ഞാനവരെ പ്രാകി,ഫലിച്ചോയെന്നറിയില്ല; ഇനിയെങ്കിലും നിങ്ങൾ നന്നാകൂ; ഇൻഡിഗോ യാത്രാ പ്രതിസന്ധിയിൽ ഇപി ജയരാജൻ
ഇൻഡിഗോ യാത്രാപ്രതിസന്ധിയിൽ പ്രതികരണവുമായി സിപിഎം നേതാവ് ഇപി ജയരാജൻ. കമ്പനിയെ താൻ പ്രാകിയിട്ടുണ്ട്. അത് ഫലിച്ചോ എന്നറിയില്ല. ഇനിയെങ്കിലും നന്നാകൂ എന്നു മാത്രമേ ഇൻഡിഗോ കമ്പനിയോട് പറയാനുള്ളൂവെന്ന്...



























