ധാക്കയിലെ ഹൈക്കമ്മീഷനിൽ നിന്നും ജീവനക്കാരെ തിരിച്ച് വിളിച്ച് ഇന്ത്യ; കുടുംബാംഗങ്ങളെയും രാജ്യത്തെത്തിക്കും
ന്യൂഡൽഹി: ബംഗ്ലാദേശിലെ പ്രക്ഷോഭത്തെ തുടർന്ന് ധാക്കയിലെ ഹൈക്കമ്മീഷനിലെ ജീവനക്കാരെയും കുടുംബാംഗങ്ങളെയും തിരിച്ച് വിളിച്ച് ഇന്ത്യ. ഹൈക്കമ്മീഷനിൽ നിലവിൽ സേവനമാവശ്യമില്ലാത്ത 190 ജീവനക്കാരെയാണ് ഇന്ത്യയിലേയ്ക്ക് തിരികെ വിളിച്ചിരിക്കുന്നത്. നയതന്ത്രജ്ഞരോട് ...