“അക്രമം സഹിക്കാൻ വയ്യ, സുരക്ഷയ്ക്കായുള്ള ബിൽ പാസാക്കണം” : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി എയിംസിലെ ഡോക്ടർമാരുടെ സംഘടന
ഡോക്ടർമാർക്കും മറ്റ് മെഡിക്കൽ ജീവനക്കാർക്കുമെതിരെയുള്ള അക്രമം സഹിക്കാൻ പറ്റാതായിരിക്കുന്നുവെന്നും, ഈ വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്നും അപേക്ഷിച്ച് എയിംസിലെ ഡോക്ടർമാരുടെ സംഘടന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക്...

























