വാഹനാപകടം; എൻകെ പ്രേമചന്ദ്രൻ എംപിയ്ക്ക് പരിക്ക്
ആലപ്പുഴ: വാഹനാപകടത്തിൽ എൻകെ പ്രേമചന്ദ്രൻ എംപിയ്ക്ക് പരിക്ക്. മാവേലിക്കര പുതിയകാവിലായിരുന്നു സംഭവം. എംപി സഞ്ചരിച്ച കാറും മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ അദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടി. ...




















