ലൈംഗികാതിക്രമത്തിൽ സിദ്ദിഖിനെതിരെ പരാതി നൽകി നടി
തിരുവനന്തപുരം : ലൈംഗികാതിക്രമത്തിന് സിദ്ദിഖിനെതിരെ പരാതി നൽകി നടി രേവതി സമ്പത്ത്. ഡിജിപിക്ക് ഇ മെയിൽ വഴിയാണ് പരാതി കൈമാറിയത്. തുടർനടപടികൾക്കായി പരാതി പ്രത്യേക സംഘത്തിന് കൈമാറും. ...
തിരുവനന്തപുരം : ലൈംഗികാതിക്രമത്തിന് സിദ്ദിഖിനെതിരെ പരാതി നൽകി നടി രേവതി സമ്പത്ത്. ഡിജിപിക്ക് ഇ മെയിൽ വഴിയാണ് പരാതി കൈമാറിയത്. തുടർനടപടികൾക്കായി പരാതി പ്രത്യേക സംഘത്തിന് കൈമാറും. ...
എറണാകുളം : അമ്മ നശിച്ച് കാണണമെന്ന് ആഗ്രഹിച്ചവർക്ക് ഇന്ന് സന്തോഷിക്കാം എന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ . അമ്മയെന്ന സംഘടനയെ തകർത്ത ദിവസമാണ് ഇന്ന്. ...
എറണാകുളം : താരസംഘടനയായ അമ്മയുടെ പ്രസിഡണ്ടും എക്സിക്യൂട്ടീവ് കമ്മിറ്റിയും കൂട്ടരാജി വെച്ചതിനു പിന്നാലെ താരങ്ങൾ തമ്മിലടി. പരസ്പരം കുറ്റപ്പെടുത്തലുകളും പഴിചാരലുകളുമായി രണ്ട് ധ്രുവങ്ങളിൽ ആയിരിക്കുകയാണ് മലയാള താരങ്ങൾ. ...
കൊച്ചി; ഹേമ കമ്മറ്റി റിപ്പോർട്ടിന് പിന്നാല മലയാള സിനിമയെ പിടിച്ചുലച്ച സംഭവവികാസങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. താരങ്ങൾക്കെതിരായ ആരോപണ പ്രത്യാരോപണങ്ങൾ കനക്കുന്നതിനിടെ അമ്മ ഭാരവാഹി സ്ഥാനങ്ങൾ നടൻ മോഹൻലാൽ ഉൾപ്പെടെ ...
എറണാകുളം : തലയ്ക്കുള്ളിൽ എന്തെങ്കിലും ഉള്ള ആളുകൾ ഭരണസമിതിയിൽ വന്നലാണ് നല്ല മാറ്റമുണ്ടാകുക എന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. പ്രതിഛായ നഷ്ടപ്പെട്ട ഭരണസമിതി തുടരുന്നതിൽ അർത്ഥമില്ലെന്ന് ...
എറണാകുളം : അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ടത് വോട്ട് ചെയ്തവരോട് കാണിച്ച വഞ്ചനയാണെന്ന് ഷമ്മി തിലകൻ. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ പൂർണ്ണമായും രാജിവെച്ചത് എടുത്തുചാട്ടം ആയിപ്പോയെന്നും അദ്ദേഹം ...
തിരുവനന്തപുരം: താരങ്ങളുടെ കൂട്ടരാജിയ്ക്ക് പിന്നാലെ അമ്മ സംഘടനയുടെ പേര് വിക്കീപീഡിയയിൽ തിരുത്തി അഞ്ജാതൻ. അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്‌സ് എന്നാണ് അമ്മ എന്ന സംഘടനുയെ പൂർണരൂപം. ...
താരസംഘടനയായ അമ്മയില്‍ നിന്ന് മോഹന്‍ലാല്‍ രാജിവെച്ചു എന്നറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്ന് നടി ശ്വേതാ മേനോന്‍. അദ്ദേഹം വലിയ മാനസിക സമ്മര്‍ദത്തിലൂടെയായിരിക്കും കടന്നുപോയിട്ടുണ്ടാവുകയെന്നും ശ്വേത ഒരു മാധ്യമത്തോട് പ്രതികരിച്ചു. 'അംഗങ്ങള്‍ക്കെതിരായി ...
കൊച്ചി; ഹേമകമ്മറ്റി റിപ്പോർട്ടിന് പിന്നാലെ മലയാള സിനിമ ലോകത്തുണ്ടായ ഗുരുതര വെളിപ്പെടുത്തലിന് പിന്നാലെ ' താരസംഘടനയായ അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ടു. ഇതിന് പിന്നാലെ അമ്മയുടെ പ്രസിഡന്റും നടനുമായ ...
കൊച്ചി; ഹേമ കമ്മറ്റി റിപ്പോർട്ടിന് പിന്നാലെ മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയിൽ കൂട്ടരാജി. സംഘടനയിൽ പൊട്ടിത്തെറിയുണ്ടായതിനെ തുടർന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി അംഗങ്ങൾ എല്ലാവരും രാജിവയ്ക്കുകയായിരുന്നു. ...
കൊച്ചി: അക്രമിക്കപ്പെട്ട നടി അമ്മ സംഘടനയിൽ അംഗമായി എത്തുമോയെന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിച്ച് സൂപ്പർസ്റ്റാർ പൃഥ്വിരാജ്. തന്നെ സംബന്ധിച്ചിടത്തോളം എല്ലാവരെയും ഉൾക്കൊള്ളുന്ന സംഘടനകൾ മാത്രമാണ് സിനിമാ ...
എറണാകുളം: അമ്മ സംഘടനയെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ പച്ചത്തെറി പറയുമെന്ന് നടൻ ധർമ്മജൻ ബോൾഗാട്ടി. പ്രായപൂർത്തിയായ രണ്ട് പെൺകുട്ടികളുടെ പിതാവ് ആണ് താൻ എന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യമാദ്ധ്യമത്തിലെ ...
കൊച്ചി: യുവനടിയുടെ പീഡന പരാതിയെ തുടർന്ന് 'അമ്മ സെക്രട്ടറി സ്ഥാനത്ത് നിന്നും രാജി വച്ചതിനു ശേഷം ആദ്യ പ്രതികരണവുമായി നടൻ സിദ്ധിഖ്. തനിക്കെതിരെ നടി ഉയര്‍ത്തിയ ആരോപണത്തിന്‍റെ ...
കൊച്ചി: നടി രേവതി സമ്പത്തിന്റെ ലൈംഗിക പീഡന ആരോപണത്തെ തുടർന്ന് താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് രാജി വെക്കുന്നതായി പ്രഖ്യാപിച്ച് നടൻ സിദ്ധിഖ് . ആരോപണത്തിൽ ...
എറണാകുളം: ഹേമ കമ്മിറ്റിയ്ക്ക് മുൻപിൽ താനും മൊഴികൊടുത്തുവെന്ന് വ്യക്തമാക്കി നടൻ ടൊവിനോ തോമസ്. കുറ്റക്കാർ ശിക്ഷിക്കപ്പെടണം. ജോലിസ്ഥലത്ത് സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ ഉണ്ടാകണം എന്നും ടൊവിനോ ...
എറണാകുളം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഒടുവിൽ മൗനം വെടിഞ്ഞ് താര സംഘടനയായ അമ്മ'. റിപ്പോർട്ട് പുറത്ത് വന്ന് അഞ്ച് നാൾക്ക് ശേഷമാണ് അമ്മ വിഷയത്തിൽ പ്രതികരിക്കുന്നത്. ജനറൽ ...
തിരുവനന്തപുരം: സിനിമാ മേഖലയിൽ മറ്റ് അനവധി സ്ത്രീകൾ ഉണ്ടായിട്ടും ഡബ്ല്യുസിസി നിർദ്ദേശിച്ചവരുടെ മൊഴി മാത്രമാണ് ഹേമ കമ്മിറ്റി രേഖപ്പെടുത്തിയതെന്ന് അഭിനേത്രി കുക്കു പരമേശ്വരൻ. കുറ്റാരോപിതരുടെ വാദം കേൾക്കാതെയാണ് ...
കൊച്ചി; ഹേമകമ്മറ്റി റിപ്പോർട്ടിന് പിന്നാലെ നടൻ തിലകന്റെ പഴയ ഇന്റർവ്യൂകൾ ചർച്ചയാവുന്നു. നടൻ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്. താരസംഘടനയായ അമ്മ ഒരു കാലത്ത് തിലകന് ...
കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന കാര്യങ്ങളൊക്കെ പറഞ്ഞു കേട്ടതും ചര്‍ച്ച ചെയ്യപ്പെടുന്നതുമായ വിഷയങ്ങളാണെന്ന് നടന്‍ ഹരീഷ് പേരടി. സിനിമാരംഗത്തെ സ്ത്രീകള്‍ ഉന്നയിച്ചിരുന്ന ഇത്തരം വിഷയങ്ങള്‍ക്കൊക്കെ ...
എറണാകുളം: ഉരുൾപൊട്ടൽ ഇല്ലാതാക്കിയ വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങൾക്ക് കൈത്താങ്ങുമായി താരസംഘടനയായ അമ്മ. ദുരന്തബാധിതരെ സഹായിക്കുന്നതിനായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി ചേർന്ന് സ്‌റ്റേജ് ഷോ നടത്തുമെന്ന് അമ്മ അറിയിച്ചു. ...