Brave India Desk

”ഔദ്യോഗിക ഇടപാടുകള്‍ക്ക് കടലാസ് രേഖകള്‍ ഇനി വേണ്ട” നിര്‍ണായക ചുവടുവെപ്പുമായി വീണ്ടും ഇന്ത്യന്‍ റെയില്‍വെ

ലോക്ഡൗൺ കാലഘട്ടത്തിൽ റെയിൽവേയുടെ രണ്ട് സ്പെഷൽ ട്രെയിനുകൾ : സേവനം സൈന്യത്തിന് മാത്രം

ഇന്ത്യ ഒന്നാകെ നിശ്ചലമായിരിക്കുന്ന ലോക്ഡൗൺ കാലഘട്ടത്തിൽ രണ്ട് സ്പെഷ്യൽ ട്രെയിനുകളുമായി ഇന്ത്യൻ റെയിൽവേ. ഇന്ത്യൻ സൈന്യത്തിനു വേണ്ടിയായിരിക്കും ഈ രണ്ട് ട്രെയിനുകളും സർവീസ് നടത്തുക. ഈ മാസം...

തബ്ലീഗ് തലവൻ മൗലാന സാദിന്റെ അടുത്ത ബന്ധുക്കൾക്ക് കൊറോണ; ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു, മേഖല ഹോട്ട്സ്പോട്ട് പട്ടികയിൽ

തബ്ലീഗ് തലവൻ മൗലാന സാദിന്റെ അടുത്ത ബന്ധുക്കൾക്ക് കൊറോണ; ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു, മേഖല ഹോട്ട്സ്പോട്ട് പട്ടികയിൽ

സഹാരൻപുർ: തബ്ലീഗ് ജമാ അത്ത് തലവൻ മൗലാന സാദിന്റെ രണ്ട് അടുത്ത ബന്ധുക്കളെ കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ താമസിച്ചിരുന്ന മൊഹല്ല മുഫ്തി...

‘കശ്മീരിലെ എല്ലാ മുസ്ലീങ്ങളും ഇന്ത്യയ്ക്കെതിരെ ജിഹാദിനിറങ്ങണം‘; ഭീകരാക്രമണത്തിന് ആഹ്വാനവുമായി പുതിയ രണ്ട് തീവ്രവാദ സംഘങ്ങളെ സൃഷ്ടിച്ച് പാകിസ്ഥാൻ

‘കശ്മീരിലെ എല്ലാ മുസ്ലീങ്ങളും ഇന്ത്യയ്ക്കെതിരെ ജിഹാദിനിറങ്ങണം‘; ഭീകരാക്രമണത്തിന് ആഹ്വാനവുമായി പുതിയ രണ്ട് തീവ്രവാദ സംഘങ്ങളെ സൃഷ്ടിച്ച് പാകിസ്ഥാൻ

ഡൽഹി: ലഷ്കറെ ത്വയിബയുടെ സഹായത്തോടെ പാകിസ്ഥാനിൽ പുതിയ രണ്ട് ഭീകര സംഘടനകൾ കൂടി സ്ഥാപിക്കപ്പെട്ടതായി ഇന്റലിജൻസ് റിപ്പോർട്ട്. കശ്മീരില്‍ വിന്യസിച്ചിട്ടുള്ള സുരക്ഷാ സേനാംഗങ്ങള്‍ക്കെതിരെ വന്‍തോതിലുള്ള ഭീകരാക്രമണത്തിന് പാകിസ്താന്‍...

കോവിഡ് പ്രതിരോധത്തിനു മുമ്പ് കേന്ദ്രസർക്കാർ ഐ.സി.എം.ആർ നിയുക്ത സംഘവുമായി ആലോചിച്ചില്ലെന്ന “കാരവാൻ” വാർത്ത വ്യാജം : കേന്ദ്രസർക്കാർ കൂടിയാലോചിച്ചത് 14 തവണയെന്ന് മെഡിക്കൽ റിസർച്ച് കൗൺസിൽ

കോവിഡ് പ്രതിരോധത്തിനു മുമ്പ് കേന്ദ്രസർക്കാർ ഐ.സി.എം.ആർ നിയുക്ത സംഘവുമായി ആലോചിച്ചില്ലെന്ന “കാരവാൻ” വാർത്ത വ്യാജം : കേന്ദ്രസർക്കാർ കൂടിയാലോചിച്ചത് 14 തവണയെന്ന് മെഡിക്കൽ റിസർച്ച് കൗൺസിൽ

ഇന്ത്യയെ ബാധിച്ച കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ നടപടികൾ എടുക്കുമ്പോൾ കേന്ദ്ര സർക്കാർ മെഡിക്കൽ കൗൺസിലുമായി ആലോചിച്ചില്ലെന്ന് 'കാരവാൻ' മാസികയിലെ വാർത്ത വ്യാജമെന്ന വെളിപ്പെടുത്തലുമായി മെഡിക്കൽ കൗൺസിൽ.വിദ്യകൃഷ്ണൻ എന്നൊരു...

‘സ്പ്രിംഗ്ലർ വിവാദത്തിൽ മുഖ്യമന്ത്രി മുഖ്യപ്രതി, നടന്നത് മലയാളികളുടെ ജീവൻ പോലും അപകടത്തിലാക്കുന്ന ക്രിമിനൽ ഇടപാട്‘; ചെന്നിത്തല

തിരുവനന്തപുരം: സ്പ്രിംഗ്ലർ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് മുഖ്യപ്രതിയെന്ന് രമേശ് ചെന്നിത്തല. 1.75 ലക്ഷം ആളുകളുടെ സെൻസിറ്റീവ് ആയ ആരോഗ്യ വിവരങ്ങളാണ് അമേരിക്കൻ കമ്പനിയുടെ കയ്യിലുള്ളത്.  അഴിമതി...

ഇന്ന് റിപ്പോർട്ട് ചെയ്തത് 165 പുതിയ കേസുകൾ : രോഗബാധിതരുടെ എണ്ണം 3,000 കടക്കുന്ന ആദ്യ സംസ്ഥാനമായി മഹാരാഷ്ട്ര

ഇന്ന് റിപ്പോർട്ട് ചെയ്തത് 165 പുതിയ കേസുകൾ : രോഗബാധിതരുടെ എണ്ണം 3,000 കടക്കുന്ന ആദ്യ സംസ്ഥാനമായി മഹാരാഷ്ട്ര

മഹാരാഷ്ട്രയിൽ പുതിയതായി രേഖപ്പെടുത്തിയ കേസുകളുടെ എണ്ണം 165.ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 3,000 കടന്നു. ഇത്രയധികം രോഗബാധ റിപ്പോർട്ട് ചെയ്യുന്ന ആദ്യ സംസ്ഥാനമാണ് മഹാരാഷ്ട്ര. നിലവിൽ ഇന്ത്യയിൽ...

നിർമ്മല സീതാരാമൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; വൻ ഇളവുകളുമായി കൊറോണ ആശ്വാസ പാക്കേജ് ഉടൻ പ്രഖ്യാപിച്ചേക്കും

ഡൽഹി: കൊവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യവ്യപക ലോക്ക് ഡൗൺ മെയ് 3 വരെ നീട്ടിയ സാഹചര്യത്തിലെ സ്ഥിതിഗതികൾ വിശദീകരിക്കാൻ കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ പ്രധാനമന്ത്രി...

മതത്തിന്റെ പേരിൽ രോഗികളെ വേർതിരിക്കുന്നു എന്ന പ്രചാരണം; ഇന്ത്യൻ എക്സ്പ്രസ്സിന്റെ നുണകളെ പൊളിച്ചടുക്കി ഗുജറാത്ത് സർക്കാർ

മതത്തിന്റെ പേരിൽ രോഗികളെ വേർതിരിക്കുന്നു എന്ന പ്രചാരണം; ഇന്ത്യൻ എക്സ്പ്രസ്സിന്റെ നുണകളെ പൊളിച്ചടുക്കി ഗുജറാത്ത് സർക്കാർ

അഹമ്മദാബാദിലെ ആശുപത്രിയിൽ മതത്തിന്റെ പേരിൽ കൊറോണ രോഗികളെ വേർതിരിക്കുന്നുവെന്ന ഇന്ത്യൻ എക്സ്പ്രസ്സിന്റെ വാർത്തയെ വസ്തുതാപരമായി പൊളിച്ചടുക്കി ഗുജറാത്ത് സർക്കാർ. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം ആശുപത്രികളിൽ ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും...

