സംവരണ വിരുദ്ധ പ്രക്ഷോഭം ; മരണം 105 ആയി ; പ്രക്ഷോഭം നിയന്ത്രിക്കാൻ നിരോധനാജ്ഞ ഏർപ്പെടുത്തി ബംഗ്ലാദേശ് സർക്കാർ
ധാക്ക ; സംവരണ വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് ബംഗ്ലാദേശിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 105 പേർ മരിച്ചതോടെയാണ് നിരോധാജ്ഞ പ്രഖ്യാപിച്ചത്. വിദ്യാർത്ഥി പ്രക്ഷോഭത്തെ നേരിടാൻ സൈന്യത്തെ വിന്യസിക്കുകയും ചെയ്തു. ...


























