ഉത്തർപ്രദേശ് പോലീസ് സേനയിൽ അഗ്നിവീറുകൾക്ക് 20% സംവരണം ; മന്ത്രിസഭാ തീരുമാനവുമായി യോഗി സർക്കാർ
ലഖ്‌നൗ : ഉത്തർപ്രദേശ് പോലീസ് സേനയിൽ അഗ്നിവീറുകൾക്ക് 20% സംവരണം ഉറപ്പിച്ച് യോഗി ആദിത്യനാഥ് സർക്കാർ. ഇന്ന് രാവിലെ ചേർന്ന് മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്. സിവിൽ പോലീസ് ...