arrest

200 കിലോ കഞ്ചാവ് കടത്തിയ കേസിൽ മഹാരാഷ്ട്ര ന്യൂനപക്ഷ ക്ഷേമ മന്ത്രിയുടെ മരുമകൻ പിടിയിൽ; സമീർ ഖാനെ കുടുക്കിയത് എൻസിബിയുടെ കൃത്യമായ നീക്കങ്ങൾ

മുംബൈ: മഹാരാഷ്ട്രയിൽ വൻ കഞ്ചാവ് വേട്ട. മഹാരാഷ്ട്ര ക്യാബിനറ്റ് മന്ത്രി നവാബ് മാലിക്കിന്റെ മരുമകൻ സമീർ ഖാനെ ഇരുന്നൂറ് കിലോ കഞ്ചാവ് കടത്തിയതുമായി ബന്ധപ്പെട്ട കേസിൽ നാർക്കോട്ടിക്സ് ...

ഓൺലൈൻ വായ്പാ തട്ടിപ്പ്; ചൈനീസ് പൗരന്മാരും ഐ ടി കമ്പനി ഉടമകളും പിടിയിൽ, ആപ്പുകൾക്ക് നിരോധനം ഒരുങ്ങുന്നു

ചെന്നൈ: ആപ്പുകൾ വഴി ഓൺലൈൻ വായ്പ നൽകി കടക്കെണിയിലാക്കി കുരുക്കുന്നവർക്കെതിരെ നടപടി ശക്തമാകുന്നു. സംഭവവുമായി ബന്ധപ്പെട്ട് ചൈനീസ് പൗരന്മാരും ഐടി കമ്പനി ഉടമസ്ഥരുമടക്കം നിരവധി പേർ അറസ്റ്റിലായി. ...

പയ്യന്നൂരിൽ കിടപ്പുമുറിയില്‍ ഒളിഞ്ഞുനോക്കാന്‍ ഏണിയുമായെത്തിയ മധ്യവയസ്കൻ ഉറങ്ങിപ്പോയി: കൂര്‍ക്കം വലി കേട്ട് വീട്ടുകാർ ഉണർന്നു – വീഡിയോ

കിടപ്പുമുറിയില്‍ ഏണിയുമായി ഒളിഞ്ഞുനോക്കാനെത്തിയ മധ്യവയസ്കന്‍ പിടിയില്‍. പയ്യന്നൂര്‍ പഴയ ബസ്റ്റാന്‍ഡിന് സമീപമാണ് സംഭവം. ഒളിഞ്ഞു നോക്കാനെത്തിയ ഇയാൾ അവിടെ തന്നെ കിടന്നു ഉറങ്ങുകയായിരുന്നു. ദമ്പതിമാരുടെ മുറിയില്‍ ഒളിഞ്ഞുനോക്കാനെത്തിയ ...

മലപ്പുറത്ത് ആയുധ വേട്ട; തോക്കും തിരകളുമായി മുഹമ്മദ് നിസാർ, സുലൈമാൻ എന്നിവർ പിടിയിൽ

മലപ്പുറം: മലപ്പുറത്ത് ആയുധങ്ങളുമായി രണ്ട് പേർ പിടിയിൽ. രാത്രി നടന്ന വാഹന പരിശോധനയ്ക്കിടെയാണ് നാടൻ തോക്കുമായി ചെമ്പൻകൊല്ലി സ്വദേശി മുഹമ്മദ് നിസാർ, പറയനങ്ങാടി കോടാലിപൊയിൽ സ്വദേശി സുലൈമാൻ ...

വീട്ടിൽ ചൈനീസ് ഗ്രനേഡ് സൂക്ഷിച്ചു; കശ്മീർ സ്വദേശി അമീർ അഷറഫ് ഖാൻ അറസ്റ്റിൽ

ശ്രീനഗർ: വീട്ടിൽ അനധികൃതമായി ആയുധം സൂക്ഷിച്ചതിന് കശ്മീർ സ്വദേശി അറസ്റ്റിൽ. അവന്തിപൊര സ്വദേശി അമീർ അഷറഫ് ഖാനാണ് ജമ്മു കശ്മീർ പൊലീസിന്റെ പിടിയിലായത്. വീടിന് സമീപത്ത് പ്ലാസ്റ്റിക് ...

‘വിവാഹശേഷം മുസ്ലീമാകാൻ നിർബന്ധിച്ചു, എതിർത്തപ്പോൾ ഭർതൃപിതാവ് ബലാത്സംഗം ചെയ്തു‘; യുവതിയുടെ പരാതിയിൽ കൂട്ട അറസ്റ്റുമായി ഡൽഹി പൊലീസ്

ഡൽഹി: മുസ്ലീമാണെന്നത് മറച്ച് വെച്ച് പ്രണയിച്ച് വിവാഹം കഴിച്ചു. വിവാഹശേഷം കാര്യങ്ങൾ മനസ്സിലാക്കിയപ്പോൾ ഇസ്ലാമിലേക്ക് മതം മാറാൻ നിർബന്ധിച്ചു. ഇതിന് വഴങ്ങാതെ വന്നപ്പോൾ ഭർതൃപിതാവ് മർദ്ദിക്കുകയും ബലാത്സംഗം ...

ബൈക്കിന്റെ അമിത വേഗം ചോദ്യം ചെയ്ത യുവാക്കളെ പട്ടാപ്പകൽ കുത്തി കൊലപ്പെടുത്താൻ ശ്രമം; പ്രതികളായ സബീർ, നെഹ്ബത്ത് എന്നിവർ പിടിയിൽ

കൊല്ലം: ബൈക്കിന്റെ അമിത വേഗം ചോദ്യം ചെയ്ത യുവാക്കളെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ. കൊട്ടിയം സ്വദേശികളായ നിഹാസ് മൻസിലിൽ സബീർ, ബദരിയ മൻസിലിൽ നെഹ്ബത്ത് ...

സീരിയൽ നടി വി.ജെ ചിത്രയുടെ ആത്മഹത്യ : പ്രതിശ്രുത വരൻ ഹേംനാഥിനെ അറസ്റ്റ് ചെയ്ത് പോലീസ്

ചെന്നൈ: സീരിയൽ നടി വി.ജെ ചിത്ര ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിശ്രുത വരൻ ഹേംനാഥിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ മാതാപിതാക്കളെയും ചോദ്യം ചെയ്യും. അഞ്ചു ദിവസം ...

ഹത്രാസിൽ കലാപാഹ്വാനം; തിരുവനന്തപുരത്ത് പിടിയിലായ ക്യാമ്പസ് ഫ്രണ്ട് നേതാവ് റൗഫ് ഷെരീഫിനെ യുപി പൊലീസ് ചോദ്യം ചെയ്തേക്കും

കൊല്ലം: നിരോധിത സംഘടനയായ സിമിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ ക്യാമ്പസ് ഫ്രണ്ട് നേതാവ് റൗഫ് ഷെരീഫിനെതിരെ അന്വേഷണം ശക്തമാക്കി ഏജൻസികൾ. ഇയാളുടെ കൊല്ലം അഞ്ചലിലെ വീട്ടിൽ ഇന്നലെ എൻഫോഴ്സ്മെന്റ് ...

എട്ട് വയസ്സുകാരിയെ പീഡിപ്പിച്ചു; 93കാരൻ കാസിംകുഞ്ഞ് അറസ്റ്റിൽ

കൊല്ലം: എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 93 വയസ്സുകാരൻ അറസ്റ്റിൽ. കൊല്ലം മുഖത്തല കിഴവൂർ കുന്നുവിള വീട്ടിൽ കാസിംകുഞ്ഞിനെയാണ് പോക്സോ വകുപ്പ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ...

ഒളിവിലിരുന്ന് വിദ്ധ്വംസക പ്രവർത്തനം; ഇസ്ലാമിക് മൂവ്മെന്റ് പത്രാധിപരെ കൈയ്യോടെ പൊക്കി ഡൽഹി പൊലീസ്

ഡൽഹി: ഒളിവിലിരുന്ന് വിദ്ധ്വംസക പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്ന ഇസ്ലാമിക് മൂവ്മെന്റ് പത്രാധിപർ അബ്ദുള്ള ഡാനിഷിനെ ഡൽഹി പൊലീസ് പിടികൂടി. 58 വയസ്സുകാരനായ ഇയാൾ സിമിയുടെ മുഖപത്രമായ ഇസ്ലാമിക് മൂവ്മെന്റ് ...

ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി മതം മാറ്റാൻ ശ്രമം; 7 പേരെ അറസ്റ്റ് ചെയ്ത് യുപി പൊലീസ്

ഡൽഹി: ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി 7 പേരെ ഉത്തർ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. നിർബന്ധിത മതപരിവർത്തന നിരോധന നിയമ ...

അനധികൃതമായി ഇന്ത്യയിലേക്ക് കടന്നു : എട്ട് റോഹിൻഗ്യൻ അഭയാർത്ഥികളെ അറസ്റ്റ് ചെയ്ത് അസം പോലീസ്

ഗുവാഹത്തി: മ്യാൻമറിൽ നിന്നും അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന എട്ട് റോഹിൻഗ്യൻ അഭയാർത്ഥികളെ അറസ്റ്റ് ചെയ്ത് അസം പോലീസ്. അസമിലെ ഹൈലക്കണ്ടി ജില്ലയിൽ വെച്ചാണ് ഇവർ അറസ്റ്റിലായത്. ഈ ...

സ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കറെ കസ്റ്റംസ് പ്രതി ചേർത്തു; അറസ്റ്റിന് അനുമതി നൽകി കോടതി

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറെ കസ്റ്റംസ് പ്രതി ചേർത്തു. കേസിൽ ശിവശങ്കറെ അറസ്റ്റ് ചെയ്യാൻ കസ്റ്റംസിന് കോടതി അനുമതി നൽകി. എറണാകുളം ...

ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ : ഡിഎംകെ റാലി പോലീസ് തടഞ്ഞു

ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെ തലവൻ എൻ.കെ സ്റ്റാലിന്റെ മകനും പാർട്ടിയുടെ യുവജന വിഭാഗം നേതാവുമായ ഉദയനിധി സ്റ്റാലിനെ പോലീസ് അറസ്റ്റ് ചെയ്തു. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചുവെന്നാരോപിച്ചാണ് ഡിഎംകെയുടെ ...

ജൂവലറി തട്ടിപ്പ് കേസ്; എം സി കമറുദ്ദീൻ എം എൽ എ അറസ്റ്റിൽ, പൂക്കോയ തങ്ങളും അറസ്റ്റിലായേക്കും

കാസർകോട്: ജൂവലറി തട്ടിപ്പ് കേസിൽ മുസ്ലീം ലീഗ് എം എൽ എ കമറുദ്ദീൻ അറസ്റ്റിൽ. പ്രത്യേക അന്വേഷണ സംഘമാണ് കമറുദ്ദീനെ അറസ്റ്റ് ചെയ്തത്. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട ...

മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരി അറസ്റ്റില്‍: കസ്റ്റഡിയില്ലെങ്കില്‍ പരപ്പന അഗ്രഹാര ജയിലിലേക്ക്

ബംഗലൂരു: : മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ക്രമക്കേടുകളിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ...

ശിവശങ്കറെ കൊച്ചിയിൽ എത്തിച്ചു; അറസ്റ്റിന് തയ്യാറെടുത്ത് കസ്റ്റംസും

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറെ കൊച്ചിയിലെ ഇഡി ഓഫീസിലെത്തിച്ചു. പ്രതിപക്ഷ യുവജന സംഘടനകളുടെ ശക്തമായ പ്രതിഷേധത്തിനിടെയാണ് ശിവശങ്കറെ കൊച്ചിയിൽ ...

വീട്ടമ്മയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു : ഡോക്ടറും സീരിയൽ നടനുമുൾപ്പെടെ മൂന്ന് പേരെ പിടികൂടി തിരുവനന്തപുരം ഫോർട്ട് പോലീസ്

തിരുവനന്തപുരം: വീട്ടമ്മയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ ഡോക്ടറും സീരിയൽ നടനുമുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ദന്തവിഭാഗം ഡോക്ടർ സുബു, സീരിയൽ നടൻ ജാസ്മീർഖാൻ, ...

പ്രണയിച്ച പെൺകുട്ടിയെ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമം : ഡിവൈഎഫ്ഐ നേതാവിനെ പിടികൂടി കോന്നി പോലീസ്

കോന്നി : ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയിച്ച പെൺകുട്ടിയെ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമിച്ച ഡിവൈഎഫ്ഐ നേതാവിനെ പോലീസ് പിടികൂടി. പത്തനംതിട്ട നന്നുവക്കാട് വൈക്കത്ത് പുത്തൻവീട്ടിൽ രാജേഷ് ജയനെ (28)യാണ് ...

Page 40 of 42 1 39 40 41 42

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist