AI

എഐ കൊല്ലും ശത്രുക്കളെ; ജമ്മുകശ്മീരിൽ മൂന്ന് ഭീകരരെയും വധിച്ചത് എഐ സഹായത്തോടെ; വിവരങ്ങൾ പുറത്ത് വിട്ട് സൈന്യം

ശ്രീനഗർ; കഴിഞ്ഞ ദിവസമാണ് സൈനികവാഹനത്തിന് നേരെ ആക്രമണം നടത്തിയ ഭീകരരെ സൈന്യം തിരിച്ചടിയിലൂടെ കാലപുരിയ്ക്ക് അയച്ചത്. അങ്കന്നൂറിൽ നടന്ന ഭീകരവിരുദ്ധ ഓപ്പറേഷനിൽ മൂന്ന് ആയുധധാരികളായ ഭീകരരെയാണ് സൈന്യം ...

ഹാക്കറാണോ? ആപ്പിള്‍ ചോദിക്കുന്നു; ഇത് ചെയ്യാമോ എങ്കില്‍ 8 കോടി തരാം

  ഹാക്കര്‍മാരോടുള്ള ആപ്പിളിന്റെ ഒരു വെല്ലുവിളിയാണ് ഇപ്പോള്‍ വൈറലാകുന്നത്. ആപ്പിളിന്റെ എഐ ഫീച്ചറുകള്‍ പ്രവര്‍ത്തിക്കുന്ന ആപ്പിള്‍ ഇന്റലിജന്‍സ് സെര്‍വര്‍ ഹാക്ക് ചെയ്യാന്‍ സാധിക്കുമെങ്കില്‍ എട്ട് കോടിയിലധികം രൂപ ...

ഹോളിവുഡിൽ ലാലേട്ടന്റെ പകർന്നാട്ടം; ജാക്കായും ജെയിംസ് ബോണ്ടായും നടനവിസ്മയം

നമ്മൾ ചിന്തിക്കുന്നതിനും അപ്പുറമാണ് എഐ സാങ്കേതികവിദ്യ. ശാസ്ത്രം എത്ര വളർന്നുവെന്ന് നമ്മൾ അമ്പരന്ന് മൂക്കത്ത് വിരൽവച്ച് പോകും. എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് പലപ്പോഴും പല പരീക്ഷണങ്ങളും ...

2050-ഓടെ ഈ ജീവികള്‍ ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമാകും; എഐ പ്രവചനം ഫലിക്കും?

    മനുഷ്യബുദ്ധിയേക്കാളും നിര്‍മിത ബുദ്ധിയെ തന്നെ ആശ്രയിക്കുന്ന ലോകമാണിത്്. എവിടെയും എഐ തരംഗമാവുകയാണ്. വൈദ്യശാസ്ത്ര രംഗത്ത് കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ കണ്ടുപിടിക്കുന്നതിലുള്‍പ്പെടെ സ്തുത്യര്‍ഹമായ സേവനമാണ് എഐ ...

എഐ പണി പഠിക്കാനെത്തി, ഇന്റേണ്‍ ടിക് ടോക്കിന് കൊടുത്തത് പതിനെട്ടിന്റെ പണി

    ഇന്ത്യയില്‍ നിരോധിക്കപ്പെട്ടെങ്കിലും മറ്റ് രാജ്യങ്ങളിലെ ഹിറ്റ് ഷോര്‍ട്ട് വീഡിയോ ആപ്പ് ഇപ്പോഴും ടിക്ടോക്ക് തന്നെയാണ്. ഇപ്പോഴിതാ, ആ ടിക്ടോക്കിന്റെ ഉടമസ്ഥരായ ബൈറ്റ്ഡാന്‍സിന് ഒരു വമ്പന്‍ ...

എല്ലാത്തിലും എഐയെ നമ്പരുത്, ജോലിക്കായുള്ള അപേക്ഷ ചെയ്യിച്ചയാള്‍ക്ക് പറ്റിയത് ഈ വന്‍ അബദ്ധം

എഐ സാങ്കേതികവിദ്യ വന്നതോടെ അതിനെ അന്ധമായി ആശ്രയിക്കുന്നവരുടെ എണ്ണവും കൂടുകയാണ് എന്ന് പറയാതെ വയ്യ. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു സംഭവകഥയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ജോലിക്കായി അപേക്ഷിക്കുമ്പോള്‍ ...

എല്ലാത്തിനും കാരണം എഐ; ഇനി പൈലറ്റില്ലാ വിമാനവും

  എഐ സാങ്കേതികവിദ്യ ലോകത്തെ സമസ്ത മേഖലകളിലും ഒഴിച്ചുകൂടാനാവാത്ത ഒന്നായി അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. നിര്‍മിത ബുദ്ധിയുടെ പ്രയോജനങ്ങളെക്കുറിച്ച് ഓരോ ദിവസവും പുറത്തുവരുന്ന വാര്‍ത്തകളും അതിശയിപ്പിക്കുന്നതാണ് ഇപ്പോഴിതാ അത്തരത്തിലൊരു ...

മേഘങ്ങളും മൂടല്‍മഞ്ഞും ഒഴിവാക്കാന്‍ എഐ; മൂന്ന് പ്രധാന അപ്‌ഡേറ്റുകളുമായി ഗൂഗിള്‍ മാപ്പ്

പ്രധാനപ്പെട്ട മൂന്ന് അപ്‌ഡേറ്റുകള്‍ കൂടി അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിള്‍ മാപ്പ്. ഗൂഗിള്‍ എര്‍ത്തിലെ ഹിസ്റ്റോറിക്കല്‍ ഇമേജറി, കൂടുതല്‍ വലിയ സ്ട്രീറ്റ് വ്യൂ കവറേജ്, കൂടുതല്‍ വ്യക്തത നല്‍കുന്ന ഉപഗ്രഹ ...

ചോദ്യം ചോദിച്ചപ്പോൾ തെറ്റുത്തരം; കാരണം ചോദിച്ചപ്പോൾ ഉത്തരം മുട്ടി;അവസാനം മാപ്പ് പറഞ്ഞ് തടിയൂരി മെറ്റ എഐ

ന്യൂയോർക്ക്: ഉപഭോക്താവിന്റെ ചോദ്യത്തിന് തെറ്റുത്തരം നൽകി മെറ്റ എഐ. വാട്‌സ് ആപ്പിലെ ചാറ്റ്‌ബോട്ടിൽ ചോദ്യം ചോദിച്ച ഉപഭോക്താവിനാണ് തെറ്റായ ഉത്തരം നൽകിയത്. ഉപഭോക്താവ് കൂടുതൽ ചോദ്യങ്ങൾ ചോദിച്ചതോടെ ...

എഐ സാങ്കേതിക വിദ്യ കരുവാക്കും; രാജ്യത്തെ പൊതുതിരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാൻ നീക്കവുമായി ചൈന; മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്

ന്യൂഡൽഹി: എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ചൈന ഇന്ത്യയിലെ പൊതുതിരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാൻ ശ്രമിക്കുന്നതായി മുന്നറിയിപ്പ്. ആഗോള ടെക് ഭീമനായ മൈക്രോസോഫ്റ്റ് ആണ് ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുന്നത്. ...

നിർമ്മിത ബുദ്ധി ഉപയോഗിച്ച് ഇന്ത്യൻ ലോക് സഭാ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ചൈന ശ്രമിക്കും; താക്കീതുമായി മൈക്രോസോഫ്ട്

ന്യൂഡൽഹി: ഇന്ത്യയിൽ വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെപ്പ് ഫലം അട്ടിമറിക്കാൻ ചൈന നിർമ്മിത ബുദ്ധി അടക്കമുള്ള സങ്കേതങ്ങൾ ഉപയോഗിച്ചേക്കുമെന്ന് മുന്നറിയിപ്പ് നൽകി മൈക്രോസോഫ്റ്റ്. അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ടിൽ ആണ് ...

അമ്മ അല്ല; കുട്ടികൾക്ക് ഇന്ന് അറിയാവുന്ന ആദ്യ വാക്ക് എഐ ആണ്; ബിൽഗേറ്റ്‌സിനോട് വിശേഷങ്ങൾ പങ്കുവച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: എഐ സാങ്കേതിക വിദ്യയുടെ വരവോട് കൂടി ഇന്ത്യയിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽഗേറ്റ്‌സിനോട് സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുവരുമൊത്തുള്ള കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു എഐ സാങ്കേതിക വിദ്യ ...

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ദുരുപയോഗത്തിനെതിരെ കേന്ദ്രസർക്കാർ ; AI മോഡൽ അവതരിപ്പിക്കുന്നതിന് മുമ്പ് സർക്കാരിൻ്റെ അനുമതി വാങ്ങണമെന്ന് നിർദ്ദേശം

ന്യൂഡൽഹി : ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ദുരുപയോഗത്തിനെതിരെ കേന്ദ്രസർക്കാർ രംഗത്ത്. രാജ്യത്ത് ഏതെങ്കിലും AI മോഡൽ അവതരിപ്പിക്കുന്നതിന് മുമ്പ് സർക്കാരിൻ്റെ അനുമതി വാങ്ങണമെന്ന് കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി ...

എഐയുടെ അറിയാലോകം ഇനി സാധാരണക്കാരിലേക്കും; വിപ്ലവത്തിന് ഒരുങ്ങി ജിയോ ബ്രെയിൻ; എന്താണ് അംബാനി അവതരിപ്പിച്ച പുതിയ പ്ലാറ്റ്‌ഫോമിന്റെ പ്രത്യേകത?

മുംബൈ: ലോകം എഐയോടൊപ്പം ചേർന്ന് കുതിച്ചുപായുകയാണ്. സർവ്വമേഖലകളും ഇന്ന് എഐയുടെ സഹായം തേടുന്നു. ഈ ഒഴുക്കിനിടയിൽ സാധാരണക്കാരന് ഈ സൗകര്യങ്ങളൊക്കെ അപ്രാപ്യമാകുന്നുണ്ടോയെന്ന് സംശയമാണ്. പൂർണമായും എഐ സാധാരണക്കാർ ...

എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ശ്വാസകോശത്തിനുള്ളിൽ കട്ടപിടിച്ച രക്തം നീക്കി: നിർണായക നേട്ടവുമായി ഹരിയാനയിലെ ആശുപത്രി

ചണ്ഡീഗഡ്: എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ശ്വാസകോശത്തിനുള്ളിൽ കട്ടപിടിച്ച രക്തം നീക്കി ഹരിയാനയിലെ ഡോക്ടർമാർ. ഗുരുഗ്രാമിലുള്ള മെഡാന്ത ആശുപത്രിയാണ് ആദ്യമായി കട്ടപിടിച്ച രക്തം നീക്കാൻ എഐ സാങ്കേതിക ...

മരണം പ്രവചിക്കും എഐ; ആയുസ് കണക്ക് കൂട്ടാനും നിർമ്മിതബുദ്ധി; വികസിപ്പിച്ചെടുത്ത് ഗവേഷകർ

എല്ലാ മേഖലകളിലും സ്വാധീനം ചെലുത്തി കുതിക്കുകയാണ് എഐ. ശസ്ത്രക്രിയകൾക്കും വൻകിട ഗവേഷണങ്ങൾക്കും വരെ എഐ ഇപ്പോൾ ഉപയോഗിച്ച് വരുന്നു. എഐ ഉപയോഗിച്ച് ഒരാളുടെ ആയുസു വരെ പ്രവചിക്കാനാകും ...

‘ഇത് പുതിയ തുടക്കം‘: കാശി തമിഴ് സംഗമത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിവർത്തന ടൂൾ ‘ഭാഷിണി‘ ഉപയോഗിച്ച് പ്രധാനമന്ത്രി

വാരാണസി: വാരാണസിയിൽ നടക്കുന്ന രണ്ടാം ഘട്ട കാശി തമിഴ് സംഗമത്തിൽ തത്സമയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിവർത്തന ടൂൾ ‘ഭാഷിണി‘ ആദ്യമായി ഉപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തമിഴ് ...

‘തെറ്റായ കരങ്ങളിലെത്തിയാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഈ നൂറ്റാണ്ടിന്റെ അന്തകനാകും‘: മുന്നറിയിപ്പുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ അന്തകനാകാനുള്ള ശേഷി ആർട്ടിഫിഷ്യൽ ഇന്റലിജൻസിനുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആർട്ടിഫിഷ്യൽ ഇന്റലിനസിന്റെ ശരിയായ ഉപയോഗത്തിനും ഉത്തരവാദിത്ത ബോധത്തോടെയുള്ള കൈകാര്യം ...

സ്ത്രീകളെ നഗ്നയാക്കുന്ന വെബ്‌സൈറ്റിലേക്ക് യുവാക്കളുടെ കുത്തൊഴുക്ക്; സന്ദർശിച്ചത് 24 മില്യൺ ആളുകൾ; ഗുരുതര റിപ്പോർട്ട്

കൃത്രിമബുദ്ധി അതിന്റെ സമാരംഭം മുതൽ ഹിറ്റായി മാറിയ ഒന്നാണ് പുതിയ ഭാഷകൾ പഠിക്കുന്ന വിദ്യാർത്ഥികൾ മുതൽ സങ്കീർണ്ണമായ ഗവേഷണത്തിനായും വരെ എഐ ഉപകരണങ്ങൾ ഉപയോഗിച്ച് വരുന്നു. രാജ്യങ്ങളെ ...

ഫോട്ടോകളിൽ സ്ത്രീകളെ വിവസ്ത്രരാക്കുന്ന ആപ്പുകൾ സജീവം; പുതിയ തലവേദന സൃഷ്ടിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

വാഷിംഗ്ടൺ: രൂപവും ഭാവവും മാറ്റി ഫോട്ടോകളിൽ സൗന്ദര്യം വർദ്ധിപ്പിക്കും എന്ന പ്രലോഭനങ്ങളിൽ മയങ്ങി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആപ്പുകൾ വ്യാപകമായി ഉപയോഗിച്ചവർക്കെല്ലാം ജാഗ്രതാ നിർദേശവുമായി അന്താരാഷ്ട്ര ഡേറ്റ സുരക്ഷാ ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist