്കണം‘; കൊവിഡ് പ്രതിസന്ധി മറികടക്കാൻ ഇന്ത്യയുടെ സഹായം തേടി യു.എ.ഇ

ഡൽഹി: കൊവിഡ് പ്രതിസന്ധി മറികടക്കാൻ ഇന്ത്യയിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകരുടെ സഹായം അഭ്യർത്ഥിച്ച് യു എ ഇ. അടിയന്തര പ്രതിസന്ധിയെ നേരിടുന്നതിന് കുറഞ്ഞ കാലയളവിലേക്ക് ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും...

‘ആത്മാർത്ഥ സൗഹൃദത്തിന്റെ സത്യസന്ധമായ പ്രതീകം, നന്ദി മോദി ‘; മരുന്ന് നൽകിയതിന് ഇന്ത്യക്ക് നന്ദി അറിയിച്ച് ഭൂട്ടാൻ പ്രധാനമന്ത്രി

‘ആത്മാർത്ഥ സൗഹൃദത്തിന്റെ സത്യസന്ധമായ പ്രതീകം, നന്ദി മോദി ‘; മരുന്ന് നൽകിയതിന് ഇന്ത്യക്ക് നന്ദി അറിയിച്ച് ഭൂട്ടാൻ പ്രധാനമന്ത്രി

തിംബു: കൊവിഡ് രോഗബാധ വ്യാപകമായിരിക്കുന്ന സന്ദർഭത്തിൽ മരുന്നും മറ്റ് അവശ്യവസ്തുക്കളും നൽകി സഹായിച്ച ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി അറിയിച്ചു ഭൂട്ടാൻ പ്രധാനമന്ത്രി ലോതേ ഷെറിംഗ്....

‘മുഖ്യമന്ത്രി കിം ജോംഗ് ഉന്നിനെ പോലെ പെരുമാറുന്നു‘; സംസ്ഥാനത്ത് അപ്രഖ്യാപിത മാദ്ധ്യമവിലക്കെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിനോട് ഉപമിച്ച് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെടാത്ത...

ആരോഗ്യനില തകരാറിലായി : ബോളിവുഡ് താരം ഇർഫാൻ ഖാൻ ആശുപത്രിയിൽ,  തീവ്രപരിചരണ വിഭാഗത്തിലെന്ന് റിപ്പോർട്ട് 

ആരോഗ്യനില തകരാറിലായി : ബോളിവുഡ് താരം ഇർഫാൻ ഖാൻ ആശുപത്രിയിൽ,  തീവ്രപരിചരണ വിഭാഗത്തിലെന്ന് റിപ്പോർട്ട് 

ആരോഗ്യനില തകരാറിലായതിനെ തുടർന്ന് ബോളിവുഡ് താരം ഇർഫാൻ ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈ കോകിലബെൻ ആശുപത്രിയിലാണ് ഖാൻ ഇപ്പോഴുള്ളതെന്ന് പ്രാദേശിക മാധ്യമങ്ങൾ വെളിപ്പെടുത്തി.തീവ്രപരിചരണ വിഭാഗത്തിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് ...

മറക്കില്ല ഈ ധീര സൈനികനെ ; ഇന്ത്യൻ ലെഫ്റ്റനന്റ് കേണലിനെ യുദ്ധ വീരനായി പ്രഖ്യാപിച്ച് ദക്ഷിണകൊറിയ

മറക്കില്ല ഈ ധീര സൈനികനെ ; ഇന്ത്യൻ ലെഫ്റ്റനന്റ് കേണലിനെ യുദ്ധ വീരനായി പ്രഖ്യാപിച്ച് ദക്ഷിണകൊറിയ

ലോക സമാധാനത്തിനാവട്ടെ പോരാട്ട വീര്യത്തിലാകട്ടെ ഇന്ത്യൻ സൈന്യം എക്കാലവും അഭിനന്ദനാർഹമായ പ്രവർത്തനങ്ങളാണ് കാഴ്ച്ചവച്ചിട്ടുള്ളത്. ഐക്യ രാഷ്ട്ര സംഘടനയുടെ സമാധാന ദൗത്യത്തിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിൽ ഇപ്പോഴും ഇന്ത്യൻ...

കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാൻ ഇന്ത്യൻ നേവി : യാത്രയ്ക്ക് സജ്ജമായി നാവികസേനയിലെ ഏറ്റവും വലിയ കപ്പലുകൾ

കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാൻ ഇന്ത്യൻ നേവി : യാത്രയ്ക്ക് സജ്ജമായി നാവികസേനയിലെ ഏറ്റവും വലിയ കപ്പലുകൾ

കോവിഡ് ലോക ടൗണിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാൻ സജ്ജമായി ഇന്ത്യൻ നാവികസേനയുടെ മൂന്ന് കൂറ്റൻ കപ്പലുകൾ. നാവികസേനയുടെ ഐഎൻഎസ് ജലാശ്വയെന്ന ലാൻഡിംഗ് പ്ളാറ്റ്ഫോം ഡോക്ക് കപ്പലും മറ്റു...

Page 4170 of 4313 1 … 4,169 4,170 4,171 … 4,313

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist