മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണം 2,800 കടന്നു : ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചത് 117 പേർക്ക്
മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണം 2800 കടന്നു.സംസ്ഥാനത്ത് ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചത് 117 പേർക്കാണെന്ന് മഹാരാഷ്ട്ര ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. ഇന്ത്യയിൽ ഏറ്റവുമധികം കോവിഡ് രോഗബാധ...

























