ബൈക്ക് അപകടത്തിൽ കോളേജ് വിദ്യാർത്ഥിനി മരിച്ച സംഭവം; യുവാവിനെതിരെ നരഹത്യാ കുറ്റം ചുമത്തി പോലീസ്; ലൈസൻസ് റദ്ദാക്കും
എറണാകുളം: മൂവാറ്റുപുഴയിൽ കോളേജ് വിദ്യാർത്ഥിനി അപകടത്തിൽ മരിച്ച സംഭവത്തിൽ ബൈക്ക് ഓടിച്ച യുവാവിനെതിരെ കർശന നടപടി സ്വീകരിച്ച് പോലീസ്. യുവാവിനെതിരെ നരഹത്യാ കുറ്റം ചുമത്തി. ഏനാനെല്ലൂർ സ്വദേശി ...