Brave India Desk

അഫ്ഗാനിസ്ഥാനിൽ സിഖ് ആരാധനാലയത്തിന് നേരെ ഭീകരാക്രമണം : 11 പേർ കൊല്ലപ്പെട്ടു, ഏറ്റുമുട്ടൽ തുടരുന്നു

അഫ്ഗാനിസ്ഥാനിൽ സിഖ് ആരാധനാലയത്തിന് നേരെ ഭീകരാക്രമണം : 11 പേർ കൊല്ലപ്പെട്ടു, ഏറ്റുമുട്ടൽ തുടരുന്നു

അഫ്ഗാനിസ്ഥാനിലെ കാബൂൾ പ്രവിശ്യയിൽ, സിഖ് ആരാധനാലയത്തിന് നേരെ ഭീകരാക്രമണം. ഇന്ന് പുലർച്ചെ അഫ്ഘാൻ സമയം ഏഴേ മുക്കാലോടെയാണ് ഷോർ ബസാർ മേഖലയിലെ സിഖ് ധരംശാലയിൽ ആക്രമണമുണ്ടായത്. വിവരമറിഞ്ഞെത്തിയ...

ലോകമാകെ 18,910 മരണം, രോഗബാധിതർ നാലേകാൽ ലക്ഷം : കോവിഡ്-19 പടരുന്നു

ലോകമാകെ 18,910 മരണം, രോഗബാധിതർ നാലേകാൽ ലക്ഷം : കോവിഡ്-19 പടരുന്നു

കോവിഡ്-19 രോഗബാധ ജനങ്ങളെ കീഴടക്കിക്കൊണ്ട് പടരുക തന്നെയാണ്. ആഗോള മരണസംഖ്യ 18,910 ആയി.ലോകമൊട്ടാകെ രോഗം ബാധിച്ചവരുടെ എണ്ണം 4,23,621 ആയി. അതേസമയം രോഗം ബാധിച്ചവരിൽ, ഇതുവരെ 1,09,154...

കോവിഡ് വാർഡിൽ ഡ്യൂട്ടി, ഡോക്ടർ ദമ്പതിമാർ രാജിവെച്ചു : തിരിച്ചെത്തിയില്ലെങ്കിൽ ഡോക്ടർ ദമ്പതികളുടെ പേരിൽ കേസെടുക്കുമെന്ന് അധികൃതർ

കോവിഡ് വാർഡിൽ ഡ്യൂട്ടി, ഡോക്ടർ ദമ്പതിമാർ രാജിവെച്ചു : തിരിച്ചെത്തിയില്ലെങ്കിൽ ഡോക്ടർ ദമ്പതികളുടെ പേരിൽ കേസെടുക്കുമെന്ന് അധികൃതർ

ജാർഖണ്ഡിൽ, കോവിഡ്-19 ബാധിച്ച രോഗികളുടെ വാർഡിൽ ഡ്യൂട്ടിക്കിട്ട ഡോക്ടർ ദമ്പതിമാർ ജോലി രാജിവച്ചു. തിരിച്ചു വന്ന് ഡ്യൂട്ടിക്ക് കയറിയില്ലെങ്കിൽ കേസെടുക്കുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി. ജാർഖണ്ഡിലെ വെസ്റ്റ്‌...

ദേശീയ ലോക്ഡൗണിൽ തുറന്നിരിക്കുന്ന സേവനങ്ങൾ : വിവരങ്ങൾ ഒറ്റനോട്ടത്തിൽ

ദേശീയ ലോക്ഡൗണിൽ തുറന്നിരിക്കുന്ന സേവനങ്ങൾ : വിവരങ്ങൾ ഒറ്റനോട്ടത്തിൽ

കേന്ദ്ര സർക്കാർ അധീനതയിലുള്ള പ്രതിരോധമേഖല, കേന്ദ്ര സായുധ പോലീസ് ഫോഴ്സുകൾ, ട്രഷറി, അവശ്യവസ്തുക്കളായ പെട്രോളിയം, സി.എൻ.ജി, എൽ.പി.ജി, പി.എൻ.ജി എന്നിവയും, ദുരന്ത നിവാരണ വകുപ്പ്, ഊർജ്ജോൽപാദനം, തപാൽ,...

ഗ്രെറ്റ ടുൺബർഗിന് കോവിഡ് ലക്ഷണങ്ങൾ : അച്ഛനോടൊപ്പം ഐസൊലേഷനിലെന്ന് വിദേശ മാധ്യമങ്ങൾ

ഗ്രെറ്റ ടുൺബർഗിന് കോവിഡ് ലക്ഷണങ്ങൾ : അച്ഛനോടൊപ്പം ഐസൊലേഷനിലെന്ന് വിദേശ മാധ്യമങ്ങൾ

ലോകപ്രശസ്ത പരിസ്ഥിതി പ്രവർത്തകയായ ഗ്രെറ്റ ടുൺബർഗിന് കോവിഡ് രോഗലക്ഷണങ്ങൾ ഉള്ളതായി പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.സ്വീഡിഷ് പൗരയായ ഗ്രെറ്റയുടെ യൂറോപ്യൻ പര്യടനത്തിന്റെ ഇടയിലാണ് രോഗലക്ഷണങ്ങൾ ശ്രദ്ധിക്കപ്പെട്ടത്.അടുത്തിടെ ഗ്രെറ്റ...

കോവിഡ്-19, ആദ്യ മരണം റിപ്പോർട്ട് ചെയ്ത് തമിഴ്നാട് : മരിച്ചയാൾക്ക് യാത്രാപശ്ചാത്തലമില്ല

കോവിഡ്-19, ആദ്യ മരണം റിപ്പോർട്ട് ചെയ്ത് തമിഴ്നാട് : മരിച്ചയാൾക്ക് യാത്രാപശ്ചാത്തലമില്ല

കോവിഡ്-19 രോഗം ബാധിച്ചുള്ള തമിഴ്നാട്ടിലെ ആദ്യമരണം ഇന്നലെ സ്ഥിരീകരിച്ചു. തമിഴ്നാട്ടിലെ മധുര സ്വദേശിയായ 54 വയസുകാരനാണ് ഇന്നലെ മരിച്ചത്. മധുരയിലെ രാജാജി ആശുപത്രിയിൽ ചികിത്സയിലായിരുന്നയാളാണ് മരിച്ചത്.ഇയാൾക്ക് കോവിഡ്-19...

ലോക്ഡൗൺ പ്രഖ്യാപനം : ഭക്ഷ്യസാധനങ്ങൾ ശേഖരിക്കാൻ പോയ കേരള ലോറികൾ അന്യ സംസ്ഥാനങ്ങളിൽ കുടുങ്ങി

ലോക്ഡൗൺ പ്രഖ്യാപനം : ഭക്ഷ്യസാധനങ്ങൾ ശേഖരിക്കാൻ പോയ കേരള ലോറികൾ അന്യ സംസ്ഥാനങ്ങളിൽ കുടുങ്ങി

അരിയും പച്ചക്കറിയുമടക്കമുള്ള മറ്റു സാധനങ്ങൾ ശേഖരിക്കാൻ അന്യസംസ്ഥാനങ്ങളിലേക്ക് പോയ കേരളത്തിലെ ലോറികൾ ലോക്ഡൗണിനെ തുടർന്ന് അവിടെ കുടുങ്ങി.ചരക്കെടുക്കാൻ പോയ ഡ്രൈവർമാർ കൂടുതൽ സംസ്ഥാനങ്ങളിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന്...

പ്ലാസ്റ്റിക് മാലിന്യം ഊർജമാക്കി മാറ്റുന്ന പോളിക്രാക് ഊർജനിലയം : റെയിൽവേയുടെ ആദ്യ സംരംഭം ഒറീസയിൽ ആരംഭിച്ചു

ഇന്ത്യൻ റയിൽവേ വിലക്ക് നീട്ടി : ഏപ്രിൽ 14 വരെ റെയിൽ ഗതാഗതം ഇല്ല

ഇന്ത്യൻ റെയിൽവേ യാത്രാ വിലക്ക് നീട്ടി. അടുത്ത മാസം പതിനാലാം തീയതി വരെ റെയിൽവേ സേവനങ്ങൾ ജനങ്ങൾക്ക് ലഭിക്കില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി 21ദിവസം സമ്പൂർണ്ണ അടച്ചിടൽ പ്രഖ്യാപിച്ചതിനു...

“പുറത്തിറങ്ങിയാൽ വെടിവെക്കാൻ ഉത്തരവിടേണ്ടിവരും” : തന്നെക്കൊണ്ട് ചെയ്യിപ്പിക്കരുതെന്ന് തെലങ്കാന മുഖ്യമന്ത്രി

“പുറത്തിറങ്ങിയാൽ വെടിവെക്കാൻ ഉത്തരവിടേണ്ടിവരും” : തന്നെക്കൊണ്ട് ചെയ്യിപ്പിക്കരുതെന്ന് തെലങ്കാന മുഖ്യമന്ത്രി

ലോക്ഡൗണിനോട്‌ സഹകരിക്കാതെ പുറത്തിറങ്ങി നടന്നാൽ ഷൂട്ട് ചെയ്യാൻ ഉത്തരവിടും, ആവശ്യമെങ്കിൽ സൈന്യത്തെ വിളിക്കുമെന്ന് തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവു. തന്നെക്കൊണ്ട് അത് ചെയ്യിക്കരുത് എന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയിലെ...

കമ്മികളുടെ തള്ളും ക്യൂബയിലെ ഡോക്ടർ ചെണ്ടകളും

വളരെ പഴയ ഒരു മലയാള പഴഞ്ചൊല്ലാണ് അടികൊള്ളാൻ ചെണ്ടയും പണം‌പറ്റാൻ മാരാരും. ക്യൂബയിലെ ഡോക്ടർമാരെക്കുറിച്ചുള്ള കമ്മിത്തള്ളുകൾ അരങ്ങ് തകർക്കുമ്പോൾ കാര്യമറിയാവുന്ന പലരും മനസ്സിൽ പറയുന്ന പഴഞ്ചൊല്ല് ഇതാകാനാണ്...

2020 ഒളിമ്പിക്സ് ഒരു വർഷത്തേക്ക് നീട്ടി വെച്ചു : ഒളിമ്പിക്സ് അടുത്ത വർഷം ജപ്പാനിൽ തന്നെ നടക്കുമെന്ന് ഷിൻസോ ആബേ

2020 ഒളിമ്പിക്സ് ഒരു വർഷത്തേക്ക് നീട്ടി വെച്ചു : ഒളിമ്പിക്സ് അടുത്ത വർഷം ജപ്പാനിൽ തന്നെ നടക്കുമെന്ന് ഷിൻസോ ആബേ

ഇരുന്നൂറോളം രാജ്യങ്ങളിൽ പടർന്നുപിടിക്കുന്ന കോവിൽ രോഗബാധയുടെ പശ്ചാത്തലത്തിൽ ഈവർഷം നടക്കേണ്ടിയിരുന്ന ഒളിമ്പിക്സ് മാറ്റിവെച്ചു.ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബേയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഈ വർഷം ജൂലൈ 24ന് ജപ്പാനിൽ...

‘വിപണിയിൽ മാസ്കുകൾ തീരെയില്ല’, തുനിഞ്ഞിറങ്ങി മഹാരാഷ്ട്ര പോലീസ് : കരിഞ്ചന്തയിൽ നിന്നും പിടിച്ചെടുത്തത് 15 കോടി മൂല്യമുള്ള 25 ലക്ഷം മാസ്കുകൾ

‘വിപണിയിൽ മാസ്കുകൾ തീരെയില്ല’, തുനിഞ്ഞിറങ്ങി മഹാരാഷ്ട്ര പോലീസ് : കരിഞ്ചന്തയിൽ നിന്നും പിടിച്ചെടുത്തത് 15 കോടി മൂല്യമുള്ള 25 ലക്ഷം മാസ്കുകൾ

കരിഞ്ചന്ത റെയ്ഡ് ചെയ്ത മഹാരാഷ്ട്ര പോലീസ് പിടിച്ചെടുത്തത് 15 കോടി രൂപ മൂല്യമുള്ള മാസ്കുകൾ.N-95 വിഭാഗത്തിൽ പെടുന്നതടക്കം നാനാതരത്തിലുള്ള 25 ലക്ഷത്തിലധികം മാസ്ക്കുകൾ ആണ് ഇൻഫർമേഷനെ തുടർന്ന്...

