a n shamseer

ആർഎസ്എസ് രാജ്യത്തെ പ്രധാന സംഘടന; എ ഡി ജി പി കണ്ടതിൽ തെറ്റില്ല; നിലപാട് വ്യക്തമാക്കി സ്പീക്കർ എ എൻ ഷംസീർ

തിരുവനന്തപുരം: എ ഡി ജി പി ആർ എസ് എസ് സർ കാര്യവാഹകിനെ കണ്ടതിൽ ഒരു തെറ്റുമില്ലെന്ന് വ്യക്തമാക്കി നിയമസഭാ സ്പീക്കർ എ എൻ ഷംസീർ. ആര്‍എസ്എസ് ...

‘ക്രമസമാധാന പ്രശ്നം ഉണ്ടായില്ല‘: ഗണപതി വിവാദത്തിൽ എൻ എസ് എസിനെതിരായ നാമജപക്കേസ് അവസാനിപ്പിച്ച് പോലീസ്; റിപ്പോർട്ട് അംഗീകരിച്ച് കോടതി

തിരുവനന്തപുരം: ഗണപതി ഭഗവാനെ അധിക്ഷേപിച്ച സ്പീക്കർ എ എൻ ഷംസീറിന്റെ നടപടിയിൽ പ്രതിഷേധിച്ച് എൻ എസ് എസ് നടത്തിയ നാമജപയാത്രയിൽ ക്രമസമാധാന പ്രശ്നം ഉണ്ടായിട്ടില്ലെന്ന് പോലീസ്. അതിനാൽ ...

‘ഗണപതി മിത്താണെന്ന് പറഞ്ഞവനെ കൊണ്ട് ‘ഹരിശ്രീ ഗണപതയേ നമഃ‘ എന്ന് എഴുതിച്ച ധർമ്മമാണ് സനാതന ധർമ്മം‘: ധർമ്മം ഉന്മൂലന ഭീഷണി നേരിടുന്ന കാലത്ത് ഓരോ അമ്മമാരും കാളിമാരാകേണ്ടതുണ്ടെന്ന് ദുർഗാ പൂജയിൽ ശശികല ടീച്ചർ

കൊച്ചി: ധർമ്മം ഉന്മൂലന ഭീഷണി നേരിടുന്ന കാലത്ത് ഓരോ അമ്മമാരും കാളിമാരാകേണ്ടതുണ്ടെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ പി ശശികല ടീച്ചർ. സനാതന ധർമ്മത്തെ ഇല്ലാതാക്കണമെന്ന് ...

എ.എൻ.ഷംസീർ ഘാനയിലേക്ക്; യാത്രയ്ക്കായി 13 ലക്ഷം അനുവദിച്ച് ധനവകുപ്പ്

തിരുവനന്തപുരം: സ്പീക്കർ എ.എൻ.ഷംസീർ ഘാന സന്ദർശിക്കാനൊരുങ്ങുന്നു. ഈ മാസം 30 മുതൽ സെപ്തംബർ 6 വരെയാണ് സന്ദർശനം. ഘാനയിൽ നടക്കുന്ന 66ാമത് കോമൺവെൽത്ത് പാർലമെന്ററി കോൺഫറൻസിൽ പങ്കെടുക്കുന്നതിന് ...

‘ധർമ്മവിശ്വാസികളെ ഉന്മൂലനം ചെയ്യണമെന്നാണ് ഉദ്ദേശിച്ചതെങ്കിൽ അതൊരു കൂട്ടക്കൊലക്കുള്ള ആഹ്വാനം‘: കേരള നിയമസഭാ സ്പീക്കർക്ക് തമിഴ്നാട് മുഖ്യമന്ത്രിയുടെ മകൻ കൂട്ടിനെത്തിയെന്ന് കുമ്മനം

തിരുവനന്തപുരം: ധർമ്മവിശ്വാസികളെ ഉന്മൂലനം ചെയ്യണമെന്നാണ് ഉദയനിധി സ്റ്റാലിൻ ഉദ്ദേശിച്ചതെങ്കിൽ അതൊരു കൂട്ടക്കൊലക്കുള്ള ആഹ്വാനമാണെന്ന് മിസോറം മുൻ ഗവർണറും മുതിർന്ന ബിജെപി നേതാവുമായ കുമ്മനം രാജശേഖരൻ. കേരള നിയമസഭാ ...

‘മോർച്ചറി പ്രസംഗം വർഗ ശത്രുക്കൾക്ക് അവസരമുണ്ടാക്കി കൊടുത്തു‘: ഉത്തരവാദിത്തം ജയരാജന്റെ തലയിലിട്ട് ഷംസീറിനെ സെയ്ഫ് ആക്കാൻ നീക്കമെന്ന് ആരോപണം; സിപിഎമ്മിൽ പൊട്ടിത്തെറി

കണ്ണൂർ: ഗണപതി ഭഗവാനെ അവഹേളിച്ച സംഭവത്തിൽ പി ജയരാജനെ ബലിയാടാക്കി ഷംസീറിനെ സെയ്ഫ് ആക്കാൻ സിപിഎം നീക്കം ആരംഭിച്ചുവെന്ന ആരോപണവുമായി പാർട്ടിക്കുള്ളിൽ ചിലർ രംഗത്ത് വന്നു. വിവാദത്തിൽ ...

ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിക്കുന്നത് അവരുടെ സംസ്‌കാരവും മനോനിലയും; വിശ്വാസികളെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ സ്പീക്കർ ഖേദം പ്രകടിപ്പിക്കണം; ശിവഗിരി മഠം

തിരുവനന്തപുരം: ഹൈന്ദവ വിശ്വാസങ്ങളെ തുടർച്ചയായി അവഹേളിക്കുന്നത് സിപിഎമ്മിന്റെ സംസ്‌കാരമാണെന്ന് ശിവഗിരി മഠം. ഹൈന്ദവ വിരുദ്ധ പരാമർശം വിശ്വാസികളെ മുറിവേൽപ്പിച്ചിട്ടുണ്ട് എങ്കിൽ സ്പീക്കർ എഎൻ ഷംസീർ ഖേദം പ്രകടിപ്പിക്കണം. ...

‘ഗണപതി മിത്താണെന്ന് ഞാനും ഷംസീറും പറഞ്ഞിട്ടേയില്ല‘: നിന്ന നിൽപ്പിൽ കരണം മറിഞ്ഞ് എം വി ഗോവിന്ദൻ

തിരുവനന്തപുരം: ഗണപതി ഭഗവാനെ അധിക്ഷേപിച്ച സംഭവത്തിൽ മണിക്കൂറുകൾക്കുള്ളിൽ നിലപാട് മാറ്റി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഗണപതി മിത്താണെന്ന് താനും ഷംസീറും പറഞ്ഞിട്ടേയില്ലെന്ന് ഗോവിന്ദൻ ...

ഗണപതി മിത്താണെന്ന വിവാദ പരാമർശം; എഎൻ ഷംസീറിനെതിരെ രാഷ്ട്രപതിയ്ക്ക് പരാതി

ന്യൂഡൽഹി: ഗണപതിയും ഹൈന്ദവ വിശ്വാസങ്ങളും മിത്താണെന്ന പരാമർശത്തിൽ സ്പീക്കർ എഎൻ ഷംസീറിനെതിരെ പരാതി. രാഷ്ട്രപതി ദ്രൗപതി മുർമുവിനാണ്   പരാതി നൽകിയിരിക്കുന്നത്. പരാമർശത്തിൽ ഷംസീറിനെതിരെ ശക്തമായ പ്രതിഷേധം ...

‘ഹിന്ദുക്കൾക്ക് ലക്ഷക്കണക്കിന് ദൈവങ്ങളുണ്ട്, ഏകദൈവ വിശ്വാസത്തിന്റെ പ്രത്യേക തലമാണ് മുസ്ലീം കൈകാര്യം ചെയ്യുന്നത്‘: പാർട്ടി ഷംസീറിനൊപ്പമെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം: ഗണപതി ഭഗവാനെതിരെ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ നടത്തിയ അവഹേളനങ്ങളെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഹിന്ദുക്കൾക്ക് ലക്ഷക്കണക്കിന് ദൈവങ്ങളുണ്ട്. ...

‘ഗണപതി ഓംകാരത്തിന്റെ പ്രതീകം‘; അതുകൊണ്ടാണ് ഏത് ക്ഷേത്രത്തിൽ പോയാലും ആദ്യം ഗണപതിയെ വന്ദിക്കണം എന്ന് പറയുന്നതെന്ന് ശ്രീകുമാരൻ തമ്പി

തിരുവനന്തപുരം: ഗണപതി ഓംകാരത്തിന്റെ പ്രതീകമാണെന്ന് പ്രശസ്ത സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി. അതുകൊണ്ടാണ് ഏത് ക്ഷേത്രത്തിൽ പോയാലും ആദ്യം ഗണപതിയെ വന്ദിക്കണം എന്ന് പറയുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ ...

സുകുമാരന്‍ നായർ ആർഎസ്എസിൻറെ ചട്ടുകമായി മാറുന്നു, മാപ്പു പറയണമെന്ന് എ.കെ. ബാലന്‍

തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞെതെന്താണെന്ന് മനസിലാക്കാതെയാണ് സുകുമാരൻ നായർ പ്രതികരിച്ചതെന്ന് സിപിഐഎം കേന്ദ്രകമ്മറ്റി അംഗം എ കെ ബാലന്‍. സുകുമാരൻ നായർ സംഘപരിവാറിന്റെ ...

ഗണപതി ഭഗവാനെയും ഹിന്ദു വിശ്വാസത്തെയും അവഹേളിച്ച ഷംസീറിനെതിരെ പോലീസിൽ പരാതി; നിയമനടപടി വേണമെന്ന് ആവശ്യം

ആലപ്പുഴ: ഗണപതി ഭഗവാനെയും ഹൈന്ദവ വിശ്വാസങ്ങളെയും അവഹേളിച്ച സ്പീക്കർ എ.എൻ ഷംസീറിനെതിരെ പോലീസിൽ പരാതി. യുവമോർച്ച മുല്ലക്കൽ മണ്ഡലം പ്രസിഡന്റ് വിഷ്ണു കണ്ണാറ ആണ് പോലീസിൽ പരാതി ...

ഗണപതി ഭഗവാനെയും ഹൈന്ദവ വിശ്വാസങ്ങളെയും അവഹേളിച്ച സംഭവം; സ്പീക്കർ മാപ്പ് പറയണമെന്ന് ബിജെപി; ദശലക്ഷക്കണക്കിന് ആളുകളുടെ വിശ്വാസത്തെയാണ് എ.എൻ ഷംസീർ അപമാനിച്ചത് എന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ഗണപതി ഭഗവാനെയും ഹൈന്ദവ വിശ്വാസങ്ങളെയും അവഹേളിച്ച സംഭവത്തിൽ സ്പീക്കർ എ.എൻ ഷംസീർ മാപ്പ് പറയണമെന്ന് ബിജെപി. ഹിന്ദുവിരുദ്ധ ചിന്താഗതിയുമായി സ്പീക്കറുടെ കസേരയിൽ ഇരിക്കുന്നത് അപകടകരമാണ്. ദശലക്ഷക്കണക്കിന് ...

നിയമസഭയിൽ കൈയ്യാങ്കളി; തിരുവഞ്ചൂരിനെ തല്ലി; എം എൽ എ സനീഷ് കുമാർ കുഴഞ്ഞു വീണു

തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷ അംഗങ്ങളെ വാച്ച് ആൻഡ് വാർഡ് തല്ലിയതായി പരാതി. സ്പീക്കറുടെ ഓഫീസ് ഉപരോധിച്ച പ്രതിപക്ഷ അംഗങ്ങളെ ഒഴിപ്പിക്കാൻ വാച്ച് ആൻഡ് വാർഡ് ശ്രമിച്ചതാണ് തല്ലിൽ ...

ഇങ്ങനത്തെ ചെറിയ പ്രശ്‌നങ്ങളെല്ലാം സഭയിൽ ചർച്ച ചെയ്യാനാകില്ല; ഷാഫി അടുത്ത തവണ തോൽക്കും; ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ടെന്ന് എ.എൻ.ഷംസീർ

തിരുവനന്തപുരം; ബ്രഹ്മപുരം വിഷയത്തിൽ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതിനെതിരെ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷ അംഗങ്ങൾ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. റോജി എം ജോൺ ആണ് ...

മുന്‍ സ്പീക്കറോട് പുതിയ സ്പീക്കറുടെ മധുര പ്രതികാരം; രാജേഷിന് ഷംസീറിന്റെ റൂളിംഗ്

തിരുവനന്തപുരം: എം ബി രാജേഷ് സ്പീക്കര്‍ കസേരയില്‍ ഇരിക്കുമ്പോള്‍ പ്രസംഗങ്ങള്‍ നീണ്ടുപോകുന്നതിന് പഴി കേട്ടിരുന്ന എംഎല്‍എ ആയിരുന്നു എ എന്‍ ഷംസീര്‍. ഇന്ന് സ്പീക്കറുടെ കസേരയില്‍ ഷംസീറും ...

‘മുഹമ്മദ് ഷാഫി ഇനിയും കുറ്റം ചെയ്യുമെന്ന് അറിയാതെയാണ് കല്യാണത്തിന് പോയത്‘; ടി പി കേസ് പ്രതിയുടെ വിവാഹത്തിൽ പങ്കെടുത്ത സംഭവത്തിൽ ന്യായീകരണവുമായി എ എൻ ഷംസീർ

കണ്ണൂർ: ടി പി കേസ് പ്രതിയുടെ വിവാഹത്തിൽ പങ്കെടുത്ത സംഭവത്തിൽ ന്യായീകരണവുമായി തലശ്ശേരി എം എൽ എ എ എൻ ഷംസീർ. മുഹമ്മദ് ഷാഫി ഇനിയും കുറ്റം ...

യുവാക്കളെ വെല്ലുവിളിച്ച് ഭാര്യാ നിയമനത്തിന് കളമൊരുക്കി വീണ്ടും നേതാക്കൾ; കണ്ണൂർ സർവകലാശാലയിൽ എ എൻ ഷംസീറിന്റെ ഭാര്യയെ നിയമിക്കാൻ നീക്കം

കണ്ണൂർ: യുവജനപ്രതിഷേധങ്ങൾക്കും കോടതി ശകാരങ്ങൾക്കും പുല്ലുവില കൽപ്പിച്ച് ഭാര്യാ നിയമനത്തിന് കളമൊരുക്കി വീണ്ടും സിപിഎം നേതാക്കൾ. എ.എന്‍.ഷംസീര്‍ എംഎല്‍എയുടെ ഭാര്യയെ കണ്ണൂര്‍ സര്‍വകലാശാലയിലെ യുജിസിയുടെ എച്ച്‌ആര്‍ഡി സെന്ററില്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist