മഹാരാഷ്ട്രയിൽ ഒറ്റയാഴ്ച കൊണ്ട് കോവിഡ് കേസുകൾ ഇരട്ടിയായി : രോഗബാധിതരുടെ എണ്ണം 8590
മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഒരാഴ്ചകൊണ്ട് സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം ഇരട്ടിയായെന്ന് ദേശീയമാധ്യമങ്ങൾ വെളിപ്പെടുത്തി. നിലവിൽ സംസ്ഥാനത്ത് 8,590 രോഗബാധിതരുണ്ട്, മരിച്ചവരുടെ എണ്ണം 342...


