“തോമസ് ഐസക്ക് കൊറോണയേക്കാളും വലിയ ദുരന്തം” : തൊഴിലുറപ്പ് പദ്ധതിയ്ക്കു കിട്ടിയ തുകയുടെ കണക്കെങ്കിലും കാണിക്കാൻ കേന്ദ്രമന്ത്രി വി.മുരളീധരൻ

കേരളത്തിലെ ധനമന്ത്രി കൊറോണ യെക്കാളും വലിയ ദുരന്തമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ.കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടും എന്തു കൊണ്ട് ലോക്ഡൗൺ പ്രഖ്യാപിക്കാൻ കേരളം ഒരു ദിവസം വൈകിയെന്നായിരുന്നു മുരളീധരന്റെ ചോദ്യം....

‘ഇന്ത്യയിൽ ജനങ്ങൾ കർഫ്യൂ ആചരിക്കുമ്പോൾ പാക് ജനത പിക്നിക് മൂഡിൽ‘; കൊവിഡ് ബാധയിൽ പാകിസ്ഥാന്റെ ഉദാസീനതയെ പരിഹസിച്ച് മുൻ ക്രിക്കറ്റ് താരം ഷോയിബ് അക്തർ

‘ഇന്ത്യയിൽ ജനങ്ങൾ കർഫ്യൂ ആചരിക്കുമ്പോൾ പാക് ജനത പിക്നിക് മൂഡിൽ‘; കൊവിഡ് ബാധയിൽ പാകിസ്ഥാന്റെ ഉദാസീനതയെ പരിഹസിച്ച് മുൻ ക്രിക്കറ്റ് താരം ഷോയിബ് അക്തർ

ഇസ്ലാമാദ്: കൊവിഡ്-19 ഭീഷണിയെ ഇന്ത്യ തികഞ്ഞ ജാഗ്രതയോടെ നേരിടുമ്പോൾ പാകിസ്ഥാൻ ജനത പുലർത്തുന്ന അലംഭാവത്തെ നിശിതമായി വിമർശിച്ച് മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷോയിബ് അക്തർ. ജനങ്ങളോട്...

“ഇനി നിങ്ങൾ ഗൾഫ് കാണില്ല” : നിയന്ത്രണങ്ങൾ ലംഘിച്ചവരുടെ പാസ്പോർട്ട് കണ്ടുകെട്ടി കാസർകോട് കളക്ടർ

“ഇനി നിങ്ങൾ ഗൾഫ് കാണില്ല” : നിയന്ത്രണങ്ങൾ ലംഘിച്ചവരുടെ പാസ്പോർട്ട് കണ്ടുകെട്ടി കാസർകോട് കളക്ടർ

കാസർകോട്, നിയന്ത്രണങ്ങൾ ലംഘിച്ച് പുറത്തിറങ്ങിയ രണ്ട് രോഗബാധിതരുടെ പാസ്പോർട്ട് കണ്ടുകെട്ടി.ജില്ലാ കലക്ടറാണ് രോഗം മറച്ചുവെച്ച് പൊതു ഇടങ്ങളിൽ പെരുമാറിയ രണ്ടുകോടി ബാധിതരുടെ പാസ്പോർട്ട് കണ്ടുകെട്ടിയത്.ഇവർ ഇനി ഗൾഫ്...

കാസര്‍കോഡ് സമ്പൂര്‍ണ്ണ ലോക്ഡൗണിലേക്ക് :മറ്റു ജില്ലകളിൽ ഭാഗിക നിയന്ത്രണം, സംസ്ഥാനത്തെ മുഴുവന്‍ ബാറുകളും അടയ്ക്കും

നിരോധനാജ്ഞ ആലപ്പുഴ ജില്ലയിലും : തുറന്നു പ്രവർത്തിച്ച രണ്ട് ഹോട്ടലുകൾക്കെതിരെ കേസ്

സംസ്ഥാന സർക്കാർ ആലപ്പുഴ ജില്ലയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു.കോവിഡ്-19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ മുൻകരുതലുകൾ പോലീസും ഭരണകൂടവും അതിശക്തമാക്കുകയാണ്. ഇതേസമയം വിലക്കു ലംഘിച്ച് തുറന്നു പ്രവർത്തിച്ച രണ്ടു ഹോട്ടലുടമകൾക്കെതിരെ...

ജനതാ കര്‍ഫ്യു: പ്രധാനമന്ത്രി രാജ്യത്തോട് ചെയ്ത പ്രസംഗത്തിന്റെ മലയാള പരിഭാഷ-വീഡിയൊ

ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 500 പിന്നിട്ടു; നിതാന്ത ജാഗ്രതയിൽ പ്രധാനമന്ത്രിയുടെ വാക്കുകൾക്ക് കാതോർത്ത് രാജ്യം

ഡൽഹി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളും നിയന്ത്രണങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുന്നതിനിടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 500 പിന്നിട്ടു. രാജ്യം നേരിടുന്ന പ്രതിസന്ധി മറികടക്കാന്‍ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുമെന്ന്...

ലോക്ഡൗണിൽ തെരുവിലിറങ്ങിയ ജനത്തെ പോലീസ് വിരട്ടിയോടിച്ചു : കണ്ണൂരിൽ എട്ട് പേർക്കെതിരെ കേസ്

ലോക്ഡൗണിൽ തെരുവിലിറങ്ങിയ ജനത്തെ പോലീസ് വിരട്ടിയോടിച്ചു : കണ്ണൂരിൽ എട്ട് പേർക്കെതിരെ കേസ്

ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടും സംസ്ഥാനത്ത് പലയിടത്തും പൊതുജനം വഴിയിൽ ഇറങ്ങി നടക്കുന്നു. പൊതു ജനങ്ങൾ തമ്മിലുള്ള സമ്പർക്കം ഒഴിവാക്കാൻ വേണ്ടിയുള്ള സർക്കാർ നടപടികളെ വകവെക്കാതെ റോഡിലിറങ്ങിയ ആളുകളെ പോലീസ്...

ആദായ നികുതി- ജി എസ് ടി റിട്ടേണുകൾ സമർപ്പിക്കാനുള്ള തീയതികൾ നീട്ടി, ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് മിനിമം ബാലൻസിന് പിഴ ഈടാക്കില്ല; സുപ്രധാന പ്രഖ്യാപനങ്ങളുമായി ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ

ആദായ നികുതി- ജി എസ് ടി റിട്ടേണുകൾ സമർപ്പിക്കാനുള്ള തീയതികൾ നീട്ടി, ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് മിനിമം ബാലൻസിന് പിഴ ഈടാക്കില്ല; സുപ്രധാന പ്രഖ്യാപനങ്ങളുമായി ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ

കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ സുപ്രധാന തീരുമാനങ്ങളുമായി കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ. കോവിഡ് -19 വ്യാപനം കണക്കിലെടുത്ത് വിവിധ മേഖലകളിൽ ആശ്വാസം നൽകുന്ന നിരവധി നടപടികൾ...

ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്കെതിരെ സിഎജി : മൂന്നു കോടി രൂപ വകമാറ്റിയെന്ന് ആരോപണം

ആളുകൾക്ക് പുറത്തിറങ്ങാൻ പാസ്, വാഹനങ്ങൾക്ക് സത്യവാങ്മൂലം : ലോക്ക് ഡൗൺ നിയമങ്ങൾ കർശനമാക്കി ഡിജിപി

മാർച്ച് 31 വരെ കേരള സർക്കാർ ലോൺ പ്രഖ്യാപിച്ചതോടെ ആളുകൾക്ക് പുറത്തിറങ്ങാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ സർക്കാർ പാസ് ഏർപ്പെടുത്തി. പച്ചക്കറി പലചരക്ക് മെഡിക്കൽ സ്റ്റോർ,ടെലിഫോൺ ജീവനക്കാർ തുടങ്ങി...

Page 4213 of 4309 1 … 4,212 4,213 4,214 … 4,309

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist