എ.ആർ റഹ്മാന്റെ മകളെ കാണുമ്പോൾ ശ്വാസംമുട്ടൽ അനുഭവപ്പെടുന്നു : വസ്ത്രധാരണത്തെ പരാമർശിച്ച് തസ്ലീമ നസ്റിൻ
പ്രശസ്ത സംഗീതജ്ഞൻ എ.ആർ റഹ്മാന്റെ മകളെ കാണുമ്പോൾ തനിക്ക് വീർപ്പുമുട്ടൽ അനുഭവപ്പെടുന്നുവെന്ന് ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്റിൻ. ബുർഖ ധരിച്ച് മാത്രമാണ് റഹ്‌മാന്റെ മകൾ ഖദീജ പൊതുസ്ഥലങ്ങളിൽ...
























