Article 370

‘പതിറ്റാണ്ടുകളായുള്ള തെറ്റുകളുടെ വിഡ്ഢിത്തം തിരുത്തപ്പെട്ടു’; കേന്ദ്ര സര്‍ക്കാര്‍ നടപടിയെ പിന്തുണച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുഖേന്ദു ശേഖര്‍ റായ്

‘പതിറ്റാണ്ടുകളായുള്ള തെറ്റുകളുടെ വിഡ്ഢിത്തം തിരുത്തപ്പെട്ടു’; കേന്ദ്ര സര്‍ക്കാര്‍ നടപടിയെ പിന്തുണച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുഖേന്ദു ശേഖര്‍ റായ്

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ പിന്തുണച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ചീഫ് വിപ്പുമായ സുഖേന്ദു ശേഖര്‍ റായ് ...

”24 മണിക്കൂറിനുള്ളില്‍ സര്‍ക്കാര്‍ തീരുമാനം മാറ്റണം” നിലപാട് കര്‍ശനമാക്കി ബിജെപി, ‘പാര്‍ട്ടി വിശ്വാസികള്‍ക്കൊപ്പം’

‘ജനങ്ങളെ ഭിന്നിപ്പിച്ച് മുതലെടുപ്പ് നടത്താനാണ് ചിലരുടെ ശ്രമം ‘;കേരളത്തിലെ പ്രതിഷേധം ആസൂത്രിതമാണെന്ന് പി.എസ്.ശ്രീധരന്‍പിള്ള

ജമ്മുകശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയതുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടായ പ്രതിഷേധം ആസൂത്രിതമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള. കേരളത്തിലൊഴികെ ഇന്ത്യയിലെവിടേയും കാശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് പ്രതിഷേധമുണ്ടായിട്ടില്ല. കേരളത്തില്‍ ജനങ്ങളെ ...

കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന അനുച്ഛേദം 370 റദ്ദാക്കിയത് ചോദ്യം ചെയ്ത് സുപ്രീംകോടിയില്‍ ഹര്‍ജി

കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം അനുച്ഛേദത്തിലെ വകുപ്പുകള്‍ റദ്ദാക്കിയത് ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ ഹര്‍ജി.അഭിഭാഷകനായ എംഎല്‍ ശര്‍മ്മയാണ് ഹര്‍ജി നല്‍കിയത്. അതേസമയം ജമ്മു കശ്മീര്‍ ബില്‍ ...

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടി; ഉടനെ ഒരു തെരഞ്ഞെടുപ്പ് നടന്നാല്‍ ബിജെപി രാജീവ് ഗാന്ധിയുടെ റെക്കോര്‍ഡ് തകര്‍ക്കുമെന്ന് യശ്വന്ത് സിന്‍ഹ

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടി; ഉടനെ ഒരു തെരഞ്ഞെടുപ്പ് നടന്നാല്‍ ബിജെപി രാജീവ് ഗാന്ധിയുടെ റെക്കോര്‍ഡ് തകര്‍ക്കുമെന്ന് യശ്വന്ത് സിന്‍ഹ

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുനീക്കിയ വിഷയത്തില്‍ പ്രതികകരണവുമായി യശ്വന്ത് സിന്‍ഹ.നടപടി രാഷ്ട്രീയപരമായ നീക്കമാണ് എന്നാല്‍ ഉടനെ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ രാജീവ് ഗാന്ധി നേടിയതിനെക്കാള്‍ വലിയ വിജയം ...

‘പാക് അധീന കശ്മീരും ഞങ്ങള്‍ ശരിയാക്കുന്നുണ്ട് മകനെ’; അഫ്രീദിക്ക് വായടപ്പിച്ച മറുപടി നല്‍കി ഗൗതം ഗംഭീര്‍

‘പാക് അധീന കശ്മീരും ഞങ്ങള്‍ ശരിയാക്കുന്നുണ്ട് മകനെ’; അഫ്രീദിക്ക് വായടപ്പിച്ച മറുപടി നല്‍കി ഗൗതം ഗംഭീര്‍

ജമ്മുകശ്മീരിന്റെ പ്രത്യേക സംസ്ഥാന പദവി എടുത്തു കളയുകയും,രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത വിഷയത്തില്‍ പ്രതികരിച്ച പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് ചുട്ട മറുപടിയുമായി ...

‘അടുത്ത അജണ്ട പാക് അധീന കശ്മീര്‍ തിരിച്ചുപിടിക്കല്‍’; രാജ്യസഭയില്‍  സുബ്രഹ്മണ്യന്‍ സ്വാമി

‘അടുത്ത അജണ്ട പാക് അധീന കശ്മീര്‍ തിരിച്ചുപിടിക്കല്‍’; രാജ്യസഭയില്‍ സുബ്രഹ്മണ്യന്‍ സ്വാമി

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്‍റെ അടുത്ത അജണ്ടയെ കുറിച്ച് വ്യക്തമാക്കി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ എടുത്തുകളഞ്ഞതിന് പിന്നാലെ ഇനി ...

‘പാക് അധീന കശ്മീരും ഇന്ത്യയുടെ ഭാഗം’; കശ്മീരില്‍ വരുന്ന എന്ത് തീരുമാനവും ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും അമിത് ഷാ

‘പാക് അധീന കശ്മീരും ഇന്ത്യയുടെ ഭാഗം’; കശ്മീരില്‍ വരുന്ന എന്ത് തീരുമാനവും ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും അമിത് ഷാ

പാക് അധീന കാശ്മീരും ഇന്ത്യയുടേ ഭാഗമാണെന്ന് അമിത് ഷാ.കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. കശ്മീരില്‍ വരുന്ന എന്ത് തീരുമാനവും ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് അമിത് ഷാ ലോക്‌സഭയില്‍ ...

സെന്‍സെക്‌സ് റെക്കോര്‍ഡ് കുതിപ്പ് തുടരുന്നു, ‘30,346.69 എന്ന പുത്തന്‍ റെക്കോര്‍ഡിലെത്തി’

ജമ്മു കാശ്മീര്‍ വിഭജനം പ്രതിഫലിച്ച് ഓഹരി വിപണി;സെന്‍സെക്‌സ് നേട്ടത്തില്‍

ജമ്മു കാശ്മീരിനുള്ള പ്രത്യേക പദവി എടുത്തു കളഞ്ഞെന്ന പ്രഖ്യാപനം വന്നതിന് ശേഷം വന്‍ നേട്ടത്തില്‍ വ്യാപാരം നടത്തി ഓഹരി വിപണി. തിങ്കളാഴ്ച കശ്മീര്‍ പ്രഖ്യാപനത്തോടെ തിരിച്ചുവന്ന സെന്‍സെക്‌സ് ...

‘യുഗപുരുഷനാണ് അദ്ദേഹം’; മോദിയ്ക്ക് ഭാരതരത്‌ന നല്‍കണമെന്ന ആവശ്യവുമായി ബിജെപി എംപി

‘യുഗപുരുഷനാണ് അദ്ദേഹം’; മോദിയ്ക്ക് ഭാരതരത്‌ന നല്‍കണമെന്ന ആവശ്യവുമായി ബിജെപി എംപി

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദിക്ക് രാ​ജ്യ​ത്തെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി​യാ​യ ഭാ​ര​ത​ര​ത്ന ന​ൽ​ക​ണ​മെന്ന് ആവശ്യപ്പെട്ട് ബി​ജെ​പി എം​പി ഗു​മാ​ൻ സിങ് ദാ​മോ​ർ. മോ​ദി യു​ഗ​പു​രു​ഷ​നാ​ണെ​ന്നാണ് മ​ധ്യ​പ്ര​ദേ​ശി​ലെ ര​ത്ലാ​മി​ൽ​നി​ന്നു​ള്ള എം​പി​യാ​യ ഗു​മാ​ൻ ...

മറ്റ് രാജ്യങ്ങളുടെ പിന്തുണ തേടി ഇന്ത്യ; സംയമനം പാലിക്കണമെന്ന് യുഎന്‍

മറ്റ് രാജ്യങ്ങളുടെ പിന്തുണ തേടി ഇന്ത്യ; സംയമനം പാലിക്കണമെന്ന് യുഎന്‍

കശ്മീരിന്റെ പ്രത്യേക ഭരണഘടനപദവി എടുത്തു കളഞ്ഞതിന് പിന്നാലെ മറ്റ് രാജ്യങ്ങളുടെ പിന്തുണ തേടി ഇന്ത്യ. ഐക്യരാഷ്ട്രസഭ രക്ഷാസമിതിയിലെ അഞ്ച് സ്ഥിരം അംഗങ്ങളായ അമേരിക്ക ചൈന റഷ്യ ഫ്രാൻസ് ...

ആർട്ടിക്കിൾ 370 ഇല്ലാതാകുന്നതോടെ ജമ്മുകാശ്മീർ മാറുന്നതിങ്ങനെ

ആർട്ടിക്കിൾ 370 ഇല്ലാതാകുന്നതോടെ ജമ്മുകാശ്മീർ മാറുന്നതിങ്ങനെ

  ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണ ഘടനാ വ്യവസ്ഥയായ  370 റദ്ദാക്കുകയാണെന്ന് നരേന്ദ്രമോദി സർക്കാർ തിങ്കളാഴ്ച പ്രഖ്യാപിച്ചു. ആർട്ടിക്കിൾ 370 റദ്ദാക്കുന്നതോടെ ജമ്മു കാശ്മീർ ...

‘കോണ്‍ഗ്രസ് നിലപാട് ആത്മഹത്യാപരം’;കശ്മീർ വിഷയത്തിൽ കോൺഗ്രസിൽ ഭിന്നത,രാജ്യസഭാ വിപ്പ് രാജിവച്ചു

‘കോണ്‍ഗ്രസ് നിലപാട് ആത്മഹത്യാപരം’;കശ്മീർ വിഷയത്തിൽ കോൺഗ്രസിൽ ഭിന്നത,രാജ്യസഭാ വിപ്പ് രാജിവച്ചു

ജമ്മു കശ്മീരിന് പ്രത്യേകപദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിക്കൊണ്ടുള്ള കേന്ദ്രതീരുമാനത്തെ ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത. കേന്ദ്ര നടപടിയെ എതിര്‍ക്കുന്ന പാര്‍ട്ടി നിലപാടിനെതിരെ മുതിര്‍ന്ന നേതാവ് രംഗത്തെത്തി. കോണ്‍ഗ്രസ് ...

‘വാഗ്ദാനം പാലിച്ചു’, പ്രധാനമന്ത്രി പങ്കെടുത്ത ഒരു പഴയ പരിപാടിയുടെ ചിത്രം പങ്കുവെച്ച് രാം മാധവിന്റെ ട്വീറ്റ്

‘വാഗ്ദാനം പാലിച്ചു’, പ്രധാനമന്ത്രി പങ്കെടുത്ത ഒരു പഴയ പരിപാടിയുടെ ചിത്രം പങ്കുവെച്ച് രാം മാധവിന്റെ ട്വീറ്റ്

ജമ്മു കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിക്കു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഴയചിത്രത്തിനൊപ്പം ''വാഗ്ദാനം പാലിച്ചന്ന'' ട്വീറ്റുമായി ബി ജെ പി ദേശീയ ജനറല്‍ സെക്രട്ടറി ...

‘പൊലീസും സുരക്ഷാ സേനയും പരമാവധി കരുതലോടെയിരിക്കണം’;സംസ്ഥാനങ്ങള്‍ക്കു ജാഗ്രതാ നിര്‍ദേശം

‘പൊലീസും സുരക്ഷാ സേനയും പരമാവധി കരുതലോടെയിരിക്കണം’;സംസ്ഥാനങ്ങള്‍ക്കു ജാഗ്രതാ നിര്‍ദേശം

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കിയതിനു പിന്നാലെ, അതീവ ജാഗ്രത പാലിക്കാന്‍ സംസ്ഥാനങ്ങള്‍ക്കു കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. പൊലീസും സുരക്ഷാ സേനയും ...

സുഷമാ സ്വരാജിന്റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി

ജമ്മു കാശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയ നടപടി;കേന്ദ്രസര്‍ക്കാരിനെ അഭിനന്ദിച്ച് ബിജെപി നേതാക്കള്‍

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ധീരവും ചരിത്രപരവുമാണെന്ന് മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്.ട്വിറ്ററിലൂടെയാണ് സുഷമാ സ്വരാജ് കേന്ദ്ര സര്‍ക്കാരിനെ അഭിനന്ദിച്ചത്. നമ്മുടെ മഹത്തായ ...

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയാനുള്ള കേന്ദ്ര തീരുമാനത്തെ പിന്തുണച്ച് ബിഎസ്പി

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയാനുള്ള കേന്ദ്ര തീരുമാനത്തെ പിന്തുണച്ച് ബിഎസ്പി

ജമ്മു കാശ്മീരിന് നല്‍കിപ്പോന്ന പ്രത്യേക പദവി പിന്‍വലിക്കാനും സംസ്ഥാനത്തെ വിഭജിക്കാനുമുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ രാജ്യസഭയില്‍ അനുകൂലിച്ച് ബിഎസ്പി .. രാജ്യസഭയില്‍ അമിത് ഷാ അവതരിപ്പിച്ച ബില്‍ പാസാക്കണമെന്നാണ് ...

‘മുതുമുത്തച്ഛനും, മുത്തശ്ശിയും, അച്ഛനും ശ്രമിച്ചു..പക്ഷേ ആര്‍എസ്എസ് വളര്‍ന്നു, എന്നാല്‍ കോണ്‍ഗ്രസോ?’ രാഹുലിന് മറുപടി പറഞ്ഞ് ബിജെപി

ആര്‍ട്ടിക്കിള്‍ 370 പൂര്‍ണമായും എടുത്തുകളയും , സര്‍ക്കാര്‍ അതിന് പ്രതിജ്ഞാബദ്ധം : റാം മാധവ്

ജമ്മു കശ്മീരിന് പ്രത്യേകധികാരം നല്‍കുന്ന ഭരണഘടനയുടെ 370-ാം അനുഛേദം പൂര്‍ണമായും എടുത്തുകളയുമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ്.പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അതിന് പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം ...

ജമ്മു കശ്മീരിലെ 370ാം അനുച്ഛേദത്തില്‍ ഭേദഗതി വരുത്തി കേന്ദ്രം: എസ്.സി/എസ്.ടി സംവരണ ഓര്‍ഡിനന്‍സിന് അനുമതി

ജമ്മു കശ്മീരിലെ 370ാം അനുച്ഛേദത്തില്‍ ഭേദഗതി വരുത്തി കേന്ദ്രം: എസ്.സി/എസ്.ടി സംവരണ ഓര്‍ഡിനന്‍സിന് അനുമതി

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദത്തില്‍ ഭേദഗതി വരുത്തി കേന്ദ്ര സര്‍ക്കാര്‍. ജമ്മു കശ്മീരിലെ എസ്.സി/എസ്.ടി വിഭാഗത്തിലുള്ളവര്‍ക്ക് സംവരണം നല്‍കുന്നതിന് വേണ്ടി ഓര്‍ഡിനന്‍സ് ...

‘ ജമ്മു കശ്മീരിന്റെ പ്രത്യേകപദവി എടുത്ത് കളയൂ ; തീവ്രവാദത്തിനെതിരെ  രാജ്യം ഒറ്റക്കെട്ടായി നിന്ന് പ്രതിരോധം ഉയര്‍ത്തണം’ കങ്കണ റണാവത്

‘ ജമ്മു കശ്മീരിന്റെ പ്രത്യേകപദവി എടുത്ത് കളയൂ ; തീവ്രവാദത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായി നിന്ന് പ്രതിരോധം ഉയര്‍ത്തണം’ കങ്കണ റണാവത്

പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യുവരിച്ചത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളയണമെന്ന് ബോളിവുഡ് താരം കങ്കണ . പ്രധാനമന്ത്രി നരേന്ദ്രമോദി ഭരണഘടനയിലെ ...

“ഭരണഘടനയുടെ 35 എ, 370 എന്നീ വകുപ്പുകള്‍ എടുത്തുകളയാവുന്നതാണ്”: സുബ്രഹ്മണ്യന്‍ സ്വാമി

“ഭരണഘടനയുടെ 35 എ, 370 എന്നീ വകുപ്പുകള്‍ എടുത്തുകളയാവുന്നതാണ്”: സുബ്രഹ്മണ്യന്‍ സ്വാമി

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടന വകുപ്പുകളായ 35 എ, 370 എന്നിവ എടുത്ത് കളയാന്‍ സാധിക്കുന്നവയാണെന്ന് ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി. ഇവ രണ്ടും താല്‍കാലികമായ ...

Page 5 of 5 1 4 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist