‘ ആസ്വദിക്കാൻ കഴിഞ്ഞില്ലെങ്കിൽ പണം തിരികെ നൽകാം’ഭാരതത്തെ വെല്ലുവിളിച്ച് പാക് സൈനിക മേധാവി; ‘മാന്യത’ വിട്ട് പാകിസ്താൻ….
ആഭ്യന്തര കലഹങ്ങളിലും സാമ്പത്തിക തകർച്ചയിലും ഉഴലുന്ന പാകിസ്താൻ വീണ്ടും ഇന്ത്യയ്ക്കെതിരെ പ്രകോപനവുമായി രംഗത്ത്. പാക് സൈന്യത്തിന്റെ മാദ്ധ്യമ വിഭാഗമായ ഐഎസ്പിആർ ഡയറക്ടർ ജനറൽ അഹമ്മദ് ഷെരീഫ് ചൗധരിയാണ്...



























