പുതിയ ഗ്യാസ് സിലിണ്ടർ കണക്ട് ചെയ്തു; പിന്നാലെ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ അപകടം
കോഴിക്കോട്: പുതിയ ഗ്യാസ് സിലിണ്ടര്‍ കണക്ട് ചെയ്ത് സ്റ്റൗ കഴിച്ചതിന് പിന്നാലെ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ അപകടം. കോഴിക്കോട് ചാത്തമംഗലം പപഞ്ചായത്തിലെ വെള്ളലശ്ശേരിയിലാണ് സംഭവം. കക്കാടംപൊയില്‍ സ്വദേശി ...