ചൈനയ്ക്ക് മേൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനൊരുങ്ങി അമേരിക്ക; ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾക്ക് വിലക്ക് ഏർപ്പെടുത്താൻ നീക്കം
വാഷിംഗ്ടൺ: ചൈനയ്ക്ക് മേൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനൊരുങ്ങി അമേരിക്ക. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അമേരിക്കയിൽ യാത്രവിലക്കേർപ്പെടുത്താൻ നീക്കം നടക്കുന്നതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ...