സിക്കിമിൽ വാഹനാപകടം; ഒൻപത് ഐടിബിപി ജവാന്മാർക്ക് പരിക്ക്
ഗാംഗ്‌ടോക്: സിക്കിമിൽ വാഹാനാപകടത്തിൽ ഐടിബിപി ജവാന്മാർക്ക് പരിക്കേറ്റു. വടക്കൻ സിക്കിമിലെ തേംഗിൽ ആയിരുന്നു സംഭവം. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. രാവിലെയോടെയായിരുന്നു സംഭവം. അവധിയ്ക്കായി നാട്ടിലേക്ക് പോകുകയായിരുന്ന ജവാന്മാരുടെ ...