aluva

അൽഫാം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; ആലുവയിൽ നിരവധി പേർ ആശുപത്രിയിൽ ചികിത്സ തേടി

എറണാകുളം: ആലുവയിൽ ഹോട്ടലിൽ നിന്നും അൽഫാം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. നിരവധി പേർ ആശുപത്രിയിൽ ചികിത്സ തേടി. പറവൂർ കവലയിലെ ബിരിയാണി മഹൽ എന്ന ഹോട്ടലിൽ നിന്നും ഭക്ഷണം ...

നവകേരള സദസ്സ് നടക്കുന്ന പ്രദേശത്ത് ഗ്യാസ് കത്തിച്ചു പാചകം ചെയ്യരുതെന്ന ഉത്തരവിൽ തിരുത്ത്

എറണാകുളം : ആലുവയിൽ നവ കേരള സദസ്സ് നടക്കുമ്പോൾ സമീപത്തുള്ള സ്ഥാപനങ്ങളിൽ ഗ്യാസ് കത്തിച്ച് പാചകം നടത്തരുതെന്ന ഉത്തരവ് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഇപ്പോൾ ഈ ഉത്തരവിൽ ...

ആലുവയിൽ നടുറോഡിൽ ദമ്പതികളെ ആക്രമിച്ച് പണവും വാഹനവും തട്ടിയെടുത്ത സംഭവം ; പ്രതി ഷഫീഖ് പിടിയിൽ

എറണാകുളം : ആലുവയിൽ വെച്ച് കാറിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെ വാഹനം തടഞ്ഞുനിർത്തി ആക്രമിച്ച് മോഷണം നടത്തിയ കേസിലെ പ്രതി പിടിയിൽ. കൊടികുത്തിമല സ്വദേശി ഷഫീഖ് ആണ് പിടിയിലായത്. ...

ആലുവയിൽ അൻവർ സാദത്തിനെതിരെ മത്സരിച്ച എൽഡിഎഫ് സ്ഥാനാർത്ഥി ഷെൽന നിഷാദ് അന്തരിച്ചു

എറണാകുളം : കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ആലുവയിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്ന ഷെൽന നിഷാദ് അന്തരിച്ചു. 36 വയസ്സുകാരിയായ ഷെൽന അർബുദത്തെ തുടർന്ന് ഏതാനും നാളുകളായി ...

ആലുവയിലെ അഞ്ച് വയസ്സുകാരിയുടെ പിതാവില്‍ നിന്നും പണം തട്ടിയ സംഭവം; മഹിളാകോണ്‍ഗ്രസ് നേതാവിന്റെ ഭര്‍ത്താവിനെതിരെ കേസ്

എറണാകുളം: ആലുവയില്‍ അഞ്ചുവയസുകാരിയുടെ പിതാവില്‍നിന്ന് പണം തട്ടിയ മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ ഭര്‍ത്താവിനെതിരെ കേസ്. ആലുവ സ്വദേശി മുനീറിനെതിരെയാണ് കേസ് എടുത്തത്. സംഭവത്തില്‍ പരാതിക്കാരന്റെ മൊഴി പോലീസ് ...

പരാതി നൽകി; വാർത്തയായി; തട്ടിയെടുത്ത തുക കുട്ടിയുടെ കുടുംബത്തിന് തന്നെ തിരികെ നൽകി മഹിളാകോൺഗ്രസ് നേതാവിന്റെ ഭർത്താവ്

എറണാകുളം: ആലുവയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട അഞ്ച് വയസ്സുകാരിയുടെ കുടുംബത്തിൽ നിന്നും തട്ടിയെടുത്ത പണം തിരികെ നൽകി മഹിളാകോൺഗ്രസ് നേതാവിന്റെ ഭർത്താവ്. ആലുവ സ്വദേശി മുനീറാണ് ബിഹാർ സ്വദേശിയായ ...

ആലുവയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കുഞ്ഞിന്റെ കുടുംബത്തെ പറ്റിച്ച് പണം തട്ടി; പിന്നിൽ മഹിളാ കോൺഗ്രസ് നേതാവിന്റെ ഭർത്താവ്

കൊച്ചി; ആലുവയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കുഞ്ഞിന്റെ കുടുംബത്തെ പറ്റിച്ച് പണം തട്ടിയതായി പരാതി. മഹിളാ കോൺഗ്രസ് നേതാവിന്റെ ഭർത്താവിനെതിരെയാണ് കുടുംബം പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. മുനീർ എന്നയാൾ ...

ക്രൂരതയ്ക്ക് തൂക്കുകയർ; അസ്ഫാക് ആലത്തിന് വധശിക്ഷ വിധിച്ച് കോടതി

കൊച്ചി; ആലുവയിൽ അഞ്ച് വയസുകാരിയെ തട്ടിക്കൊട്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്ഫാക് ആലത്തിന് വധശിക്ഷ വിധിച്ച് കോടതി. എറണാകുളം പ്രത്യേക പോക്സോ കോടതിയാണ് കേസിൽ ...

ഇന്ന് ശിശുദിനം; ആലുവ പോക്‌സോ കേസിൽ 5 വയസുകാരിക്ക് നീതി കാത്ത് കേരളം; അസ്ഫാകിന് ഇന്ന് ശിക്ഷ വിധിക്കും

കൊച്ചി: ആലുവയിൽ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്ഫാക് ആലത്തിന് ഇന്ന് ശിക്ഷ വിധിക്കും. ശിശുദിനമായ ഇന്ന് എറണാകുളം പ്രത്യേക പോക്സോ കോടതിയാണ് കേസിൽ ...

ആലുവയിൽ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ വിധി ഇന്ന്

കൊച്ചി: ആലുവയിൽ അഞ്ച് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ ഇന്ന് വിധി പറയും. എറണാകുളം പോക്സോ കോടതി 26 ദിവസം കൊണ്ട് വിചാരണ പൂർത്തിയാക്കിയാണ് ...

ബൈക്ക് പാർക്ക് ചെയ്യുന്നതിന്റെ പേരിൽ തർക്കം; ആലുവയിൽ അനുജൻ ജ്യേഷ്ഠനെ വെടിവച്ച് കൊലപ്പെടുത്തി

കൊച്ചി: ആലുവയിൽ അനുജൻ ജ്യേഷ്ഠനെ വെടിവച്ച് കൊലപ്പെടുത്തി. എടയപ്പുറം തൈപ്പറമ്പിൽ വീട്ടിൽ പോൾസൻ ആണ് മരിച്ചത്. കേസിൽ പോൾസന്റെ അനുജൻ തോമസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഹൈക്കോടതി സെക്ഷൻ ...

ആലുവ പീഡനക്കേസ് ; ക്രിസ്റ്റിലിന് സഹായം നൽകിയ സുഹൃത്ത് മുഷ്താഖിനെയും പ്രതി ചേർത്തു

എറണാകുളം : ആലുവ പീഡനക്കേസിൽ പ്രതിക്ക് സഹായം നൽകിയ ഒരാളെ കൂടി പോലീസ് പ്രതിചേർത്തു. ആലുവയിൽ പ്രതി ക്രിസ്റ്റിലിന് എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തിരുന്ന ബംഗാൾ സ്വദേശിയായ ...

ആലുവയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസ്; ക്രിസ്റ്റിലിന്റെ സുഹൃത്തുക്കൾ കസ്റ്റഡിയിൽ

എറണാകുളം: ആലുവയിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച സംഭവത്തിൽ രണ്ട് പേർ കൂടി കസ്റ്റഡിയിൽ. പ്രതി ക്രിസ്റ്റിലിന്റ സുഹൃത്തുക്കളെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവരെ ...

മൃഗങ്ങളെ പോലും ലൈംഗിക വൈകൃതത്തിനിരയാക്കുന്ന ക്രൂരൻ, വീട്ടിൽ ഫോണിന്റെ കൂമ്പാരം, രാത്രിമാത്രം പുറത്തിറങ്ങും; ക്രിസ്റ്റിലിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

കൊച്ചി: ആലുവയിൽ എട്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. പാറശ്ശാല ചെങ്കൽ സ്വദേശി ക്രിസ്റ്റിൽ രാജ് ആണ് അറസ്റ്റിലായത്. ഇയാൾ ...

ആലുവ പീഡനം : പ്രതി ക്രിസ്റ്റിൽ കൊടും ക്രിമിനൽ ; വയോധികയെ പീഡിപ്പിച്ച കേസിലടക്കം പ്രതി ; 18 വയസ്സിലേ മോഷണം തുടങ്ങിയെന്ന് പ്രതിയുടെ അമ്മയുടെ വെളിപ്പെടുത്തൽ

എറണാകുളം : ആലുവയിൽ എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ക്രിസ്റ്റിൽ കൊടും ക്രിമിനൽ. വയോധികയെ പീഡിപ്പിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ. തിരുവനന്തപുരത്ത് പീഡനക്കേസിൽ വിചാരണ ...

അമ്മയോടൊപ്പം കിടന്നുറങ്ങിയ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ലെെംഗിക പീഡനത്തിനിരയാക്കിയ സംഭവം; പ്രതിയെ ബാറിൽ നിന്ന് പിടികൂടി പോലീസ്; മുൻപും പീഡനക്കേസിലെ പ്രതി

കൊച്ചി: ആലുവയിൽ വിവിധ ഭാഷാ തൊഴിലാളികളുടെ മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിലെന്ന് സൂചന. പെരിയാർ ബാർ ഹോട്ടലിൽ നിന്നാണ് പ്രതി പിടിയിലായത്. ഇയാൾ തിരുവനന്തപുരം ...

”രണ്ട് മണിയോടെ കുട്ടിയേയും കൊണ്ട് ഒരാൾ പോകുന്നത് കണ്ടു, അയൽവാസികളെ കൂട്ടി തിരച്ചിൽ നടത്തുമ്പോഴാണ് കുട്ടി കരഞ്ഞു കൊണ്ട് ഓടിവന്നത്”; പ്രതികരണവുമായി പ്രദേശവാസി

കൊച്ചി: ആലുവയിൽ എട്ട് വയസ്സുകാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പ്രതികരണവുമായി പ്രദേശവാസി. പുലർച്ചെ രണ്ട് മണിയോടെ എഴുന്നേറ്റ് ജനൽ തുറന്നപ്പോൾ ഒരാൾ കുട്ടിയേയും കൊണ്ടു പോകുന്നത് ...

ആലുവയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച സംഭവം; പ്രതി പ്രദേശവാസിയെന്ന് പോലീസ്; സ്വകാര്യഭാഗത്ത് സാരമായി പരിക്കേറ്റ കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കും

എറണാകുളം: ആലുവയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചത് പ്രദേശവാസിയെന്ന് പോലീസ്. പ്രതിയെ കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം ഊർജ്ജിതമായി തുടരുകയാണെന്നും ആലുവ ...

വീണ്ടും തല കുനിച്ച് കേരളം; ആലുവയിൽ വീടിനുള്ളിൽ ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു; കുട്ടിയെ കണ്ടെത്തിയത് ശരീരമാസകലം ചോരയൊലിച്ച നിലയിൽ പാടത്ത് നിന്നും

എറണാകുളം: ആലുവയിൽ വീണ്ടും പെൺകുട്ടി പീഡനത്തിന് ഇരയായി. വിവിധ ഭാഷാ തൊഴിലാളികളുടെ കുട്ടിയാണ് പീഡനത്തിന് ഇരയായത്. വീട്ടിൽ രക്ഷിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ട് പോകുകയായിരുന്നു. ആലുവയിൽ വിവിധ ...

ബസിറങ്ങിയപ്പോൾ കണ്ടത് ‘ഒരാഴ്ച മുൻപ് മരിച്ച തന്റെ മരണാനന്തര’ ചടങ്ങ്; പരേതനെ കണ്ട് ആശ്വസിച്ച് കുടുംബം

ആലുവ: മരിച്ചെന്ന് കരുതി ബന്ധുക്കൾ സംസ്‌കാരം നടത്തിയ ആൾ ഏഴാം നാൾ തിരിച്ചെത്തി. ആലുവയിലാണ് സംഭവം. ചുണങ്ങംവേലി സ്വദേശി ആന്റണിയാണ് ഏഴാം നാൾ ജീവനോടെ നാട്ടിൽ എത്തിയത്. ...

Page 2 of 4 1 2 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist