ചരിത്ര വിജയത്തിന് പിന്നാലെ സോഷ്യൽ മീഡിയ ഏറ്റെടുത്ത് കോഹ്ലിയുടെ അഭിനന്ദന പോസ്റ്റ്, പേരെടുത്ത് പറഞ്ഞത് ആ താരങ്ങളുടെ
ബർമിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ ഇതുവരെ ഒരു ടെസ്റ്റ് പോലും ജയിക്കാത്ത ആ നാണക്കേട് ഇന്ത്യ അങ്ങോട്ട് തീർത്തു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ 336 റൺസിന്റെ തകർപ്പൻ ജയമാണ് ഇന്ത്യ ...