“വിശ്രമമില്ലാതെ ജോലി ചെയ്യുന്ന പ്രധാനമന്ത്രിയാണ് പ്രചോദനം” : സൈന നെഹ്‌വാളിന്റെ ആദ്യ പ്രതികരണം
കഠിനാധ്വാനികളെ തനിക്ക് വളരെ ഇഷ്ടമാണെന്നും, രാജ്യത്തിന് വേണ്ടിയുള്ള പ്രധാനമന്ത്രിയുടെ അശാന്ത പരിശ്രമങ്ങൾ എന്നും തനിക്ക് പ്രചോദനമായിരുന്നുവെന്നും സൈനാ നെഹ്‌വാൾ പറഞ്ഞു.രാജ്യത്തിന്റെ യശസ്സുയർത്താൻ താൻ പരമാവധി പരിശ്രമിച്ചിട്ടുണ്ടെന്നും,അത് പോലെ,...

