ലോക്ഡൗൺ ലംഘിച്ചവരെക്കൊണ്ട് യോഗ ചെയ്യിച്ചു : വേറിട്ട ശിക്ഷാ രീതികളുമായി മഹാരാഷ്ട്ര പോലീസ്

ലോക്ഡൗൺ ലംഘിച്ചവരെക്കൊണ്ട് യോഗ ചെയ്യിച്ചു : വേറിട്ട ശിക്ഷാ രീതികളുമായി മഹാരാഷ്ട്ര പോലീസ്

ലോക്ഡൗൺ വിലക്കുകൾ ലംഘിച്ച് അവരെക്കൊണ്ട് മഹാരാഷ്ട്ര പോലീസ് യോഗ ചെയ്യിപ്പിച്ചു. പൂനെ നഗരത്തിന് സമീപം ബിബ്വെവാടിയിലാണ് സംഭവം നടന്നത്.ചൊവ്വാഴ്ച രാവിലെയാണ് രാജ്യം മുഴുവൻ ലോക്ഡൗണിൽ നിശ്ചലമായി ഇരിക്കുമ്പോൾ...

കൊറോണ ഗവേഷണത്തിൽ നിർണ്ണായക നേട്ടവുമായി ഗുജറാത്ത് ആരോഗ്യവകുപ്പ്; വൈറസിന്റെ ജനിത ഘടനാ ക്രമീകരണം ഡീകോഡ് ചെയ്തു

കൊറോണ ഗവേഷണത്തിൽ നിർണ്ണായക നേട്ടവുമായി ഗുജറാത്തിലെ സർക്കാർ ലാബ്. വൈറസിന്റെ ജനിതക ഘടനാ ക്രമീകരണം ഡീകോഡ് ചെയ്യുന്നതിൽ ഗുജറാത്ത് ബയോടെക്നോളജി റിസർച്ച് സെന്ററിലെ ഗവേഷകർ വിജയിച്ചതായി ദേശീയ...

ഡെലിവറിയിൽ ചൈനീസ് കമ്പനികളുടെ അലംഭാവം : കുലുങ്ങാതെ കേന്ദ്രസർക്കാർ, റാപിഡ് ടെസ്റ്റ് കിറ്റ് നിർമ്മാണമാരംഭിച്ച് ഇന്ത്യൻ കമ്പനികൾ

ഡെലിവറിയിൽ ചൈനീസ് കമ്പനികളുടെ അലംഭാവം : കുലുങ്ങാതെ കേന്ദ്രസർക്കാർ, റാപിഡ് ടെസ്റ്റ് കിറ്റ് നിർമ്മാണമാരംഭിച്ച് ഇന്ത്യൻ കമ്പനികൾ

കേന്ദ്രസർക്കാർ നിർദ്ദേശമനുസരിച്ച് ഇന്ത്യൻ കമ്പനികൾ തദ്ദേശീയമായി റാപിഡ് ടെസ്റ്റ് കിറ്റ് നിർമ്മാണമാരംഭിച്ചു.ചൈനയിൽ നിന്നുള്ള റാപിഡ് ടെസ്റ്റ് കിറ്റുകളുടെ ഡെലിവറി യഥാസമയം എത്താഞ്ഞതിനെ തുടർന്നാണ് ഈ അടിയന്തര നടപടി....

നിസാമുദ്ദീൻ മതസമ്മേളനത്തിൽ പങ്കെടുത്ത വിദേശികളെ ഒളിവിൽ താമസിപ്പിച്ചു; തബ്ലീഗ് ജമാ അത്ത് നേതാവിനെതിരെ കേസ്

വിസാചട്ട ലംഘനം; നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത വിദേശികൾ ബിഹാറിൽ പിടിയിൽ

പട്ന: വിസാ ചട്ടങ്ങൾ ലംഘിച്ചതുമായി ബന്ധപ്പെട്ട് പതിനൊന്ന് വിദേശികൾ ബിഹാറിൽ അറസ്റ്റിലായി. ഇവർ നിസാമുദ്ദിൻ മതസമ്മേളനവുമായി ബന്ധമുള്ളവരാണെന്ന് ബിഹാർ പൊലീസ് അറിയിച്ചു. ഇൻഡോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളിൽ...

പിസ്സ ഡെലിവറി ചെയ്യുന്ന യുവാവിന് കോവിഡ് സ്ഥിരീകരിച്ചു : ഡൽഹിയിൽ 72 കുടുംബങ്ങൾ ക്വാറന്റൈനിലേക്ക്

പിസ്സ ഡെലിവറി ചെയ്യുന്ന യുവാവിന് കോവിഡ് സ്ഥിരീകരിച്ചു : ഡൽഹിയിൽ 72 കുടുംബങ്ങൾ ക്വാറന്റൈനിലേക്ക്

ദക്ഷിണ ഡൽഹിയിൽ, പിസ്സ ഡെലിവറി ചെയ്യുന്ന യുവാവിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് 72 കുടുംബങ്ങളോട് ക്വാറന്റൈനിൽ പോകാൻ അധികൃതർ നിർദേശിച്ചു.ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജയിനും...

“ലോക്ഡൗൺ സന്ദർഭോചിത നടപടി തന്നെ ” : ഇന്ത്യയെ പ്രകീർത്തിച്ച് അന്താരാഷ്ട്ര നാണ്യനിധി

“ലോക്ഡൗൺ സന്ദർഭോചിത നടപടി തന്നെ ” : ഇന്ത്യയെ പ്രകീർത്തിച്ച് അന്താരാഷ്ട്ര നാണ്യനിധി

ലോക്ഡൗൺ നടപ്പിലാക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ പ്രകീർത്തിച്ച് അന്താരാഷ്ട്ര നാണ്യ നിധി.ബുധനാഴ്ചയാണ് രാജ്യവ്യാപകമായി അടച്ചു പൂട്ടാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ പ്രശംസിച്ചു കൊണ്ട് ഐഎംഎഫ് രംഗത്തെത്തിയത്. "രാജ്യത്ത് സാമ്പത്തിക...

പ്രവാസികളെ പിരിച്ചു വിടാൻ കമ്പനികൾക്ക് അനുമതി, മൂന്ന് മാസത്തെ ശമ്പളം വെട്ടിക്കുറയ്ക്കാം : പ്രവാസികൾക്ക് തിരിച്ചടിയായി ഒമാൻ സർക്കാരിന്റെ തീരുമാനം

പ്രവാസികളെ പിരിച്ചു വിടാൻ കമ്പനികൾക്ക് അനുമതി, മൂന്ന് മാസത്തെ ശമ്പളം വെട്ടിക്കുറയ്ക്കാം : പ്രവാസികൾക്ക് തിരിച്ചടിയായി ഒമാൻ സർക്കാരിന്റെ തീരുമാനം

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാൻ സർക്കാരിന്റെ തീരുമാനം.കോവിഡ് രോഗബാധ പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ, വിദേശ തൊഴിലാളികളെ പിരിച്ചു വിടാൻ ഒമാൻ സർക്കാർ കമ്പനികൾക്ക് അനുമതി നൽകി. പ്രതിസന്ധിയിലായ കമ്പനി...

ലോക്ഡൗണിൽ കുടുങ്ങിയ 180 പാകിസ്ഥാനി പൗരന്മാരെ ഇന്ത്യ തിരിച്ചയയ്ക്കുന്നു : 41 പേർ ഇന്ന് മടങ്ങും

ലോക്ഡൗണിൽ കുടുങ്ങിയ 180 പാകിസ്ഥാനി പൗരന്മാരെ ഇന്ത്യ തിരിച്ചയയ്ക്കുന്നു : 41 പേർ ഇന്ന് മടങ്ങും

ലോക്ഡൗൺ പ്രഖ്യാപനത്തോടെ ഇന്ത്യയിൽ കുടുങ്ങിപ്പോയ 180 പാകിസ്ഥാനി പൗരന്മാരെ തിരിച്ചയക്കാൻ തീരുമാനിച്ച് കേന്ദ്രസർക്കാർ. ഇവരിൽ 41 പേർ ഇന്ന് മടങ്ങിപ്പോകും.വാഗ-അട്ടാരി അതിർത്തിയിലൂടെയാണ് ആദ്യ പാകിസ്ഥാനി സംഘം മടങ്ങിപ്പോവുക....

ബംഗളുരുവിൽ ഡോക്ടർക്ക് കോവിഡ് സ്ഥിരീകരണം : ആശുപത്രി അടച്ചു, 50 ജീവനക്കാർ നിരീക്ഷണത്തിൽ

രോഗബാധ മുന്നോട്ടു തന്നെ : ഇന്ത്യയിൽ കോവിഡ് രോഗികൾ 12,000 പിന്നിട്ടു, മരണം 400 കടന്നു

ഇന്ത്യയിൽ കോവിഡ്-19 രോഗബാധിതരുടെ എണ്ണം 12,000 കടന്നു ഏറ്റവും ഒടുവിൽ കിട്ടിയ കണക്കനുസരിച്ച് രാജ്യത്ത് 12,370 രോഗബാധിതരുണ്ട്. വൈറസ് ബാധയേറ്റ് ഇന്ത്യയിൽ ഇതുവരെ 422 പേർ മരിച്ചു...

കോവിഡ്-19 വിരുദ്ധ പോരാട്ടം : അഫ്ഗാനിസ്ഥാനിലേക്ക് 5,00,000 എച്.സി.ക്യു ടാബ്ലറ്റുകൾ ഇന്ത്യ അയച്ചു കൊടുക്കും

കോവിഡ്-19 വിരുദ്ധ പോരാട്ടം : അഫ്ഗാനിസ്ഥാനിലേക്ക് 5,00,000 എച്.സി.ക്യു ടാബ്ലറ്റുകൾ ഇന്ത്യ അയച്ചു കൊടുക്കും

കോവിഡ് മഹാമാരിയിൽ കഷ്ടപ്പെടുന്ന സുഹൃത്ത് രാജ്യങ്ങളെ സഹായിക്കുമെന്ന തീരുമാനം ഇന്ത്യ നടപ്പിലാക്കുന്നു.അഫ്ഗാനിസ്ഥാനിലേക്ക് 5 ലക്ഷം ഹൈഡ്രോക്സിക്ലോറോക്വിൻ ടാബ്‌ലറ്റുകൾ കയറ്റി അയക്കാൻ കേന്ദ്രസർക്കാർ തീരുമാനമെടുത്തു. മരുന്നുകൾ കയറ്റി അയക്കുന്നത്...

ട്രെയിനുകളിൽ വൻകവർച്ച : യാത്രക്കാരുടെ 40 ലക്ഷത്തിന്റെ സ്വർണം നഷ്ടപ്പെട്ടു

ലോക്ക്ഡൗൺ നീട്ടൽ : ഇന്ത്യൻ റെയിൽവേ റദ്ദാക്കുന്നത് 39 ലക്ഷം ടിക്കറ്റുകൾ

കോവിഡ് രോഗബാധക്കെതിരെയുള്ള മുൻകരുതലിന്റെ ഭാഗമായി ലോക്ക്ഡൗൺ നീട്ടിയതോടെ ഇന്ത്യൻ റെയിൽവേ റദ്ദാക്കുന്നത് 39 ലക്ഷം ടിക്കറ്റുകൾ.ഏപ്രിൽ 15 മുതൽ മെയ് മൂന്നാം തീയതി വരെയുള്ള ദിവസങ്ങളിലേക്ക് ബുക്കിങ്...

177 ബോഗികൾ, രണ്ട് കിലോമീറ്റർ നീളം : റെക്കോർഡ് സൃഷ്ടിച്ച് ഇന്ത്യൻ റെയിൽവേയുടെ അനാകോണ്ട ട്രെയിൻ

177 ബോഗികൾ, രണ്ട് കിലോമീറ്റർ നീളം : റെക്കോർഡ് സൃഷ്ടിച്ച് ഇന്ത്യൻ റെയിൽവേയുടെ അനാകോണ്ട ട്രെയിൻ

രണ്ട് കിലോമീറ്റർ നീളമുള്ള ഭീമൻ തീവണ്ടിയുമായി ഇന്ത്യൻ റെയിൽവേ. മൂന്ന് ഗുഡ്സ് ട്രെയിനുകൾ കൂട്ടിയിണക്കിയാണ് അനാക്കോണ്ട ട്രെയിൻ എന്ന് പേരിലുള്ള ഈ ഗുഡ്സ് ട്രെയിൻ സൗത്ത് ഈസ്റ്റ്...

Page 4185 of 4311 1 … 4,184 4,185 4,186 … 4,311

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist