arrest

ഫോണ്‍വിളി വിവാദം; ചാനല്‍ ജീവനക്കാരുടെ അറസ്റ്റ് തടയില്ലെന്ന് ഹൈക്കോടതി

കൊച്ചി: മുന്‍മന്ത്രി എ.കെ.ശശീന്ദ്രന്റെ രാജിക്കിടയാക്കിയ പെണ്‍കെണി ഒരുക്കിയ സംഭവത്തില്‍ സ്വകാര്യ ടിവി ചാനല്‍ ജീവനക്കാരുടെ അറസ്റ്റ് തടയില്ലെന്ന് ഹൈക്കോടതി. കേസില്‍ പ്രതികള്‍ ഹാജരാകാത്തത് നിയമം അനുസരിക്കുന്നില്ല എന്നതിന് ...

വിദ്യാര്‍ഥിയെ മര്‍ദിച്ച കേസില്‍ കൃഷ്ണദാസിന്റെ അറസ്റ്റ്; പോലീസിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശം

കൊച്ചി: ലക്കിടി കോളേജ് വിദ്യാര്‍ഥിയെ മര്‍ദിച്ച കേസില്‍ നെഹ്‌റു കോളേജ് ചെയര്‍മാന്‍ പി. കൃഷ്ണദാസിനെ കസ്റ്റഡിയില്‍ എടുത്ത സംഭവത്തില്‍ പോലീസിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശം. ഏതു സാഹചര്യത്തിലായിരുന്നു ...

പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ ബോബ് സ്‌ഫോടനമെന്ന് വ്യാജ സന്ദേശം:യുവാവ് അറസ്റ്റില്‍

ഡല്‍ഹി: പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ ബോബ് സ്‌ഫോടനമെന്ന് വ്യാജ സന്ദേശം നല്‍കിയ യുവാവ് അറസ്റ്റില്‍. നരേന്ദ്ര മോദി പങ്കെടുക്കാനിരുന്ന ഉത്തര്‍പ്രദേശിലെ മോയിലെ റാലിയില്‍ സ്‌ഫോടനമുണ്ടാകുമെന്ന് പറഞ്ഞാണ് യുവാവ് ...

പള്‍സര്‍ സുനിയുടെ അറസ്റ്റ് കേരളത്തിലെ സ്ത്രീകള്‍ ആഗ്രഹിച്ച രീതിയിലാണ് നടന്നതെന്ന് ഭാഗ്യലക്ഷ്മി

പള്‍സര്‍ സുനിയുടെ അറസ്റ്റ് കേരളത്തിലെ സ്ത്രീകള്‍ ആഗ്രഹിച്ച രീതിയിലാണ് നടന്നതെന്ന് ഭാഗ്യലക്ഷ്മി

യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അറസ്റ്റ് കേരളത്തിലെ സ്ത്രീകള്‍ ആഗ്രഹിച്ച രീതിയിലാണ് നടന്നതെന്ന് ഭാഗ്യലക്ഷ്മി. കോടതിയില്‍ നിന്ന് പള്‍സര്‍ സുനിയെ വലിച്ചിഴച്ച് ...

‘മയക്കുമരുന്ന് ഉപയോഗിച്ചതിന് തന്നെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു എന്ന വാര്‍ത്ത അടിസ്ഥാനരഹിതം’ സത്യാവസ്ഥ വെളിപ്പെടുത്തി നടന്‍ അശോകന്‍

‘മയക്കുമരുന്ന് ഉപയോഗിച്ചതിന് തന്നെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു എന്ന വാര്‍ത്ത അടിസ്ഥാനരഹിതം’ സത്യാവസ്ഥ വെളിപ്പെടുത്തി നടന്‍ അശോകന്‍

കൊച്ചി: മയക്കുമരുന്ന് ഉപയോഗിച്ചതിന് തന്നെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് നടന്‍ അശോകന്‍. സിനിമയില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന ചിത്രങ്ങള്‍ കണ്ട് അശോകനെ ദുബായ് ...

പുതുവര്‍ഷ ആഘോഷത്തിനിടെ നിശാക്ലബില്‍ 39 പേരെ വെടിവെച്ചു കൊന്ന സംഭവം; പ്രധാനപ്രതിയടക്കം അഞ്ചുപേര്‍ പിടിയില്‍

പുതുവര്‍ഷ ആഘോഷത്തിനിടെ നിശാക്ലബില്‍ 39 പേരെ വെടിവെച്ചു കൊന്ന സംഭവം; പ്രധാനപ്രതിയടക്കം അഞ്ചുപേര്‍ പിടിയില്‍

ഇസ്താംബുള്‍: പുതുവര്‍ഷ ആഘോഷത്തിനിടെ തുര്‍ക്കിയിലെ നിശാ ക്ലബില്‍ 39 പേരെ വെടിവെച്ചു കൊന്ന സംഭവത്തിലെ പ്രധാനപ്രതി പിടിയില്‍. ഉസ്‌ബെക്കിസ്ഥാന്‍കാരനായ അബ്ദുള്‍ ഖാദിര്‍ മഷാരിപോവ് എന്നയാളാണ് ഇസ്താംബുളിലെ ഒരു ...

ആറ് വയസ്സുകാരിയെ വിവാഹം ചെയ്തു: അറുപത് വയസ്സുകാരനായ മതപണ്ഡിതന്‍ അറസ്റ്റില്‍

ആറ് വയസ്സുകാരിയെ വിവാഹം ചെയ്തു: അറുപത് വയസ്സുകാരനായ മതപണ്ഡിതന്‍ അറസ്റ്റില്‍

കാബൂള്‍: ആറ് വയസ്സുകാരിയെ വിവാഹം ചെയ്ത അറുപത് വയസ്സുകാരനായ ഇസ്ലാമിക മതപണ്ഡിതന്‍ അറസ്റ്റില്‍. അഫ്ഗാനിസ്ഥാനിലെ ഘോര്‍ പ്രവിശ്യയിലാണ് സംഭവം നടന്നത്. പൊലീസ് കണ്ടെത്തുമ്പോള്‍ കടുത്ത മാനസികാഘാതത്തിലായിരുന്ന കുട്ടി ...

ഡല്‍ഹിയില്‍ മലയാളിയുടെ കൊലപാതകം: കൊലപാതകത്തിന് കാരണം മുന്‍വൈരാഗ്യമെന്ന് അറസ്റ്റിലായ യുവതിയുടെ മൊഴി

ഡല്‍ഹിയില്‍ മലയാളിയുടെ കൊലപാതകം: കൊലപാതകത്തിന് കാരണം മുന്‍വൈരാഗ്യമെന്ന് അറസ്റ്റിലായ യുവതിയുടെ മൊഴി

ഡല്‍ഹി: ഡല്‍ഹി മയൂര്‍വിഹാറില്‍ ആലുവ സ്വദേശിയായ വിജയകുമാറിന്റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഡല്‍ഹി പാലം സ്വദേശിയായ ഇരുപത്തിയഞ്ചുകാരിയെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. തനിക്ക് ജോലി ...

സൈനിക വിവരം പാക് ചാരന് ചോര്‍ത്തി നല്‍കി:മൂന്നു പേര്‍ പിടിയില്‍

ജെയ്പൂര്‍: രാജസ്ഥാനില്‍ പാക് ചാരന് സൈനിക വിവരം ചോര്‍ത്തി നല്‍കാന്‍ ശ്രമിച്ചതിന് മൂന്നു പേര്‍ അറസ്റ്റിലായി. തപാല്‍ പോസ്റ്റല്‍ ജീവനക്കാരാണ് ഇവരെല്ലാം. സൈന്യവുമായി ബന്ധപ്പെട്ട കത്തുകളും രേഖകളും ...

വീട്ടമ്മയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച പാസ്റ്റര്‍ അറസ്റ്റില്‍

കോലഞ്ചേരി:വീട്ടമ്മയെ മയക്കുമരുന്ന് നല്‍കി പീഢിപ്പിക്കുകയും, നഗ്ന ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്ത കേസില്‍ പാസ്റ്റര്‍ അറസ്റ്റില്‍. പത്തനംതിട്ട മുല്ലപ്പള്ളി സ്വദേശി സൈമണ്‍ എന്നയാളാണ് അറസ്റ്റിലായത്. മൂന്ന് വര്‍ഷമായി ഒളിവില്‍ ...

പാക്കിസ്ഥാന്‍കാരനൊപ്പം തീവ്രവാദപരിശീലനത്തിന് പദ്ധതിയിട്ട യുവാവ് പിടിയില്‍

ഹൈദരാബാദ്: ഹൈദരാബാദില്‍ തീവ്രവാദപരിശീലന കേന്ദ്രം തുടങ്ങാന്‍ പദ്ധതിയിട്ട യുവാവ് പിടിയില്‍ .പശ്ചിമബംഗാള്‍ സ്വദേശിയായ യുവാവാണ് പിടിയിലായത്. പാക്കിസ്ഥാന്‍ പൗരനോടൊപ്പം യുവാക്കള്‍ക്കു തീവ്രവാദപ്രവര്‍ത്തനത്തിനു പരിശീലനം നല്കുന്നതിനു പഠനകേന്ദ്രം തുടങ്ങാന്‍ ...

ആം ആദ്മി എം.എല്‍.എ സുരിന്ദര്‍ സിംഗ് അറസ്റ്റില്‍

ആം ആദ്മി എം.എല്‍.എ സുരിന്ദര്‍ സിംഗ് അറസ്റ്റില്‍

ഡല്‍ഹി: ഡല്‍ഹി മുന്‍സിപ്പല്‍ കൗണ്‍സില്‍(എന്‍.ഡി.എം.സി) ജീവനക്കാരനെ കയ്യേറ്റം ചെയ്ത കേസില്‍ ആംആദ്മി പാര്‍ട്ടി എം.എല്‍.എ സുരിന്ദര്‍ സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തു. സിംഗിനെ കൂടാതെ അദ്ദേഹത്തിന്റെ അസിസ്റ്റന്റും ...

ആരാധന മൂത്ത്  സല്‍മാനെയും ഷാരൂഖിനെയും കാണാനെത്തിയ പാക്കിസ്ഥാന്‍ യുവതി അറസ്റ്റില്‍

ആരാധന മൂത്ത് സല്‍മാനെയും ഷാരൂഖിനെയും കാണാനെത്തിയ പാക്കിസ്ഥാന്‍ യുവതി അറസ്റ്റില്‍

ജലന്ധര്‍: ബോളിവുഡ് സൂപ്പര്‍ താരങ്ങളായ സല്‍മാന്‍ ഖാനോടും ഷാരൂഖ് ഖാനോടുമുള്ള ആരാധന മൂത്ത് പാസ്‌പോര്‍ട്ടും വിസയുമൊന്നുമില്ലാതെ അവരെ കാണാനെത്തിയ പാക്കിസ്ഥാന്‍ യുവതി ജലന്ധറില്‍ പിടിയില്‍. കറാച്ചിയില്‍ നിന്നും ...

യുഎസ് പോലീസ് ഉദ്യോഗസ്ഥന്റെ മകന്‍ തീവ്രവാദ കുറ്റത്തിന് അറസ്റ്റിലായി

യുഎസ് പോലീസ് ഉദ്യോഗസ്ഥന്റെ മകന്‍ തീവ്രവാദ കുറ്റത്തിന് അറസ്റ്റിലായി

യുഎസ് പോലീസ് ഓഫീസറുടെ മകനെ തീവ്രവാദക്കുറ്റത്തിനു പോലീസ് അറസ്റ്റ് ചെയ്തു. അലക്‌സാണ്ടര്‍ സിക്കോളോ എന്ന 23കാരനെയാണു പോലീസ് അറസ്റ്റ് ചെയ്തത്. അലി അല്‍ അംരികി എന്നാണ് ഇയാള്‍ ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പെന്തക്കോസ്ത് സഭയുടെ പാസ്റ്റര്‍ അറസ്‌ററില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പെന്തക്കോസ്ത് സഭയുടെ പാസ്റ്റര്‍ അറസ്‌ററില്‍

കൊട്ടാരക്കര: പതിനേഴുകാരിയെ ഉപദ്രവിച്ച കേസില്‍ കുണ്ടറയില്‍ പെന്തക്കോസ്ത് സഭയുടെ പാസ്റ്ററെ എഴുകോണ്‍ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം വാഴൂര്‍ പുളിക്കല്‍ കവലയില്‍ കളിയിക്കല്‍ വീട്ടില്‍ ബിജുസാം (43) ...

പ്രധാനമന്ത്രിയെ വധിക്കുമെന്നു ഭീഷണി സന്ദേശമയച്ച സുവിശേഷകന്‍ അറസ്റ്റില്‍

പ്രധാനമന്ത്രിയെ വധിക്കുമെന്നു ഭീഷണി സന്ദേശമയച്ച സുവിശേഷകന്‍ അറസ്റ്റില്‍

അടൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്നു ഭീഷണിപ്പെടുത്തി കത്തയച്ച സുവിശേഷ പ്രാസംഗികന്‍ അറസ്റ്റിലായി. വയനാട് കൃഷ്ണഗിരി സ്വദേശി എന്‍.ഡി.തോമസ് എന്നയാളാണ് അറസ്റ്റിലായത്. അടൂര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ...

ഒരു കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി

ഒരു കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി

കോഴിക്കോട് കൊടുവള്ളിയില്‍ നിന്ന് ബസില്‍ കടത്തി കൊണ്ടുവന്ന ഒരു കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട നാല് മഹാരാഷ്ട്ര സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. കണക്കിലില്ലാത്ത ...

ലഷ്‌കര്‍ ഇ തൊയിബ ഭീകരന്‍ ഇര്‍ഫാന്‍ ലഖ്‌നൗവില്‍ അറസ്റ്റില്‍

മുതിര്‍ന്ന ലഷ്‌ക്കര്‍ ഇ തൊയിബ ഭീകരന്‍ ഇര്‍ഫാനെ ഡല്‍ഹി പൊലീസിന്റെ പ്രത്യേക സെല്‍ തിങ്കളാഴ്ച ലക്‌നൗവില്‍ നിന്നും അറസ്റ്റ് ചെയതു. ബാബറി മസ്ജിദ് തകര്‍ത്തതിന് ശേഷം നടന്ന ...

രൂപേഷിനെയും സംഘത്തെയും കേരളാ പോലീസ് ഇന്ന് ചോദ്യം ചെയ്യും

രൂപേഷിനെയും സംഘത്തെയും കേരളാ പോലീസ് ഇന്ന് ചോദ്യം ചെയ്യും

കോയമ്പത്തൂര്‍: തിങ്കളാഴ്ച അറസ്റ്റിലായ മാവോയിസ്റ്റ് നേതാവ് രൂപേഷിനെയും സംഘത്തെയും കേരളാ പോലീസ് ഇന്ന് ചോദ്യം ചെയ്യും. ആഭ്യന്തര സുരക്ഷ ഉദ്യോഗസ്ഥരായ ഡിവൈഎസ്പി പി. വാഹിദും ഡിവൈഎസ്പി സുരേഷും ...

അബു സലീമിന്റെ സഹായി അറസ്റ്റില്‍

അബു സലീമിന്റെ സഹായി അറസ്റ്റില്‍

ഡല്‍ഹി: അധോലോക നേതാവ് അബു സലീമിന്റെ സഹായി അറസ്റ്റിലായി. വടക്കന്‍ ഡല്‍ഹിയില്‍ നിന്നാണ് ജാന്‍ ഉസ്മാന്‍ ഖാന്‍ പിടിയിലായത്. ഇയാള്‍ കൊലപാതകം, കള്ളപ്പണം, പണം തിരിമറി തുടങ്ങി ...

Page 51 of 52 1 50 51 52

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist