‘നല്ലൊരു ഫിലിം മേക്കറില്‍നിന്ന് ഫാഷിസം ഞാന്‍ പഠിച്ചു’ആഷിഖ് അബുവിനെ ട്രോളി സംവിധായകന്‍
ജോണ്‍ ഡിറ്റൊ പി.ആര്‍- FACEBOOK ആഷിക് അബു മഹാരാജാസില്‍ എന്റെ ജൂനിയറായിരുന്നു. ഫേസ്ബുക്കില്‍ ആദ്യകാലം മുതല്‍ സുഹൃത്തുക്കളായിരുന്നു. ഒരിക്കല്‍ ഹൈന്ദവ ഫാസിസത്തെക്കുറിച്ച് ആഷിക്ക് രോഷം കൊണ്ടപ്പോള്‍ വളരെ...























