വയനാട്ടിൽ പോലീസ് വാഹനം ഇടിച്ച് കേറി മൂന്ന് പേർക്ക് പരിക്ക്; ഡ്രൈവർ ഇറങ്ങിയോടി
വയനാട്: സുൽത്താൻബത്തേരിയിൽ പോലീസ് വാഹനം സ്‌കൂട്ടറിൽ ഇടിച്ച് അപകടം. സ്‌കൂട്ടറിൽ സഞ്ചരിച്ചിരുന്ന മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്ന് വൈകീട്ട് നാലോടെയാണ് അപകടം സംഭവിച്ചത്. പോലീസ് ഡ്രൈവർ ഇറങ്ങിയോടി. ...






















