arrest

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; സരിത നായരുടെ കൂട്ടാളി സിപിഐ നേതാവ് രതീഷ് അറസ്റ്റിൽ

തിരുവനന്തപുരം: ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ സരിത എസ് നായരുടെ കൂട്ടാളിയായ സിപിഐ നേതാവ് അറസ്റ്റിൽ. സിപിഐ പഞ്ചായത്തംഗമായ ആനാവൂര്‍ കോട്ടയക്കല്‍ പാലിയോട് വാറുവിളാകത്ത് ...

കൊച്ചിയിലെ നിശാപാർട്ടികളിൽ കസ്റ്റംസ് റെയ്ഡ്; മയക്കുമരുന്നും കഞ്ചാവുമായി 4 പേർ അറസ്റ്റിൽ, സിനിമാബന്ധം അന്വേഷിക്കുന്നു

കൊച്ചി: കൊച്ചിയിലെ ആഡംബര ഹോട്ടലുകളിലെ നിശാപാർട്ടികളിൽ കസ്റ്റംസും എക്സൈസും സംയുക്തമായി നടത്തിയ റെയ്ഡിൽ ഡിജെയടക്കം നാലു പേർ അറസ്റ്റിലായി. എംഡിഎംഎയും കഞ്ചാവും ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ ഇവരിൽ നിന്നും ...

പെരുമ്പാവൂരിൽ വീണ്ടും അന്യസംസ്ഥാന തൊഴിലാളികളുടെ അക്രമം; പത്തൊൻപതുകാരിയെ കൂട്ടബലാത്സംഗം ചെയ്തു, പ്രതികളായ സലിം, അൻസാരി, മുനീറുൾ, ഷകീബുൾ എന്നിവർ പിടിയിൽ

പെരുമ്പാവൂർ: പെരുമ്പാവൂരിൽ വീണ്ടും അന്യസംസ്ഥാന തൊഴിലാളികളുടെ അതിക്രമം. ബിരിയാണി ഉണ്ടാക്കി നല്‍കണമെന്ന് പറഞ്ഞ് താമസ സ്ഥലത്തേക്ക് വിളിച്ചുവരുത്തി പത്തൊൻപതുകാരിയെ കൂട്ടബലാത്സംഗം ചെയ്തു. കേസില്‍ നാലു പേര്‍ അറസ്റ്റിലായി. ...

നാലര വയസ്സുകാരിയെ കൊലപ്പെടുത്തിയ ശേഷം ജാമ്യത്തിലിറങ്ങി നാടു വിട്ടു; പ്രതി ഹസീന 30 വർഷങ്ങൾക്ക് ശേഷം പിടിയിൽ

കോഴിക്കോട്: നാലര വയസ്സുകാരിയെ കൊലപ്പെടുത്തിയ ശേഷം ജാമ്യത്തിലിറങ്ങി നാടുവിട്ട കേസിൽ പ്രതി മുപ്പത് വർഷങ്ങൾക്ക് ശേഷം പിടിയിൽ. കേസിലെ രണ്ടാം പ്രതിയായ ബീന എന്ന ഹസീനയാണ് കളമശ്ശേരിയിൽ ...

ഐഫോൺ വിവാദം; നിർണ്ണായക നീക്കവുമായി കസ്റ്റംസ്, കോടിയേരിയുടെ ഭാര്യയും അറസ്റ്റിലായേക്കും

കൊച്ചി: ഐഫോൺ വിവാദത്തിൽ നിർണ്ണായക നീക്കവുമായി കസ്റ്റംസ്. കേസിൽ സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണൻ അറസ്റ്റിലായേക്കും. ചോദ്യം ചെയ്യലിന് ഹാജരാകാൻ ...

സോമനാഥ ക്ഷേത്രം തകർത്ത മുഹമ്മദ് ഗസ്നിയെ പ്രകീർത്തിച്ച് വീഡിയോ; ഹരിയാന സ്വദേശി ഇർഷാദിനെ കൈയ്യോടെ പൊക്കി ഗുജറാത്ത് പൊലീസ്

ഡൽഹി: ഗുജറാത്തിലെ സോമനാഥ ക്ഷേത്രം തകർത്ത തുർക്കി കൊള്ളക്കാരൻ മുഹമ്മദ് ഗസ്നിയെ പ്രകീർത്തിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കു വെച്ച വ്യക്തിയെ പിടികൂടി ഗുജറാത്ത് പൊലീസ്. സോംനാഥ് ...

വ്യാജരേഖ ചമച്ച് വായ്പാ തട്ടിപ്പ്; പ്രതി ഹബീബ് മേത്തർ 16 വർഷങ്ങൾക്ക് ശേഷം പിടിയിൽ

ഈരാറ്റുപേട്ട: വ്യാജരേഖ ചമച്ച് വായ്പാ തട്ടിപ്പ് നടത്തിയ കേസിൽ പ്രതി പതിനാറ് വർഷങ്ങൾക്ക് ശേഷം പിടിയിൽ. 2005ല്‍ നോ​ര്‍​ത്ത് മ​ല​ബാ​ര്‍ ഗ്രാ​മീ​ണ്‍ ബാ​ങ്കി​ല്‍​ നി​ന്ന് വ്യാ​ജ​രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കി ...

പാലക്കാട് വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

പാലക്കാട്: മണ്ണാർക്കാട് വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി. പച്ചക്കറി ലോറിയില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച സ്ഫോടക വസ്തുക്കളാണ് പിടികൂടിയത്. 250 പെട്ടി ജലാറ്റിന്‍ സ്റ്റിക്കാണ് പിടികൂടിയിരിക്കുന്നത്. പിടിച്ചെടുത്ത സ്ഫോടക ...

‘രാജ്യവിരുദ്ധ പ്രവർത്തനം നടത്തിയിട്ട് പ്രായം ഉയർത്തിക്കാട്ടി ഇരവാദം പറയുന്നു‘; ദിശ രവിയെ പിന്തുണയ്ക്കുന്നവരെ സൂക്ഷിക്കണമെന്ന് മുൻ സിബിഐ മേധാവിയും ജഡ്ജിമാരും

ഡൽഹി: ഇന്ത്യാ വിരുദ്ധ ടൂൾ കിറ്റ് പ്രചരിപ്പിച്ചതിന് അറസ്റ്റിലായ ദിശ രവിയെ പിന്തുണയ്ക്കുന്നവരെ സൂക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ച് പ്രമുഖർ. ദിശ രവിയെ പിന്തുണയ്ക്കുന്നത് കാണുമ്പോൾ വേദനിക്കുന്നുവെന്ന്​ ...

പട്ടാപ്പകൽ ജൂവലറിയിൽ നിന്നും സ്വർണ്ണം കവർന്ന കേസ്; മുഹമ്മദ് റാഫി, ഷിജോ എന്നിവർ പിടിയിൽ

കൊച്ചി: ആലുവ ലിമ ജൂവലറിയിൽ നിന്നും പട്ടാപ്പകൽ സ്വർണ്ണം കവർന്ന കേസിൽ പ്രതികൾ പിടിയിലായി. ചാവക്കാട് സ്വദേശി മുഹമ്മദ് റാഫി, തൃശൂര്‍ മരോട്ടിച്ചാല്‍ സ്വദേശി ഷിജോ എന്നിവരെയാണ് ...

വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; വർക്കല സ്വദേശി സജാർ അറസ്റ്റിൽ

തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. തേക്കുവിള സ്വദേശി സജാർ ആണ് പിടിയിലായത്. പ്രതി പത്തൊൻപതുകാരൻ ആണ്. വെള്ളിയാഴ്ച പെൺകുട്ടിയെ ...

കരിപ്പൂരിൽ സ്വർണ്ണവേട്ട; 47 ലക്ഷം രൂപയുടെ സ്വർണ്ണവുമായി കോഴിക്കോട് സ്വദേശി നൗഷീർ പിടിയിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. നാൽപ്പത്തിയേഴ് ലക്ഷം രൂപയുടെ സ്വർണ്ണവുമായി കോഴിക്കോട് സ്വദേശി നൗഷീർ പിടിയിൽ. ക്യാപ്‌സൂള്‍ രൂപത്തില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച ഒരു കിലോ ...

കേരളത്തിലേക്ക് വൻ കഞ്ചാവ് കടത്ത്; മുഖ്യപ്രതി ഷറഫുദ്ദീൻ പിടിയിൽ

കൊച്ചി: കേരളത്തിലേക്ക് സ്ഥിരമായി കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ മുഖ്യ സൂത്രധാരൻ പിടിയിൽ. പാലക്കാട് ചോക്കാട് ചാലുവരമ്പ് സ്വദേശി ഷറഫുദ്ദീന്‍ ആണ് പിടിയിലായത്. എറണാകുളം റൂറല്‍ പോലീസാണ് ഇയാളെ ...

റിപ്പബ്ലിക് ദിനത്തിലെ അതിക്രമം; ദീപ് സിദ്ധു ഡൽഹി പൊലീസിന്റെ പിടിയിൽ

ഡൽഹി: കർഷക സമരത്തിന്റെ മറവിൽ റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ അക്രമം അഴിച്ചു വിട്ട സംഭവത്തിലെ പ്രധാന പ്രതി ദീപ് സിദ്ധു ഡൽഹി പൊലീസിന്റെ പിടിയിലായി. പഞ്ചാബി നടനും ...

റിപ്പബ്ലിക് ദിനത്തിലെ അതിക്രമം; അമ്പതിനായിരം രൂപ തലയ്ക്ക് വിലയിട്ടിരുന്ന സുഖ്ദേവ് സിംഗ് ഡൽഹി പൊലീസിന്റെ പിടിയിൽ

ഡൽഹി: കർഷക സമരത്തിന്റെ മറവിൽ റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ അക്രമം അഴിച്ചുവിട്ട കേസിൽ ഒരാൾ ഒരാൾ കൂടി ഡൽഹി പൊലീസിന്റെ പിടിയിലായി. അമ്പതിനായിരം രൂപ തലയ്ക്ക് വിലയിട്ടിരുന്ന ...

മദ്യലഹരിയിൽ ഏഴുവയസ്സുകാരനെ ചട്ടുകം വെച്ച് പൊള്ളിച്ചു; അച്ഛൻ അറസ്റ്റിൽ

അടൂർ: മദ്യലഹരിയിൽ അച്ഛൻ ഏഴുവയസ്സുകാരനെ ചട്ടുകം വെച്ച് പൊള്ളിച്ചു. പത്തനംതിട്ടയിലെ അടൂർ പള്ളിക്കൽ സ്വദേശി ശ്രീകുമാറാണ് ക്രൂരകൃത്യം ചെയ്തത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പഠിച്ചില്ലെന്ന് പറഞ്ഞാണ് ...

സിംഘു അതിക്രമം; 44 പേർ അറസ്റ്റിൽ, പൊലീസുകാരനെ വെട്ടിയ അക്രമിയും പിടിയിൽ

ഡൽഹി: കർഷക സമരത്തിന്റെ പേരിൽ കഴിഞ്ഞ ദിവസം സിംഘു അതിർത്തിയിൽ നടന്ന അക്രമത്തിൽ പൊലീസ് അറസ്റ്റ് തുടരുന്നു. സംഭവത്തിൽ ഇതു വരെ 43 പേർ അറസ്റ്റിലായി. പൊലീസുകാരനെ ...

റിപ്പബ്ലിക് ദിനത്തിലെ അക്രമം; അറസ്റ്റ് തുടരുന്നു, ദീപ് സിദ്ദുവിനെതിരെ കേസെടുത്തു

ഡൽഹി: കർഷക സമരത്തിന്റെ പേരിൽ റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ നടന്ന അക്രമങ്ങളിൽ കർശന നടപടി ആരംഭിച്ച് കേന്ദ്ര സർക്കാർ. പഞ്ചാബി നടൻ ദീപ് സിദ്ദുവിനൊപ്പം കുപ്രസിദ്ധ അധോലോക ...

ബിജെപി വക്താവ് അസ്ഫർ ഷംസിക്ക് വെടിയേറ്റു; ബിഹാറിൽ സംഘർഷം

പട്ന: ബിഹാറിൽ ബിജെപി വക്താവ്  അസ്ഫർ ഷംസിക്ക് വെടിയേറ്റു. അജ്ഞാത സംഘമാണ് ഷംസിക്ക് നേരെ വെടിയുതിർത്തത്. ആക്രമണത്തിന് പിന്നിൽ മൂന്നംഗ സംഘമാണ് എന്നാണ് റിപ്പോർട്ട്. ജമാല്പുർ കോളേജിലെ ...

ഹിന്ദു വിരുദ്ധ പരാമർശങ്ങൾ; ‘താണ്ഡവ്‘ വെബ് സീരീസ് നടൻ മുഹമ്മദ് സീഷാൻ അയ്യൂബിന്റെയും സംഘത്തിന്റെയും അറസ്റ്റ് തടയാനാവില്ലെന്ന് സുപ്രീം കോടതി

ഡൽഹി: താണ്ഡവ് വെബ് സീരീസിലെ നടൻ മുഹമ്മദ് സീഷാൻ അയ്യൂബിന്റെയും സംഘത്തിന്റെയും അറസ്റ്റ് തടഞ്ഞു കൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ ആകില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. ജസ്റ്റിസ് ...

Page 39 of 42 1 38 39 40 42

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist